ഫിസിക്സ് അധ്യായം 1 (ചോദ്യങ്ങളും, ഉത്തരങ്ങളും)

>> Monday, June 11, 2018കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സുപരിചിതമാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ നോട്ട്സും, ഓഡിയോ ക്ലാസ്സുകളുമൊക്കെ. ആ ക്ലാസ്സുകള്‍ ഏറെ ഉപകാരപ്രദമായിരുന്നു എന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ഈവര്‍ഷം ആദ്യം മുതല്‍ തന്നെ പഠന വിഭവങ്ങളുമായി സജീവമാവുകയാണ് ഇബ്രാഹിം സര്‍. കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ ചോദ്യവും, വിശദീകരണത്തോട് കൂടിയ ഉത്തരങ്ങളും തയ്യാറാക്കുകയാണ് അദ്ദേഹം. ഇംഗ്ലീഷ് മലയാളം മീഡിയം വേര്‍തിരിച്ചു തന്നെ.
ഈ പോസ്റ്റില്‍ പത്താം ക്ലാസ്സ് ഫിസിക്സിന്റെ ഒന്നാമത്തെ അധ്യായത്തിലെ ചോദ്യോത്തരങ്ങളാണ്.

ഡൗണ്‍ലോഡ് ചെയ്തെടുക്കുക, ഒപ്പം അഭിപ്രായങ്ങളും രേഖപ്പെടുത്തുക. വളരെയേറെ ഉപകാരപ്രദമാകുന്ന ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കുന്നവര്‍ക്കുള്ള ഊര്‍ജ്ജം, അതിന്റെ ഉപയോക്താക്കള്‍ നല്‍കുന്ന പ്രോത്സാഹനം മാത്രമാണ്. അതുകൊണ്ട് അഭിപ്രായങ്ങള്‍ രോഖപ്പെടുത്താന്‍ മടിക്കരുത്.

പത്താം ക്ലാസ്സ് ഫിസിക്സ് അധ്യായം 1 ചോദ്യോത്തരങ്ങള്‍

മലയാളം മീഡിയം

English Medium

0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer