സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

കെമിസ്ട്രി ഒന്നാം അധ്യായം (പത്താം ക്ലാസ്സ്)

>> Thursday, June 21, 2018പത്താം ക്ലാസ്സിലെ രസതന്ത്രം ഒന്നാമത്തെ അധ്യായം പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവുമായി ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍.
ഒപ്പം d ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതയുമായി ബന്ധപ്പെട്ട ഒരാശയം കുട്ടിളിലെത്തിക്കാന്‍ കഴിയുന്ന ഒരു Presentation ഫയല്‍ കൂടി.

കെമിസ്ട്രി 1-ാം അധ്യായം

മലയാളം മീഡിയം 
ഇംഗ്ലീഷ് മീഡിയം

പ്രസന്റേഷന്‍ ഫയല്‍

1 comments:

Unknown August 9, 2018 at 1:08 PM  

Pls upload chapter 2 sir.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer