SCERT STD VIII Question Pool 2015

>> Tuesday, December 8, 2015

സ്‌ക്കൂള്‍ തുറന്ന് രണ്ടു മാസം പിന്നിട്ടത് വളരെ വേഗത്തിലായിരുന്നു. ദിവസങ്ങള്‍ കടന്നു പോയത് നമ്മളറിഞ്ഞില്ല. ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്കു തൊട്ടു പിന്നാലെ രണ്ടാം പാദവാര്‍ഷിക പരീക്ഷയും കടന്നെത്തി. ഒന്നും രണ്ടും പാദവാര്‍ഷിക പരീക്ഷയ്ക്കു് ഉപകരിക്കുന്ന തരത്തില്‍ എസ്.സി.ഇ.ആര്‍.ടി ഒരു മെറ്റീരിയല്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനായി ചില ചോദ്യമാതൃകകളാണ് അവ. അതോടൊപ്പം ഈ വര്‍ഷത്തെ ടേം വിലയിരുത്തലിനെക്കുറിച്ചും അദ്ധ്യാപകര്‍ക്കായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ചുവടെ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
TE Guideline for Std VIII

ചോദ്യമാതൃകകള്‍
Malayalam AT
Malayalam BT
English
Hindi
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
കടപ്പാട് : എസ്.സി.ഇ.ആര്‍.ടി

42 comments:

हिंदी मंत्रणसभा,कोट्टारक्करा August 7, 2015 at 8:22 PM  

നല്ലത്.അധ്യാപകരുടെ ആശങ്കകള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടും..
പക്ഷേ ഹിന്ദി ഇല്ലല്ലോ?

Safeena August 8, 2015 at 3:37 PM  

വളരെ നല്ല ഉദ്യമം.Thank U ഹരി സാര്‍.

Hari | (Maths) August 8, 2015 at 11:01 PM  

നേരത്തേ പത്താം ക്ലാസിനു വേണ്ടി എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കിയ ചോദ്യശേഖരം നമുക്ക് വലിയൊരു നിധിയായിരുന്നു. എല്ലാ തരക്കാര്‍ക്കും യോജിച്ച തരത്തിലുള്ള ചോദ്യങ്ങളുള്ള ആ ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടിക്ക് എന്നും അഭിമാനിക്കാവുന്നതാണ്. ബിരുദസമാനമായ രീതിയില്‍ ചോദ്യങ്ങള്‍ കുത്തി നിറച്ച് കുട്ടികളെ എല്ലാ അറിവും കൂടി ഒറ്റയടിക്ക് നല്‍കി പഠിപ്പിച്ചെടുക്കണമെന്ന ഉദ്ദേശത്തോടെ അറിവിന്റെ ഭണ്ഡാഗാരങ്ങള്‍ തയ്യാറാക്കുന്ന പുസ്തകങ്ങളെക്കാളൊക്കെ എത്രയോ മികച്ചു നില്‍ക്കുന്നതാണ് എസ്.സി.ഇ.ആര്‍.ടിയുടെ ഇത്തരം ചോദ്യശേഖരങ്ങള്‍....

Nattikawestkmups. In August 9, 2015 at 11:24 AM  

Publish std2 question papers

Nattikawestkmups. In August 9, 2015 at 11:24 AM  

Publish std2 question papers

hathyar August 9, 2015 at 4:11 PM  

രാഷ്ട്രഭാഷഹിന്ദിയെ അവഗണിച്ചതോ അതോ മറന്നതോ.

MKH MMO VHSS MUKKOM August 10, 2015 at 8:18 AM  

വളരെ ഉപകാരപ്രദം .Thank You

MKH MMO VHSS MUKKOM August 10, 2015 at 8:31 AM  

വളരെ ഉപകാരപ്രദം .Thank You
http://mkhmmohs.blogspot.in/

GHS CHULLIKODE August 10, 2015 at 1:51 PM  

thanks but no hindi

SONNET August 10, 2015 at 8:13 PM  

please post english medium question paper

Share Knowledge August 11, 2015 at 9:53 AM  

sir pls post english medium section question bank and notes

ASOK KUMAR August 11, 2015 at 10:33 AM  

ഹിന്ദിയെ കുറിച്ച് വല്ല വിവരവും ഉണ്ടോ സാര്‍....
അറബിയും ഉറുദുവും കിട്ടി എന്നിട്ടും ഹിന്ദിയെ മാത്രം കണ്ടില്ല...

benoyjoseph August 12, 2015 at 10:38 AM  

thank you SCERT SOCIAL SCIENCE GROUP KADUTHURUTHY

P.KrishnanNamboodiri August 12, 2015 at 6:57 PM  

​എല്ലാക്ലാസ്സിലേക്കുമുള്ള(2,4,6,8)ചോദ്യമാതൃകകള്‍ തയ്യാറാക്കിയാല്‍ നന്നായിരുന്നു.

Hari | (Maths) August 12, 2015 at 9:54 PM  

എട്ടാം ക്ലാസിലെ ചോദ്യശേഖരത്തില്‍ ഹിന്ദി കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

Unknown August 15, 2015 at 11:30 AM  

.വര്‍ക് എക്സപീരിയന്‍സും ആര്‍ടും എന്ത് പഠിപ്പിക്കണം എന്തു ചെയ്യണമെന്ന് അറിയാത്ത എനിക്ക് നന്നായി മനസ്സിലാക്കിത്തന്ന എസ് ഇ ആര്‍ ടീ ഒരുപാടൊരു പാട് അഭിനന്ദനം ഹിന്ദിയെ ഉള്‍പ്പെടുത്തിയതിന് അതിലേറെ നന്ദി

sajeev August 18, 2015 at 6:31 AM  

How many chapters are in onam examination in each subject

Unknown August 20, 2015 at 1:02 PM  
This comment has been removed by the author.
MUNNAR RESORTS. August 20, 2015 at 4:25 PM  

sir pls post english medium section question bank

Unknown August 21, 2015 at 3:48 PM  

awsm post it is really helpfull to students.IT Recrutments 2015

GIRISH August 22, 2015 at 5:08 PM  

Expect 2,4 and 6th standard model question papers also

Unknown August 24, 2015 at 9:10 PM  

http://keralastudentsblog.blogspot.in/

Unknown August 24, 2015 at 9:24 PM  

PLS PUBLISH STD 10TH FIRST TERM EXAM MODEL QUESTION PAPERS IN ENGLISH MEDIUM FOR ALL SUBJECTS SIR.....

Unknown August 31, 2015 at 6:18 PM  

Thanks alot
It solves most of my doubt☺☺☺

ms padippura September 1, 2015 at 7:38 AM  

Sir, what about english medium VIII th standard students? HAve any question papers for them? If yes, please post them .

Supercalifragilistic September 3, 2015 at 5:26 PM  

please post english medium question paper

Supercalifragilistic September 3, 2015 at 5:26 PM  

please post english medium question paper

Unknown September 3, 2015 at 8:26 PM  

please add english medium section questions

Unknown September 3, 2015 at 9:49 PM  

Please add English medium question paper for us sir.��������

Unknown September 4, 2015 at 8:26 PM  

please publish english medium question models

kavitha September 7, 2015 at 4:57 PM  

please publish english version question papers and scert question pool for class 9

Vishnu September 29, 2015 at 9:49 PM  

Please post English medium question bank of 8th std.

Unknown November 11, 2015 at 10:54 AM  

please provide Question Papers for English Medium also for Class 8.

Sreenivasan.

jessyjosephmulloor February 2, 2016 at 9:13 PM  

SIR PLS POST VIII SOCIAL ENGLISH MEDIUM QUESTION POOL ALSO

Unknown June 3, 2016 at 10:06 AM  

can you post maths kerala syllabus question paper in english
bcz that I cant understand in malayalam

Ashirvad December 14, 2016 at 4:34 PM  

sanskrit new text 8 std qestions not fully available.PLese post the qestions.It will be helpful to the students

RIYAS July 14, 2018 at 7:40 PM  

More helpful for all students...
It will make them more confidence...

SHAJI MON T K July 23, 2018 at 6:07 PM  

std 8 ലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ മോഡൽ ചോദ്യ പേപ്പർ എല്ലാ വിഷയത്തിന്റെയുവും ഇടാമോ?

SHAJI MON T K July 23, 2018 at 6:08 PM  

std 8 ലെ ഒന്നാം പാദവാർഷിക പരീക്ഷയുടെ മോഡൽ ചോദ്യ പേപ്പർ എല്ലാ വിഷയത്തിന്റെയുവും ഇടാമോ?

English education channel December 10, 2018 at 10:26 AM  

Would you please update the contents as per 2018 syllabus

Nv October 20, 2019 at 9:46 AM  

How to get additional questions

for grade 8 and 9 english medium kerala state syllabus students

yanmaneee May 28, 2021 at 10:51 PM  

supreme hoodie
air jordans
retro jordans
golden goose
kd shoes
lebron shoes
kobe shoes
supreme clothing
jordan shoes
jordans shoes

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer