OEC Lumpsum Grant 2018-19

>> Saturday, June 23, 2018

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന്, ജൂണ്‍ 30നു മുന്നേ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തണം. സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ?
ഗവണ്‍മെന്റ്, എയ്‌ഡഡ്, അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഇസി വിഭാഗക്കാര്‍ക്കും , പിന്നെ ഒഇസി ആനുകൂല്യം ലഭിക്കുന്ന ഒബിസി വിഭാഗക്കാര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. ആയതിനാല്‍ അക്കൗണ്ട് ലൈവ് ആണെന്നുറപ്പാക്കണം. പ്രത്യേക അപേക്ഷാഫോമിന്റെ ആവശ്യം ഇല്ല.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEO ക്ക് ഫോര്‍വേര്‍ഡ് ചെയ്യണം.

5 comments:

Sreejithmupliyam June 25, 2018 at 10:15 AM  

സംശയ നിവാരണത്തിന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്ള ജില്ലകള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ എറണാകുളം മേഖലാ ആഫീസിലും, മറ്റ് ജില്ലകള്‍ കോഴിക്കോട് മേഖലാ ആഫീസിലും ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍ - എറണാകുളം - 0484 2429130
കോഴിക്കോട് - 0495 2377786

Unknown July 23, 2018 at 7:57 AM  

Hopefully given the convenience
Obat Herbal Untuk Syaraf Kejepit Di Punggung
Cara Mengobati Penyakit Kista Yang Sudah Besar

ANAND September 13, 2018 at 11:47 PM  


One such portal that offers all this and much more is Buddy4Study. The portal offers free registration and guides students to many national/international scholarships. for more: http://bit.ly/2wBqTkf

eara September 29, 2018 at 7:24 PM  

Thanks for sharing this oec scholarship 2018-2019 information. Go through this site site like scholarship.itschool.gov.in 2018 and apply this scholarships.

assetplus February 21, 2024 at 4:50 PM  

Fantastic post on Best SIP Calculators Online.They're a game-changer for planning investments wisely, offering a clear view of potential returns. A must use tool for every investor aiming for a secure financial future. Thanks for sharing.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer