പത്താം ക്ലാസുകാര്‍ക്ക് മാത് സ് റിവിഷന്‍

>> Monday, December 7, 2015

എസ്.എസ്.എല്‍.സി പരീക്ഷ അടുത്തതോടെ മാത് സ് ബ്ലോഗിലെ ചോദ്യമാതൃകകള്‍ ചെയ്തു പരിശീലിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ പുതിയ ചോദ്യങ്ങള്‍ക്കായി മെയിലുകള്‍ അയക്കുന്നുണ്ട്. ജോണ്‍ സാര്‍ എവിടെ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞും ഞങ്ങള്‍ മടുത്തു. പരീക്ഷ അടുത്തതോടെ തന്റെ തിരക്കുകളെല്ലാം മാറ്റി വച്ച് ജോണ്‍ സാര്‍ കുറേയേറെ ചോദ്യങ്ങളുമായി രംഗത്തെത്തി. എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ചാണ് അദ്ദേഹം തന്റെ മെറ്റീരിയലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കുന്നു. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം മെറ്റീരിയലുകള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഏതെല്ലാം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് വേണ്ടതെന്നും കമന്റായി രേഖപ്പെടുത്തുമല്ലോ. മെറ്റീരിയലുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുമല്ലോ.


ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.

Revision Module - I (Malayalam)
Revision Module - II (Malayalam)
Revision Module - I (English)
Revision Module - II (English)

18 comments:

Hari | (Maths) December 7, 2015 at 3:50 PM  

നിങ്ങളുടെ കമന്റുകളാണ് ഇത്തരം മെറ്റീരിയലുകള്‍ തുടര്‍ന്നും നല്‍കാന്‍ അദ്ധ്യാപകരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഇവ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നുണ്ടെങ്കില്‍, തുടര്‍ന്നും ഇവ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, അതു നിങ്ങള്‍ തുറന്നെഴുതുക.

Unknown December 7, 2015 at 10:41 PM  

Its good Sir..............

GOVT HIGHER SECONDARY SCHOOL CHATHAMATTOM December 8, 2015 at 12:07 PM  

താങ്ക്യൂ സാര്‍ ഇനിയൂം സാറിന്റെ പോസ്റ്റുകള്‍കായി കാത്തിരിക്കുന്നു
സി കെ ബഷീര്‍ എച്ച്എസ്എ ജിഎച്എസ്എസ് ചാത്തമറ്റം

Sarath December 8, 2015 at 1:39 PM  

Very good attempt sir. Can you also post questions on Chemistry & Physics

sujisuresh December 8, 2015 at 7:01 PM  

Thanks

അനൂപ് ജോണ്‍ സാം December 9, 2015 at 5:10 PM  

Sir orupadu nanniyundu.Eniyum ethupoleyulla vibhavangal njangal pratheekshikkunnu.....

jeena December 9, 2015 at 9:14 PM  

Can you please post english

IT CLUB of Velur School December 11, 2015 at 9:04 PM  

Thanku Sir.Expect more

Sarath December 12, 2015 at 11:34 AM  

Iam very worried. Please understand my situation. My social exam is on monday.Iwant to get prepared . Iam scared. Iwant short notes to study. Unfortunately, there is no english notes in mathsblog except some. I want more on geography. I love mathsblog. I am believing that mathsblog will help me .So, anyone having those notes , please help me and send me it at : "sarathmathew29@gmail.com". Please its urgent. HELP ME.MATHSBLOG.

Kalloor December 30, 2015 at 7:40 PM  

It is very helpful ....

sthserattayar January 4, 2016 at 10:42 AM  

thanks a lot

neenashaju January 4, 2016 at 4:03 PM  

sir.... could we get chapter wise question for revision bmk erumamunda

PIUS GIRLS HIGH SCHOOL January 5, 2016 at 10:00 AM  

Please give the 5th question answer of module1

Unknown January 8, 2016 at 9:23 PM  

Thank u sir.anyone can give A+ oriented questions

Adarsh A B January 13, 2016 at 1:06 PM  

so good

Unknown January 17, 2016 at 2:29 PM  

thaaaanks sir...... thankyou very much.

Anonymous January 22, 2016 at 1:31 AM  

This is easier and surely gives comfort to internet users. Thanks for sharing. Post like this offers great benefit. Thank you!
social media

Unknown January 31, 2016 at 9:57 AM  

ThanQ sir,Questions Helped me alot

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer