Easy PF Calculator UPDATED
>> Wednesday, December 4, 2013
ഇടുക്കി ജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനറായിരുന്ന, ഇപ്പോള്‍ ഒരു പ്രൈമറി സ്കൂളില്‍ ഹെഡ്‌മാസ്റ്ററായി ജോലി ചെയ്യുന്ന ശ്രീ റോയ് സാര്‍ തയ്യാറാക്കിയ Easy PF Calculator കഴിഞ്ഞവര്‍ഷം നാം പ്രസിദ്ധീകരിച്ചിരുന്നതോര്‍മ്മ കാണുമല്ലോ? പുതുക്കിയ ഫോമുകള്‍ ഉള്‍പ്പെടുത്തിയ വേര്‍ഷനുവേണ്ടി ധാരാളം വായനക്കാര്‍ കമന്റിലൂടേയും ഫോണിലൂടേയും മെയിലിലൂടേയും നേരിട്ടുമൊക്കെ ആവശ്യപ്പെട്ടിരുന്നു.മാസങ്ങള്‍ക്കുമുന്നേ അദ്ദേഹം അയച്ചുതന്ന ഈ പോസ്റ്റ് വൈകിയതിനുള്ള ക്ഷമാപണത്തോടെ പ്രസിദ്ധീകരിക്കുന്നു. ശ്രീ റോയ് സാറിന്റെ ഇ മെയില്‍ വിലാസം : roymonmathew at ymail dot com.
ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill More Applicants എന്ന Program കൂടി Download ചെയ്ത് ഉപയോഗിയ്ക്കുക.
ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.
Easy PF Creator - TA-13
Easy PF Creator - NRA-13
Easy PF Bill -If More Applicants
ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill More Applicants എന്ന Program കൂടി Download ചെയ്ത് ഉപയോഗിയ്ക്കുക.
ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.
Easy PF Creator - TA-13
Easy PF Creator - NRA-13
Easy PF Bill -If More Applicants
26 comments:
will it work in windows?
ഇത് ഉബണ്ടുവിലാണോ ചെയ്യുന്നത്
ഇത് ഉബണ്ടുവിലാണോ ചെയ്യുന്നത്
അതെ സാർ ,ഇത് ഉബുണ്ഡൂവിലാണ് ചെയ്തിരിക്കുന്ന്ത്
അതെ സാർ ,ഇത് ഉബുണ്ഡൂവിലാണ് ചെയ്തിരിക്കുന്ന്ത്
സാര്‍, ഇതിന്റെ സോഴ്സ് കോഡ് ലങിക്കുമോ ?
QUATERLY TDS RETURN നമുക്ക് തന്നെ ചെയ്യാമോയ ?
എങ്കില്‍ അതിന്റെ ഒരു പോസ്റ്റ് പ്രതിക്ഷിക്കുന്നു
സർ,
താഴെ പറയുന്ന രണ്ടു കാര്യങ്ങളെ കുറിച്ച് അറിയാമെന്നുള്ളവരുടെ മറുപടി പ്രതീക്ഷിക്കുന്നു.
1.ഓപ്പണ്‍ സ്കൂളിൽ Plus one ഇൽ 2013 മാർച്ചിൽ നടക്കുന്ന പരീക്ഷക്ക് വേണ്ടി exam fee അടക്കാൻ കഴിയുന്നില്ല.കുട്ടികൾക്ക് project ഉം assignment ഉം ഇന്നുവരെ കിട്ടിയിട്ടുമില്ല.അടുത്തുള്ള സ്കൂളിൽ അന്വേഷിക്കുമ്പോൾ അറിയാൻ കഴിഞ്ഞത് ഓപ്പണ്‍ സ്കൂളിൽ നിന്നും ഏതു സ്കൂളിൽ ആണ് പരീക്ഷ എഴുതാൻ കഴിയും എന്നുള്ള അറിയിപ്പും മറ്റും തപാലിൽ കുട്ടികളുടെ അഡ്രസ്സിൽ ലഭിക്കും എന്നാണ്.അതിനു ശേഷം മാത്രമേ അടക്കാൻ കഴിയൂ എന്നാണ് അറിഞ്ഞത്.Exam fee അടക്കേണ്ട തീയതി പ്രഖ്യാപിച്ചും കഴിഞ്ഞു. ഏതെങ്കിലും സ്കൂളിൽ exam fee അടച്ചു കഴിഞ്ഞതായി അറിയാമോ?
2. 2013 Dec 11 നു Second Term Exam ആരംഭിക്കുകയാണല്ലോ ? തിരുവനന്തപുരത്തെ പല സ്കൂളുകളിലും 7,8,9, ക്ലാസ്സുകളിലെ Second Part Text Books ഒന്നും കിട്ടിയിട്ടില്ല.മറ്റു സ്ഥലങ്ങളിലും ഇതാണോ അവസ്ഥ? കുട്ടികൾക്ക് പുസ്തകം ഇല്ലാതെ പരീക്ഷ എഴുതേണ്ടി വരുമോ?
Pradeep Kumar,Vilappilsala(Trivandrum)
State IT Quiz- ചോദ്യങ്ങള്‍ ഇത്തവണ പ്രസിദ്ധീകരിക്കില്ലേ ?
A Good work! Thank'u' Roymonmathew
@ pramodmoorthy,
ഇത് വെറുമൊരു spread sheet program ആണ്.ആര്‍ക്കും try ചെയ്യാവുന്നതേയുള്ളു.user guide നോക്കുക.
EXCELLENT many TNX FER ur effort THAnk yuo ROY sir
സർ
ഞാനീ പ്രോഗ്രാം ഉപയോഗിച്ചു ചെയ്തു വളരെ എളുപ്പമാണ് പക്ഷെ റിട്ടയർമെന്റ് ഡേറ്റ് ഫോം ഡിയിൽ ഡിസ്പ്ളേ ചെയ്യുന്നില്ല...പരിഹാരം പറഞ്ഞു തരാമോ?
SIR,
VERY GOOD WORK FOR AN INDIVIDUAL TO APPLY PF LOAN.
A PROBLEM FACED WHEN MADE A NEW APPLICATION. IN THE DATA SHEET 2, DETAILS OF PREVIOUS LOAN 2, THE DATE OF ENCASHMENT IS SET 30/12/1899.AS THIS THE DEFAULT FORMAT WHEN TYPED 0 IN TH COLUMN. I HAVE FOUND THAT THIS WAS DUE TO SETTING THE CELL FORMAT OF THAT PARTICULAR CELL. IT WAS SET AS DATE IN DD/MM/YYYY. BUT, IF THERE IS NO DATE TO BE FILLED, RESULT IS 30/12/1899.HENCE PLEASE CORRECT THE SAME .
റോയി സാറേ, ഞാന്‍ പല G P F calculator ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. എടുക്കാന്‍ കഴിയാത്ത D A arrear details statement form ല്‍ തന്നെ ഉള്‍പ്പെടുത്തിയത് വലിയ ഉപകാരമാണ്. കാരണം അതില്ലാത്ത statement form കൊണ്ടുചെന്നപ്പോള്‍ നിരസിച്ചവര്‍ ഉണ്ട്. ubuntu വില്‍ ചെയ്യാന്‍ കഴിയുന്നതും സന്തോഷമുള്ള കാര്യമാണ്.
While opening the file in windows the message shown that the file corrupted.. How to use it?
സര്‍, സെല്‍ പ്രൊട്ടക്കഷന്‍ പാസ് വേഡ് സാര്‍ തന്നെ പറഞിഞിരുന്നു എന്ന് ഓര്‍ത്തില്ല. പറഞ്ഞ കറക്ഷന്‍ സ്വയ് തിരുത്തി. വളരെ സന്തോഷം. സാധാരണയായി അപ്ലിക്കേഷന്‍ ഉണ്ടാക്കുന്നവര്‍ അതിന്റെ പാസ് വേഡ് പറഞ്ഞുകൊടുക്കാറില്ല.എന്നാല്‍ താങ്കള്‍ ചെയ്തത് ഒരു വലിയ കാര്യമാണ്.ഇത് മറ്റുള്ളവര്‍ക്കു കൂടി ഒരു പ്രചോദനമാകട്ടെ.
@ sanil,
ഇത് windows ല്‍ പ്രവര്‍ത്തിക്കില്ല, ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കൂ..
@ ജി എൽ പി എസ് ചമൽ,
റിട്ടയർമെന്റ് ഡേറ്റ്, ഫോം ഡിയിൽ ആവശ്യമില്ലല്ലോ..
@ CHERUVADI KBK, @ ജി എൽ പി എസ് ചമൽ, @ UNNI, @ Sunny.P.O
നല്ല വാക്കുകള്‍ക്ക് നന്ദി.....
വിന്‍റോസില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നുണ്ട് റോയി സാര്‍ അതിന് File hippo എന്ന് സൈറ്റില്‍ നിന്നും Open Office ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി
അഡ്മിഷൻ രെജിസ്റ്ററിൽ തിരുറ്റലുകൽ വരുത്തുന്നതിന്റെ ഒരു എക്സെൽ ഫോർമാറ്റ് ഉണ്ടെകിൽ എളുപ്പമുണ്ടായിരുന്നു .ഉണ്ടെകിൽ ബ്ലോഗിൽ ഇടുമോ ?
Dear Roy sir,
Your Easy PF calculator is very useful and easy to make it.some treasury officers are returned GPF bill saying 'should be enter Date of retirement'. So please add date of retirement as item 15 in form F
ഫോം ഡി ,ഫ് ൽ ADVANCE AMOUNT WORD ൽ കാണുന്നില്ല
Post a Comment