IT Exam Video Lessons and
Question Bank for STD VIII, IX, X

>> Monday, October 20, 2014

ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പരീക്ഷ ഒക്ടോബര്‍ 20 ന് തുടങ്ങുകയാണല്ലോ. തിയറി, പ്രാക്ടിക്കല്‍ വിഭാഗങ്ങളിലായി ആകെ അന്‍പത് മാര്‍ക്കിന്റെ പരീക്ഷയാണ് നടക്കുന്നത്. അതില്‍ പത്ത് മാര്‍ക്ക് തിയറിക്കും 28 മാര്‍ക്ക് പ്രാക്ടിക്കലിനും രണ്ട് മാര്‍ക്ക് ഐടി പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിനും 10 മാര്‍ക്ക് തുടര്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് നല്‍കുന്നത്. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. ഇതില്‍ തിയറി പരീക്ഷയ്ക്കും പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും സഹായകമാകുന്ന വിധത്തിലാണ് വിപിന്‍ സാര്‍ വീഡിയോ പാഠങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ പാഠത്തില്‍ എട്ടാം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ആറ്, ഏഴ് യൂണിറ്റുകളും പത്താം ക്ലാസിലെ ആറാം യൂണിറ്റിന്റേയും വീഡിയോ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടി പരീക്ഷയുടെ സിലബസും വീഡിയോപാഠങ്ങളും തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളടങ്ങിയ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ചോദ്യ ബാങ്കും ചുവടെ നല്‍കിയിരിക്കുന്നു.

പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ വിന്യാസം. ആകെ 28 മാര്‍ക്കിനുള്ള നാല് ചോദ്യങ്ങളാവും പ്രാക്ടിക്കല്‍ സെക്ഷനില്‍ ഉണ്ടാവുക. താഴെ തന്നിരിക്കുന്ന 4 സെറ്റുകളില്‍ നിന്നായിരിക്കും 4 ചോദ്യങ്ങള്‍ വരുന്നത്. ഓരോ സെറ്റിലും അതേ വിഭാഗത്തില്‍ നിന്നു തന്നെ മറ്റൊരു ചോദ്യവും തന്നിട്ടുണ്ടാകും. രണ്ടില്‍ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. വിശദമായ വിവരങ്ങള്‍ ഈ സര്‍ക്കുലറിലെ മൂന്നാം പേജില്‍ നല്‍കിയിട്ടുണ്ട്.

സ്റ്റാന്റേര്‍ഡ് എട്ട്
(4 ചോദ്യങ്ങള്‍ ഏഴ് മാര്‍ക്ക് വീതം)

1. വരകള്‍ വര്‍ണ്ണങ്ങള്‍ (ജിമ്പ്)
2. നമുക്കൊരു ക്ലാസ് പത്രിക (ഓപ്പണ്‍ ഓഫീസ്)
3 സമയ മേഖല അറിയാന്‍ (സണ്‍ ക്ലോക്ക്)
4 രസതന്ത്ര പഠനം രസകരമാക്കാം

സ്റ്റാന്റേര്‍ഡ് ഒമ്പത്
(4 ചോദ്യങ്ങള്‍ ഏഴ് മാര്‍ക്ക് വീതം)

1. നിറപ്പകിട്ടാര്‍ന്ന ലോകം (ജിമ്പ്)
2. വിവരശേഖരണവും വിശകലനവും (ഓപ്പണ്‍ ഓഫീസ്)
3. ഗണിത കൗതുകങ്ങള്‍ (ജിയോജിബ്ര)
4. വെബ്‌പേജുകളുടെ രഹസ്യം, ആന്ദോളനം ദോലനം

സ്റ്റാന്റേര്‍ഡ് പത്ത്
(4 ചോദ്യങ്ങള്‍ ഏഴ് മാര്‍ക്ക് വീതം)

1. മിഴിവാര്‍ന്ന ചിത്രലോകം (ഇങ്ക്‌സ്‌കേപ്പ്)
2. എന്റെ വിഭവഭൂപടം, കമ്പ്യൂട്ടര്‍ എന്ന യന്ത്രം (ക്യൂജിസ്, ഓപ്പറേറ്റിംഗ് സിസ്റ്റം)
3. വിവരവിശകലത്തിന്റെ പുതുരീതികള്‍ (ഓപ്പണ്‍ ഓഫീസ്)
4. കമ്പ്യൂട്ടര്‍ ഭാഷ (പൈത്തണ്‍)

വീഡിയോ പാഠങ്ങള്‍

STD 8
പാഠം 6 - കളിയല്ല കാര്യം
video 1 (എത്രയെത്ര കൈകള്‍)
video 2(പൈത്തണ്‍)

പാഠം 7 - ജ്യാമിതീയ നിര്‍മ്മിതികള്‍
Software : GEOGEBRA
geogebra1
geogebra 2
geogebra 3

STD 9
പാഠം - ആന്ദോളനം ദോലനം
phet (ഫെറ്റ്)
periodic table(പീരിയോഡിക് ടേബിള്‍ ഓഫ് ദ എലമന്റ്സ്)
kalzium(കാല്‍സ്യം)

പാഠം - ശബ്ദലേഖനം നമ്മുടെ കമ്പ്യൂട്ടറില്‍
Software: AUDACITY & WINFF
audio editing

STD 10
പാഠം - വരകള്‍ക്ക് ജീവന്‍ പകരാം
സോഫ്റ്റ് വെയര്‍ - Tupi 2D MAGIC
tupi 1
tupi2
tupi3

എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ മുന്‍ യൂണിറ്റുകളുടെ വീഡിയോ പാഠങ്ങള്‍

STD VIII, IX, X : IT Video Tutorial (Unit 1)
STD VIII, IX, X : IT Video Tutorial (Unit 2)
STD VIII, IX, X : IT Video Tutorial (Unit 3,4,5)

എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള് അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ICT Practical Sample Questions


Standard 08 - Malayalam | English | Kannada | Tamil
Standard 09 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil


ICT Theory Sample Questions

Standard 08 - Malayalam | English | Kannada | Tamil
Standard 09 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil

45 comments:

nazeer October 20, 2014 at 5:51 AM  

Right Post on the right time!!!!!!!!!!!!Hope this will be useful for the students for the practical examination.This videos really created a "wave" in my school.I use to project these videos after a short briefing about the chapter. They can easily understan what they have to do and after that with no time they will will finish the practical work!!!. What they said last week ..sir, now no worries about IT practical!!!!
Thanks my friend Vipin.
Thanks for the re-post Harisir
Thanks blog
Nazeer.V.A
Technical High School,
Kulathupuzha
Kollam Dist

വിപിന്‍ മഹാത്മ October 20, 2014 at 6:27 AM  

നസീര്‍
സാര്‍ നന്ദി.

മാത്സ് ബ്ലോഗെന്ന വലിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എന്‍റെ
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. പോസ്റ്റുകള്‍ക്ക്
ലഭിക്കുന്ന കമന്‍റുകള്‍ ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
നന്ദി ഹരിസാര്‍, ജോമോന്‍ സാര്‍, നിസ്സാര്‍ സാര്‍, ജോണ്‍ സാര്‍, ഒപ്പം
പിന്തുണയുമായെത്തിയ അനേകായിരം നല്ലവരായ അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും.

Rajeev October 20, 2014 at 6:44 AM  

I too have the same feeling.

I believe that these videos have changed the history of IT training in Kerala. No body proclaims it. no media covers it yet, I believe, this is a silent revolution that is going on in the computer labs...

There were many teachers who wanted to take classes the way Vipin Sir does but were not successful. Now they make use of Vipin Sir's videos either to train themselves or to play it for the students to train them directly. Many students who were being less trained due to less trained teachers are now being given a 'state level' training in their lab.

Rajeev October 20, 2014 at 6:49 AM  

Do you know how to download videos from the internet ?

Here is a blog post that may help you..

Click here

വിപിന്‍ മഹാത്മ October 20, 2014 at 7:03 AM  

രാജീവ് സാര്‍, നന്ദി.
പ്രോത്സാഹനങ്ങള്‍ എന്തെന്നില്ലാത്ത ഊര്‍ജ്ജം പകരുന്നു

nazeer October 20, 2014 at 7:13 AM  

Rajeev joseph sir
Appreciating your English blog too.The only blog which gives help from FIRST Standard to senior classes!!!!!!!!!!!!

Thanzy October 20, 2014 at 7:34 AM  

Thank you vipin sir for this valuable videos. Really grateful to you. Hoping the same in the future too.Once again thank you so much.

Thanzeem

Hari | (Maths) October 20, 2014 at 5:05 PM  

വിപിന്‍ സാറിന്റെ നിസ്വാര്‍ത്ഥമായ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് കുട്ടികള്‍ക്കാണ്. ക്ലാസ് മുറികളിലെ വിജ്ഞാനപ്രസരണത്തിലെ പോരായ്മകള്‍ പരിഹരിക്കപ്പെട്ടാല്‍ ഈ ദൃശ്യപാഠം പ്രയോജനപ്പെടും. രാജീവ് സാര്‍ പറഞ്ഞതു പോലെ, ഇത് വിപിന്‍ സാര്‍ നയിക്കുന്ന ഒരു നിശബ്ദ വിപ്ലവമാണ്.

terrin eugin October 20, 2014 at 8:49 PM  

VIPIN SIR,


Right post in right time.



St Michaels H S
Kadinamkulam

minu October 20, 2014 at 9:33 PM  

thankyou vipin sir thankyou verymuch may god bless you and your family

Rajeev October 23, 2014 at 6:37 AM  

പ്രിയപ്പെട്ട അധ്യാപകരെ,
വിപിൻ സാറിന്റെ നോട്സ് എല്ലാവരും ഉപയോഗിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കുന്നു. ഡൌണ്‍ലോഡ് ചെയ്ത പലരും അല്പം കഷ്ടപ്പെട്ടിട്ടുണ്ടാവും... കാരണം അത്ര വലുതാണ്‌ ഫയൽ സൈസ്. ഒരിക്കൽ ഡൌണ്‍ലോഡ് ചെയ്തു കിട്ടിയാൽ നല്ല ക്വാളിറ്റി ഉള്ളത് കൊണ്ട് അത് നല്ലതാണ്. പക്ഷെ പല സ്കൂളുകളിലും ഇന്റർനെറ്റ്‌ സ്പീഡ് വളരെ കുറവോ അധിക സമയം നിൽക്കാത്തതോ ഒക്കെ ആയിരിക്കും. ചിലർ ലിമിറ്റഡ് ഡൌണ്‍ലോഡ് മാത്രമുള്ള നെറ്റ് സെറ്റർ ആവും ഉപയോഗിക്കുന്നത് . ഈ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ പെടുന്നവർക്ക് ഡൌണ്‍ലോഡ് വലിയ പ്രയാസമായിരിക്കും.

ഇത്ര കഷ്ടപ്പെട്ട് ഇത് തയ്യാറാക്കിയ വിപിൻ സാറിനെയോ അപ്‌ലോഡ്‌ ചെയ്യാനും പോസ്റ്റ് തയ്യാറാക്കാനും പ്രയത്നിച്ച ഹരി സാറിനെയോ ബുദ്ധിമുട്ടിക്കാതെ നിങ്ങളിൽ ആർക്കെങ്കിലും ഈ വീഡിയോകളുടെ ക്വാളിറ്റി നഷ്ടപ്പെടാതെ തന്നെ ഫയൽ സൈസ് കുറച്ച് മാത്സ് ബ്ലോഗിലേയ്ക് അയച്ച് കൊടുക്കകയോ അപ്‌ലോഡ്‌ ചെയ്ത ശേഷം ലിങ്ക് അയച്ചു കൊടുക്കകയോ ചെയ്തു കൂടേ ?

NB : എനിക്കറിയില്ല.

വിപിന്‍ മഹാത്മ October 23, 2014 at 12:27 PM  

രാജീവ്
സാര്‍, താങ്കള്‍ പറഞ്ഞത് മികച്ച ഒരാശയമാണ്. ഒരു അഭിപ്രായം കൂടി പറയട്ടെ.
പൂര്‍ണ്ണമായും ഡൌണ്‍ലോഡ് ചെയ്തവര്‍ അടുത്തുള്ള സ്കൂളുകള്‍ക്ക് DVDയിലോ
പെന്‍ഡ്രൈവിലോ കോപ്പിചെയ്തും നല്‍കാമല്ലോ. ഉദാഹരണത്തിന് കുളത്തൂപ്പുഴ
ടെക്നിക്കല്‍ സ്കൂളിലെ നസീര്‍ സാറിന്‍റെ പക്കല്‍ ഈ ക്ലാസ്സുകളെല്ലാം ഉണ്ട്.
കുളത്തൂപ്പുഴയില്‍ പോകാന്‍ പറ്റുന്നവര്‍ക്ക് നസീര്‍ സാര്‍ കോപ്പിചെയ്തു
തരും. അതുപോലെ ഗവ. എച്ച്. എസ്. കടയ്ക്കലിലും ഈ ക്ലാസ്സുകളെല്ലാം ഉണ്ട്.
ഹരിസാറിനെ കോണ്‍ടാക്ട് ചെയ്താലും ലഭ്യമാകും. ഇതുപോലെ ഡൌണ്‍ലോഡ് ചെയ്തവര്‍
കമന്‍റ് ചെയ്താല്‍ ആരെ കോണ്‍ടാക്ട് ചെയ്താല്‍ ക്ലാസ്സുകള്‍ ലഭ്യമാകും എന്ന്
അറിയാന്‍ പറ്റുമല്ലോ.

nazeer October 24, 2014 at 10:32 AM  

Yes....I can Help u....Help desk Number-9746768347, Nazeer.V.A, Govt T H S Kulathupuzha

Unknown October 31, 2014 at 7:01 PM  

Respected Vipin Sir,
I am Nayana ,now I'm in 10th.I'm really glad and really thankful that it was your effort on IT video lessons helped me to understand more about this IT world .Our IT Exams are over . Once again I thank u for this helpful study material.I hope this should reach all students.I need more,so i expect it.....Wish you the best to be success to reach your aim.....

MARY MOL BERNARD November 1, 2014 at 3:01 PM  

Thank you Vipin sir for your valuable video classes

MARY MOL BERNARD November 1, 2014 at 3:37 PM  

A big thank you to Vipin sir. The video classes have helped my students a lot.

Unknown November 2, 2014 at 11:07 AM  

Dear Vipin sir

Thanks for your effort to this task!!!

ASHA P MATHEW
AMMHSS EDAYARANMUALA
PATHANAMTHITTA

Unknown November 2, 2014 at 7:53 PM  

The videos are good for teachers as well as for students but when we click the fourth chapter we are getting the video of fifth chapter

KOORI November 3, 2014 at 12:01 PM  

THANK YOU VERY MUCH FOR YOUR GREAT EFFORT

GMRS KALPETTA November 6, 2014 at 11:21 AM  

Right post in right time.

Unknown November 8, 2014 at 4:59 PM  

ദയവായി ആനിമേഷന്‍ ചെയ്യുന്നതിനാവശ്യമായ ചിത്രങ്ങള്‍ക്കുടി ഈ പോസ്റ്റിനോടൊപ്പം ചേര്‍ക്കാമോ?

SREEDHARANPUTHIYAMADOM November 9, 2014 at 6:51 AM  

Usefull to me and my children

Unknown November 14, 2014 at 12:42 AM  

Cool.... that is worthable post....

Abin P Biju November 23, 2014 at 8:29 PM  

HSS Computer Application-Visual BAsic Practical.In Malayalam

Go To:http://youtu.be/a8zBR5ZPkSU?list=UUt2T75C84bE1s6R_E2tx6Aw

Joe November 25, 2014 at 9:17 PM  
This comment has been removed by the author.
Unknown November 26, 2014 at 2:05 PM  

vipin sir chapter 4 of 8th class missing
S.JAYAKUMAR
VCSHSS PUTHENVELIKARA

POILKAVE HIGH SCHOOL November 27, 2014 at 11:56 AM  

Dear sir
As I tried to download the video lessons ofTupi 2D, it shows some error and not getting downloaded.Please suggest a way to rectify this. Earlier similar problem I faced with the previous lessons too...

waiting to hear from you..


Poilkave HSS

Rajeev November 30, 2014 at 10:30 PM  

Happy to see the post updated with the 5th , 6th and 7th chapters. Vipin Sir you are a gem.

Unknown December 15, 2014 at 7:32 PM  

enthanu sir njangal ayachu thanna answer key kalum mattullla subjects answer keykalum maths blog update cheyyathathu,whyyyyy

BABU H.S.THIRUVALAYANNUR January 8, 2015 at 7:18 PM  

Dear Sir,
Your video tutorial class is very helpful to all teachers handling IT in high school classes.I request you to publish a video tutorial on integrated Exam
Management system(SSLC EXAM 2015) after opening Web site in Pareesha Bhavan.
Thanking you
Babu.P.I.
HSA
H.S.S.Thiruvalayannur
Chavakkad, Thrissur

Unknown January 14, 2015 at 6:29 PM  

sir
your class influenced the students like me very much. i've a doubt
is the question paper (theory) enough for public exam?

Unknown February 25, 2015 at 8:55 PM  

thank you sir

Unknown March 4, 2015 at 6:21 PM  

it was so helpfull thank uuuu tmrw v have 2015 it annual ekam so tensed

Unknown March 4, 2015 at 6:22 PM  

thank uuuu

Unknown March 4, 2015 at 6:24 PM  


Unknown June 11, 2015 at 8:32 PM  

SIR,I CAN'T DOWNLOAD THE VIDEO TUTORIALS OF STD 10

exam kart August 28, 2015 at 12:08 PM  

Thank you for sharing your experience with us. It is indeed very inspiring
ibps bank online mock test

Unknown September 30, 2015 at 1:03 PM  

Which are the good institutes and coaching institutes for final year projects?
final year project center in vellore

ABOOBACKER.T February 7, 2016 at 4:51 PM  

tank you sir

Unknown February 18, 2016 at 7:54 AM  

sir i want tupi 2D MAJIC IS can't open

Unknown February 18, 2016 at 2:48 PM  

Sir I am in 10th stanterd.My it practical exam tomorrow. So I can't download videos please help me.my phone number-9846475820

Divit May 13, 2016 at 9:14 AM  

I just purchased some rosewater from i Herb.com... I won't get to use if for a few weeks but I'll keep you posted on results.thank you for visiting my blog and for your sweet comments:)

Spark Training Academy Chennai

Unknown May 19, 2016 at 10:46 PM  

I can't download videos please help me.my phone number- 9809674397

yanmaneee May 28, 2021 at 11:00 PM  

moncler
golden goose outlet
bape
yeezy boost
a bathing ape
golden goose
kyrie shoes
supreme clothing
supreme
lebron shoes

tyssea September 30, 2022 at 3:27 AM  

d4v55c9o73 u7y98t2s24 h1v38q9v49 g0k33s0o09 t1z60d0m68 k3c17h0h86

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer