Chemistry : STD IX Chapters 3&4

>> Saturday, November 25, 2017

ഒമ്പതാം ക്ലാസിലെ കെമിസ്ട്രി 3,4 യൂണിറ്റുകളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫിസിക്സ് ഒമ്പതാം ക്ലാസിലെ മെറ്റീരിയലില്‍ ചോദ്യത്തോടോപ്പം തന്നെ ഉത്തരവും എഴുതിയിരുന്നു. ഇത്തരത്തില്‍ ചോദ്യത്തോടൊപ്പംതന്നെ ഉത്തരം നല്‍കാതിരുന്നെങ്കില്‍ LCD പ്രൊജക്ടറിന്റെ സഹായത്തോടെ ക്ലാസില്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ കഴിയുമായിരുന്നുവെന്ന് ചില അധ്യാപകസുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ചോദ്യം മാത്രമുള്ളതും ചോദ്യവും ഉത്തരവും ചേര്‍ന്നതുമായ ഫയലുകള്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.ഉപയോഗപ്പെടുന്നവര്‍ (ഉപയോഗപ്പെടുത്തുന്നവര്‍) അക്കാര്യവും സംശയങ്ങളുള്ളവര്‍ അതും കമന്റുചെയ്താല്‍ നന്നായിരുന്നു.



Click here to get അലോഹങ്ങള്‍ Questions Only (MM)




Click here to get അലോഹങ്ങള്‍ Questions&Answers (MM)



Click here to get Non metals Questions Only (EM)



Click here to get Non metals Questions&Answers (EM)



Click here to get മൂലകവര്‍ഗീകരണം Questions Only (MM)



Click here to get മൂലകവര്‍ഗീകരണം Questions&Answers (MM)



Click here to get Periodic table Questions Only (EM)




Click here to get Periodic table Questions&Answers (EM)





2 comments:

Dr.Sukanya November 26, 2017 at 8:54 AM  

ഒമ്പതാം ക്ലാസിലെ ഫിസിക്സ് 3,4 യൂണിറ്റുകളിലെ ഏതാനും മാതൃകാചോദ്യോത്തരങ്ങളാണ് ഈ പോസ്റ്റിലുള്ളത്


ഈ ലോഹങ്ങളും അലോഹങ്ങളും മൂലക വർഗ്ഗീകരണവും ഒക്കെ ഏതു ഒൻപതാം ക്ലാസ്സിലെ ഫിസിക്സ് പുസ്തകത്തിൽ ആണ് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

Ebrahim VA December 5, 2017 at 6:31 PM  

ബഹുമാന്യയായ ഡോ.സുകന്യ,

"പ്രസവവാര്‍ഡ്" എന്നെഴുതിയിരിക്കുന്ന ബോര്‍ഡില്‍, ബ്രോക്കറ്റില്‍ "സ്ത്രീകള്‍ക്ക് മാത്രം" എന്നെഴുതേണ്ടതുണ്ടോ?

ഇബ്രാഹിം.വി.എ.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer