Class IX Physics - Short Notes Chap 4 & 5
>> Tuesday, November 14, 2017
ഒമ്പതാം ക്ലാസ് ഫിസിക്സ് നാലും അഞ്ചും യൂണിറ്റുകളിലെ പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍ പങ്കുവയ്ക്കുന്നത്. ഇംഗ്ലീഷ് മീഡിയത്തിന്റെയും മലയാളം മീഡിയത്തിന്റെയും പ്രത്യേക ഫയലുകള്‍ അദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചചുനോക്കുകയും ഉപകാരപ്രദമെങ്കില്‍ ക്ലാസ്റൂമുകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക. കമന്റുകളായി സംശയങ്ങളും മറ്റും എഴുതുമല്ലോ?


5 comments:
Thank you very much Sir
helpful for both teachers and students
Thank you for Kerala SSLC Timetable 2018. Can I have time table in PDF format sir.
I also need information regarding Kerala TET Exam.
Sir,will you give notes on gravitation
It’s extremely important. Always verify the domain, like 11winner.com.in, to make sure you're using the legitimate platform. Small differences in URLs can lead to fake sites, so attention to detail is key. This practice is common among users in Canada as well, where people are very cautious about online safety, and it’s a good habit to adopt everywhere.
Post a Comment