Second Terminal Examination 2015
Available Answer Keys

>> Saturday, December 12, 2015

Updated on 23.12.2015 at 12.15pm:മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടെര്‍മിനല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ അദ്ധ്യാപകര്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തങ്ങളുടെ പോരായ്മകള്‍ തിരിച്ചറിയുന്നതിനുമൊക്കെ ഉപകരിക്കപ്പെടുന്നവയാണ്. അതുകൊണ്ടു തന്നെ വര്‍ഷങ്ങളായി ഉത്തരസൂചികകളെ മാത്‍സ് ബ്ലോഗ് സന്തോഷപൂര്‍വം സ്വാഗതം ചെയ്യാറാണ് പതിവ്. 2015 ഡിസംബര്‍ മാസത്തില്‍ നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ തയ്യാറാക്കുന്നവരോട് mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഗൂഗിള്‍ സൈറ്റ്സില്‍ ഫയല്‍ അപ്ലോഡ് ചെയ്യേണ്ടതെങ്ങനെയെന്നും ചുവടെ വിശദീകരിച്ചിരിക്കുന്നു. ലഭ്യമാകുന്ന മുറയ്ക്ക് ഈ പോസ്റ്റില്‍ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിക്കുന്നതാണ്. താഴെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു.

ഗൂഗിള്‍ സൈറ്റ്സില്‍ അപ് ലോഡ് ചെയ്ത് ഉത്തരങ്ങള്‍ അയച്ചു തരികയാണെങ്കില്‍ അയക്കുന്നവര്‍ക്കും ബ്ലോഗ് ടീമിനും സൗകര്യപ്രദമായിരിക്കും. കാരണം, ഉത്തരങ്ങള്‍ അയച്ച ശേഷം എന്തെങ്കിലും തിരുത്തലുകളുണ്ടെങ്കില്‍ അവ തിരുത്തി സൈറ്റ്സ് അക്കൗണ്ടില്‍ നിന്നും പഴയ ഫയല്‍ റിമൂവ് ചെയ്ത് അതേ പേരില്‍ നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്. എങ്കില്‍ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ലിങ്കുവഴി പുതിയ ഫയലായിരിക്കും വായനക്കാര്‍ക്ക് ലഭിക്കുക.

ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.
  1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
  2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
  3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
  4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
  5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
  6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
  7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
  8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
  9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
  10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..

2015 രണ്ടാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍

STD VIII
STD IX
  • Biology Answer Key Posted on 18.12.2015 at 9.45pm
    Prepared by A. M Krishnan, Govt. HSS, Kottodi
  • Physics Answer Key Posted on 18.12.2015 at 9.10pm
    Prepared by Abhilash Babu P, RVUHS, Cherai, Ernakulam
  • Physics Answer Key Posted on 19.12.2015 at 8pm
    Prepared by RONALD GODSON K, BEMHSS, PALAKKAD
  • Maths Answer Key Posted on 16.12.2015 at 4.15pm
    Prepared by BINOYI PHILIP, GHSS KOTTODI
  • English Answer Key
    Prepared by MUHAMMED JAVAD K.T, MARKAZ HSS KARANTHUR, KOZHIKODE
  • Chemistry Answer Key Posted on 16.12.2015 at 4pm
    Prepared by Hyder Ali, KMIC HS, Mannarkkad
  • Chemistry Answer Key Posted on 16.12.2015 at 9.25pm
    Prepared by Sailaja B, HSA, Govt HSS, Vallikeezhu, Kollam
  • Social Science Answer Key Posted on 17.12.2015 at 2.40pm
    Prepared by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGARA, MANJESHWAR
  • Social Science Answer Key Posted on 17.12.2015 at 2.40pm
    Prepared by Naufal Sadique. K, Jamia Islamiya HSS, Thrikkalangode, Manjeri
  • Social Science Answer Key (ENG) Posted on 23.12.2015 at 12.15pm
    Prepared by Krishnakumari. C, Girls High School, Ponnani
STD X
  • Biology Answer Key Posted on 18.12.2015 at 9.45pm
    Prepared by Saneef TT, MSI HSS Kundoor, Malappuram
  • Biology Answer Key Posted on 20.12.2015 at 3pm
    Prepared by A. M Krishnan, Govt. HSS, Kottodi
  • Physics Answer Key Posted on 17.12.2015 at 9.25pm
    Prepared by Shaji A, Govt.HSS, Pallickal
  • Physics Answer Key Posted on 18.12.2015 at 11.40am
    Prepared by Rajeev K, GHSS, Kuttikkattoor, Kozhicode
  • Physics Answer Key Posted on 18.12.2015 at 9.10pm
    Prepared by Preetha Antony, StPhilomena's GHS, Poonthura,TVPM
  • Chemistry Answer Key Corrected on 17.12.2015 at 9.25pm
    Prepared by Sojith S, GHSS Thevarvattam, Cherthala
  • Chemistry Answer Key Posted on 18.12.2015 at 11.40am
    Prepared by P. Revi, HS Peringode, Palakkad
  • English Answer Key Posted on 16.12.2015 at 3.15pm
    Prepared by Susan Issac HSA (Eng) MGD HS Puthusserry
  • English Answer Key Posted on 16.12.2015 at 7.40pm
    Prepared by MUHAMMED JAVAD K.T, MARKAZ HSS KARANTHUR, KOZHIKODE
  • English Answer Key Posted on 17.12.2015 at 8.20am
    Prepared by Johnson T. P, HSA(English), CMS HS, Mundiappally
  • English Answer Key Posted on 17.12.2015 at 8.40am
    Prepared by ANIL KUMAR.P, HSA (ENG),AVHSS, PONNANI
  • Maths Answer Key
    Prepared by Daisy M A , GHSS Chalissery
  • Maths Answer Key
    Prepared by BABURAJ. P, HSA (MATHS), PHSS PANDALLUR, MALAPPURAM DT.
  • Maths Answer Key Posted on 16.12.2015 at 2pm
    Prepared by BINOYI PHILIP, GHSS KOTTODI
  • Social Science Answer Key
    Prepared by COLIN JOSE. E, HSA (SOCIAL SCIENCE), AMMRHSS KATELA, TVPM and BIJU.M, HSA (SOCIAL SCIENCE), GHSS BANGARA, MANJESHWAR
  • Social Science Answer Key
    Prepared by Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam
  • Social Science Answers(Eng) Posted on 16.12.2015 at 2pm
    Prepared by Bijoy Eranezhath, SNGSHSS KARAMUCK, KANDASSANKADAVU, THRISSUR
  • Social Science Answer Key Posted on 17.12.2015 at 2.40pm
    Prepared by Naufal Sadique. K, Jamia Islamiya HSS, Thrikkalangode, Manjeri
ഇവ അഭ്യുദയകാംക്ഷികളില്‍ നിന്നും മാത്‍സ് ബ്ലോഗിന് ലഭിക്കുന്നവയാണ്. ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നതിനു വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അവയുടെ സാധുത ഉറപ്പു വരുത്തേണ്ട ചുമതല വായനക്കാര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

54 comments:

Hari | (Maths) December 13, 2015 at 12:15 PM  

പരീക്ഷ ആരംഭിച്ചതോടെ കഴിഞ്ഞ പല വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ ആവശ്യപ്പെട്ടു കൊണ്ട് ഒട്ടേറെ മെയിലുകള്‍ മാത് സ് ബ്ലോഗിന് ലഭിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകരും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനു വേണ്ടി സ്വയം ഉത്തരങ്ങള്‍ എഴുതി നോക്കാറുണ്ട്. ഒരു വെള്ളപ്പേപ്പറില്‍ വൃത്തിയായി എഴുതി സ്കാന്‍ ചെയ്ത് mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തന്നാലും നമുക്ക് ബ്ലോഗിലൂടെ അത് പ്രസിദ്ധീകരിക്കാന്‍ കഴിയും. ഒട്ടേറെ പേര്‍ക്ക് അത് സഹായകമാകും. കുറ്റമറ്റ മൂല്യനിര്‍ണ്ണയത്തിന് അത് ഉപകരിക്കുകയും ചെയ്യും. പക്ഷേ ചെയ്യില്ലല്ലോ നമ്മള്‍!!!

narayanan December 14, 2015 at 10:40 AM  

IT IS NOT CORRECT. WE ARE DOING THIS ACTIVITY FOR THE LAST 5 YEARS

VIJAYAKUMAR M D December 14, 2015 at 4:25 PM  

Click here to download THS Maths Eng Medium Qn Paper

Unknown December 14, 2015 at 7:03 PM  

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍ എന്ന തെറ്റു തിരുത്തി രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍ എന്നാക്കുമല്ലോ...

Unknown December 14, 2015 at 7:15 PM  

pis post the answerkey of social science std 10

Hari | (Maths) December 14, 2015 at 7:15 PM  

ജ്യോതി സാര്‍,

'ഒന്നാം പാദവാര്‍ഷികപരീക്ഷയുടെ' എന്നത് മാറ്റി 'രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ' എന്നാക്കി മാറ്റിയിട്ടുണ്ട്. പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി.

Mj December 16, 2015 at 10:11 AM  

Plz post answer key of 8th std also

daisy chalissery December 16, 2015 at 4:04 PM  

10 ന്റെ 8ാ ചോദ്യം മറ്റൊരു രീതിയില്‍ ചെയ്യാം
സമപാര്‍ശ്വത്രികോണം AC = AB = 15 cm . പരിവൃത്തവ്യാസം = എതിര്‍വശം/sinന്റെ കോണ്‍
BC/sin120 = AC/sin30 ; BC =sin60 x 15/ sin30

Unknown December 16, 2015 at 6:26 PM  

പത്താം ക്ലാസ്സിന്റെ SOCIAL SCIENCE ഇംഗ്ലീഷ് മീഡിയം ഉത്തര സൂചിക download ചെയ്യാൻ ശ്രമിക്കുമ്പോൾ 404 ERROR കാണിക്കുന്നു .

Hari | (Maths) December 16, 2015 at 7:28 PM  

വേണുഗോപാല്‍ സര്‍,
സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം ഉത്തരസൂചിക ലിങ്ക് 404 എറര്‍ കാണിക്കുന്നുണ്ടായിരുന്നു. അത് കറക്ട് ചെയ്തിട്ടുണ്ട്.

Unknown December 16, 2015 at 8:06 PM  

Pls correct answer of qstn no 29 of Xth English.

U.P.S.Kanjany December 16, 2015 at 11:02 PM  

Sir
GainPF എന്ന സൈറ്റ് തുറക്കാൻ കഴിയുന്നില്ല Date of Birth dd/mm/yyyy എന്ന ഫോർമാറ്റിൽ എങ്ങിനെ വേണം
ഉദാ 30051969 , 30/05/1969 ,30-05-1969

Hari | (Maths) December 17, 2015 at 8:16 AM  

യൂസര്‍ നെയിം ആയി PEN NUMBERഉം പാസ് വേഡ് ആയി ജനനത്തീയതി (dd/mm/yyyy) അല്ലെങ്കില്‍ PEN Numberഉം ഉപയോഗിക്കുക.

Unknown December 17, 2015 at 10:34 AM  

8,9,ക്ളാസിലെ സോഷ്യല്‍ സയന്‍സ് ഉത്തരസൂചിക കൊടുക്കാമോ ?

KALIKA December 17, 2015 at 12:13 PM  

8 9 ക്ലാസിലെ സോഷ്യല്‍ സയന്‍സ് ഉത്തര സൂചിക അയച്ച് തരുമോ

Unknown December 17, 2015 at 8:09 PM  

sir,10th english medium physics answer key post cheyyumo???

Unknown December 17, 2015 at 8:20 PM  

8,10 classukalile physics answerkey ayakkamo?

maloth kasba December 17, 2015 at 8:30 PM  

please publish answers of std10 physics

Hari | (Maths) December 17, 2015 at 9:11 PM  

ഇപ്പോള്‍ത്തന്നെ എട്ട്, ഒന്‍പത് , പത്ത് ക്ലാസുകളിലെ ഫിസിക്സ് ചോദ്യപേപ്പറുകള്‍ mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരാമോ?

narayanan December 17, 2015 at 9:16 PM  

അയകാന്‍ പറയാതെ നമമള്‍ള് തനനെ ചെയയണംം

Earning money December 17, 2015 at 10:04 PM  

10th chemistry examile qstnno.10le b explain cheyyamoo

BINDHU ,GHSS PAYAMBRA December 17, 2015 at 10:58 PM  

std 10 physics Qn.no.14 answer for(b), one point is mentioned as switch is connected in earth line.But there is no earth line in the figure.

E 4 ENGLISH December 17, 2015 at 10:59 PM  

please publish answer key for 8 th english exam

Unknown December 18, 2015 at 7:26 AM  

സർ,
10 le ഉത്തരങ്ങൾ englishൽ പ്രസിദ്ധീകരിച്ചാൽ കുറച്ചുകൂടി ഉപകാരമായിരിക്കും

Unknown December 18, 2015 at 5:05 PM  

9th english medium answer key pls....

Unknown December 18, 2015 at 8:16 PM  

8 std physics answer key ayakkamo

Unknown December 18, 2015 at 8:53 PM  

The answer to question 17 b is wrong .published by Binoy Kottodi

prakash December 18, 2015 at 10:22 PM  

Please give answer key of STD 8 Physics

Unknown December 19, 2015 at 11:35 AM  

Pls check the forms of phrasal verbs of std IX QN.29 in the answer key which have already published.

Unknown December 19, 2015 at 11:35 AM  

Pls check the forms of phrasal verbs of std IX QN.29 in the answer key which have already published.

Jac December 19, 2015 at 12:56 PM  

plz check class VIII Biology. The link gives ss answer keys

Unknown December 19, 2015 at 8:22 PM  

can u pls give the ans of 8th physics:8th question ?

Hari | (Maths) December 19, 2015 at 8:31 PM  

അശ്വതി പി,

എട്ടാം ക്ലാസിലെ എട്ടാം ചോദ്യത്തിന്റെ ഉത്തരം ഇതാണോയെന്നു നോക്കൂ...

a) ബാറ്ററിക്ക് വേണ്ടത്ര ചാര്‍ജ്ജില്ല
b) കമ്പിയുടെ അറ്റത്തെ ഇന്‍സുലേഷന്‍ ഒഴിവാക്കിയിട്ടില്ല.
c) ഇന്‍സുലേഷന്‍ ഇല്ലാത്ത കമ്പി കൊണ്ടാണ് ഇരുമ്പാണി ചുറ്റിയിട്ടുള്ളത്.

മൂന്നു പോയിന്റിന് രണ്ട് മാര്‍ക്കേ ഉള്ളൂ, കേട്ടോ...
(ഉത്തരത്തില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തട്ടെ)

lalithambika December 20, 2015 at 10:50 AM  

pls correct the ansr of qstn NO.6 of 10 ENG .

lalithambika December 20, 2015 at 11:16 AM  

10 eng ansr key of SUSAN ISAC .QSTN no.6 ansr .PLS CHECK.....

lisina December 20, 2015 at 7:06 PM  

Hari sir, Please post STD VIII Physics & English answer keys.

anilc December 22, 2015 at 9:53 AM  

GPF / KASEPF SOFTWARE

Prepare and print your GPF / KASEPF Temporary Loan bills and statements within 10 minutes.

LAST UPDATED : 10/12/2015

lekshmi December 22, 2015 at 1:12 PM  

PLEASE POST 8TH STANDARD ENGLISH ANSWER KEY

Unknown December 22, 2015 at 9:25 PM  

please publish 8th std english answer key

Unknown December 23, 2015 at 11:13 AM  

can u plz publish 10th std answer key in English. Maths,Chemistry,Biology are not in English

Unknown December 23, 2015 at 8:44 PM  

Sir please post 8th std malayalam second answer key..
only malayalm answer is not avialable..

Unknown December 25, 2015 at 4:37 PM  

8th Physics -Question No-8,I think correct answers are (a) and (b). a) ബാറ്ററിക്ക് വേണ്ടത്ര ചാര്‍ജ്ജില്ല
b) കമ്പിയുടെ അറ്റത്തെ ഇന്‍സുലേഷന്‍ ഒഴിവാക്കിയിട്ടില്ല.You can make a magnet even though you are using a wire which is not insulated.
Pyarilal

Naufal Sadique December 25, 2015 at 7:02 PM  

10 social science answer key (Naufal Sadique) time linil pishakundu athu thiruthumallo thettukal swabavikam athu thiruthunnathanu abikamam my dear teachers and great students

Siji December 27, 2015 at 10:44 AM  

8th std English answer key please..

nineth a December 27, 2015 at 11:19 AM  

thanks a lot for all those who prepare answer key

Unknown December 28, 2015 at 12:12 PM  

s jayakumar
vcshss

ENG question paper std viii not found

Sonu Sony Joseph December 28, 2015 at 8:52 PM  

Pls post the answer key Std VIII (English)

RASHEED ODAKKAL KONDOTTY December 29, 2015 at 10:40 AM  

മൗനം ഭൂഷണം എന്നുകരുതിയാണ് മിണ്ടാതിരുന്നത്. ഒമ്പതാം ക്ലാസ്സിലെ ബയോളജി ചോദ്യങ്ങള്‍ ഈ ടേമിലും അബദ്ധം. ഒരു ചോദ്യപേപ്പര്‍ എങ്ങനെയാകരുത് എന്നതിന് ഉദാഹരണമാണ് രണ്ടാം ടേമിലെ ഒമ്പതാം ക്ലാസ്സ് ബയോളജി പേപ്പര്‍.
ഉദാഹരണത്തിന്, ചോദ്യം 4 ഉം 1(b)ഉം സാദൃശ്യമുള്ളതാണ്. ചോദ്യം 9(b)ഉം11(b)ഉം , ചോദ്യം 1(c)ഉം 4(b ഉം തമ്മിലും നല്ല സാമ്യം ഉത്തരത്തില്‍ കാണിക്കുന്നുണ്ട്. ചോദ്യം 5 ല്‍ എന്തിനാണ് ടേബ്‌ള്‍ കൊടുത്തിരിക്കുന്നതെന്നാണ് കുട്ടികളുടെ സംശയം.ചോദ്യം 12 ല്‍ ആശയപരമായി തെറ്റ് കാണുന്നു. അല്‍പസമയം വിശ്രമിച്ചാല്‍ മാറുന്നതല്ല പേശീക്ലമം.
വിമര്‍ശിച്ചതല്ല, വേറെ എന്തുചെയ്യും സാറന്‍മാരേ ?

Unknown December 29, 2015 at 8:45 PM  

can you please post the answers of plus one Christmas exam

Unknown December 30, 2015 at 8:45 PM  

Sir, is answer of the 9th question of 8th standard Social Science answer key is surplus production, growth of cities, growth of trade and development of exchange centres?

Unknown December 31, 2015 at 10:17 PM  

Please note the wrongly stated answer to Q.15c) here in Chemistry Answer Key Posted on 18.12.2015 at 11.40am
Prepared by P. Revi, HS Peringode, Palakkad.
IUPAC Name of the given compound is 4-Ethyl-2-Methyl Hexane.

sujatha pv January 2, 2016 at 8:18 PM  

it is so helpful for me to find out answers ..........................thank you maths blog

Kazhcha January 4, 2016 at 8:22 PM  

ദയവു ചെയ്ത് എട്ടാം ക്ലാസിൻ്റെ ഇംഗ്ലിഷ് ഉത്തരസൂചിക കൂടി ഉൾപ്പെടുത്തുമോ........

Unknown March 9, 2016 at 5:12 PM  

Dear mathsblog team,
Please issue the answer keys of sslc 2016 examination .

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer