SETIGAM Exam Series Maths & Physics
>> Wednesday, December 11, 2013
കുട്ടികള്‍ക്ക് സ്വയം പരീക്ഷയെഴുതാനും കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുകയും ചെയ്യുന്ന SETIGam സോഫ്റ്റ്വെയര് ഈ വര്‍ഷം മാത്സ് ബ്ലോഗ് അവതരിപ്പിച്ചത് ഏറെ അഭിമാനത്തോടെയായിരുന്നു. കാരണം, സ്വന്തമായി തന്നെ വിലയിരുത്താന്‍ ഒരു കുട്ടിക്ക് സാധിക്കുന്നുവെന്നത് ചെറിയൊരു കാര്യമല്ലല്ലോ. പ്രമോദ് മൂര്‍ത്തി സാര്‍ ഗാമ്പസില്‍ തയ്യാറാക്കിയ ഈ പരീക്ഷാ സോഫ്റ്റ്വെയറിലൂടെ ഗണിതം മാത്രമല്ല, മറ്റു വിഷയങ്ങളും വിലയിരുത്താന്‍ കഴിയും. ഈ പരീക്ഷാ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തിക്കാണുമല്ലോ. ഈ പോസ്റ്റിലൂടെ മാത്സ് ബ്ലോഗ് സമ്മാനിക്കുന്നത് അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ഗണിതപാഠങ്ങളുടെ പരീക്ഷകളും ഭൗതികശാസ്ത്രത്തിലെ ഇലക്ട്രോണിക്സ് എന്ന യൂണിറ്റിന്റെ പരീക്ഷയുമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഫലപ്രദമായി ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും പരീക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam
Download Electronics (Physics) Exam
Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam
Download Electronics (Physics) Exam
32 comments:
നിസ്വാര്‍ത്ഥമായ ഈ സേവനത്തിന് പ്രമോദ് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ സമയം അദ്ദേഹം ഈ സോഫ്റ്റ്വെയര് തയ്യാറാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും പേരില്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തട്ടെ.
പ്രമോദ് സാറിന്റെ ഈ സദുദ്യമം മറ്റുള്ള അധ്യാപകര്‍ക്ക് ഒരു മാതൃക കൂടി ആവട്ടെ...
pramod sir,
good effort.....
have a nice thanks.....
pramod sir,
good effort.....
have a nice thanks.....
how install printer on ubuntu (dell 1133)
Muhammed sir.
ഡെല്‍ 1133 പ്രിന്‍റര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഈ ഫയല്‍ Printer Driver – DELL 1133 ഡൌണ്‍ലോഡ് ചെയ്യുക ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ Right click ചെയ്തു extract ചെയ്യുക കിട്ടിയ ഫോള്‍ഡര്‍ തുറക്കുകinstall.sh ഫയല്‍ double click ചെയ്തു Run in terminalലില്‍ പ്രവര്‍ത്തിപ്പിക്കുക
printer Driver ലഭിക്കാൻ ഈ ലിങ്ക് കോപ്പി ചെയ്ത് address [browser ] bar-ല്‍ നൽകി enter ചെയ്യുക
http://ubuntuone.com/42d7b0ww5U8N0h2nIfYjFZ
sunil george
ghs muttom blog [http://ghsmuttom.blogspot.in/]
Sir,
How to install HP-Dskjet-1000-J110 Series printer ?
Fine
ഹരി സാര്‍, ജ്യാമിതിയും ബീജഗണിതവും എന്ന അദ്ധ്യായത്തിന്റെ setigamsoochakngal2 എന്ന file ഡൗണ്‍ലോഡ്സ് ലിങ്കില്‍ കാണുന്നില്ലല്ലോ......
പറ്റുമെങ്കില്‍ ആ ഫയലും ഇബ്രാഹിം മാഷുടെ കെമിസ്ട്രി യും ചേര്‍ത്ത് പോസ്റ്റ് update ചെയ്യുമല്ലോ.......
Sir,
I am not able to open the files (SETIGAM Exam Series) in my computer.
I am using Windows 7 and MS Office.
Could you kindly let me know what I must do in order to be able to open these files?
dear sir, i dont know whether you are a school teacher or not, if you are a school teacher i wonder y u r still sticking on windows........!!
we have already mentioned that SETIGam is an exclusive ubuntu based software....u cant use it in windows.....
better you change to ubuntu or try some other softwares ( if they have any..)
Shri Pramod,
I have the latest version of Ubuntu - Ubuntu 13.10. In that version the Gambas version is version 3. Your program I think requires Gambas 2 and is therefore not running in Ubuntu 13.10. Can you provide a version for Gambas 3 or, if you don't mind, provide the source so that I can compile it for Gambas 3. Thanks.
dear krish, there is an option in gambas3 itself to convert a gambas2 program.try it but some of the features may not work like kde.gtk.html ...
the source is already published in the very first SETIGam post itself
I could not find any such conversion option. I have gbr3 and running your program asks for gbr2. I made a symlink to gbr2 from gbr3 and tried again. But that didn't work.
Anyway, it's all right.
കുട്ടിക്ക് ജാതിയും മതവുമില്ലെങ്കില് എങ്ങിനെ റജിസ്റ്ററ് ചെയ്യാം
@pramu
Dear Sir,
I am a retired teacher in South Africa. I am actually from Kerala and do very much appreciate the Maths Blog. Unfortunately the operating system in my computer is not ubuntu. Thanks for the information.
sir, according to my knowledge Ubuntu is a word from southafrica and the main promoter of this linux project is started by a south african entrepreneur Mark Shuttleworth......
എന്നിട്ടും താങ്കള്‍ ഇതുപയോഗിക്കുന്നില്ലെത് അതിശയകരം തന്നെ........!!
pl visit http://en.wikipedia.org/wiki/Mark_Shuttleworth
എവിടെയാണ് നിര്‍ദ്ദേശം രേഖപ്പെടുത്തേണ്ടത് എന്ന് കാണാത്തതുകൊണ്ടാണ് ഈ പോസ്റ്റിനു താഴെ എഴുതുന്നത്. ക്ഷമിക്കുക.
ഈയിടെ Jino Joseph സര്‍ പ്രസിദ്ധീകരിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ളാസ് ഉത്തരസൂചിക (English)യില്‍ 22ാം ചോദ്യത്തിന്
Letter – Stranger to his friend എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Narrator സുഹൃത്തിന് എഴുതുന്ന കത്താണ് ചോദിച്ചിട്ടുള്ളത്. ദയവുചെയ്ത് തിരുത്തുമല്ലോ.
-ജിതിന്‍.വി
മലപ്പുറം
ഈയിടെ Jino Joseph സര്‍ പ്രസിദ്ധീകരിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ളാസ് ഉത്തരസൂചിക (English)യില്‍ 29ാം ചോദ്യത്തിന്
B3എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Growth Rate എറ്റവും കൂടിയ പുസ്തകവിതരണശാല ഏതെന്നാണ് ചോദിച്ചിട്ടുള്ളത്.Growth rate എന്നാല്‍ വളര്‍ച്ചാനിരക്ക് അല്ലേ ? കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ വളര്‍ച്ചയുണ്ടായത് B1 ല്‍ ആണ്.
25%.(105-80).മറ്റുള്ളവ യഥാക്രമം 10%,15%,10%,20%,10% എന്നിങ്ങനെയാണുതാനും. അതുകൊണ്ട് സാര്‍ ഉത്തരം ഒന്നുകൂടി പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
-ജിതിന്‍.വി
മലപ്പുറം
എവിടെയാണ് നിര്‍ദ്ദേശം രേഖപ്പെടുത്തേണ്ടത് എന്ന് കാണാത്തതുകൊണ്ടാണ് ഈ പോസ്റ്റിനു താഴെ എഴുതുന്നത്. ക്ഷമിക്കുക.
ഈയിടെ Jino Joseph സര്‍ പ്രസിദ്ധീകരിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ളാസ് ഉത്തരസൂചിക (English)യില്‍ 22ാം ചോദ്യത്തിന്
Letter – Stranger to his friend എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Narrator സുഹൃത്തിന് എഴുതുന്ന കത്താണ് ചോദിച്ചിട്ടുള്ളത്. ദയവുചെയ്ത് തിരുത്തുമല്ലോ.
കൂടാതെ
ഉത്തരസൂചിക (English)യില്‍ 29ാം ചോദ്യത്തിന്
B3എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Growth Rate എറ്റവും കൂടിയ പുസ്തകവിതരണശാല ഏതെന്നാണ് ചോദിച്ചിട്ടുള്ളത്.Growth rate എന്നാല്‍ വളര്‍ച്ചാനിരക്ക് അല്ലേ ? കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ വളര്‍ച്ചയുണ്ടായത് B1 ല്‍ ആണ്.
25%.(105-80).മറ്റുള്ളവ യഥാക്രമം 10%,15%,10%,20%,10% എന്നിങ്ങനെയാണുതാനും. അതുകൊണ്ട് സാര്‍ ഉത്തരം ഒന്നുകൂടി പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
-ജിതിന്‍.വി
മലപ്പുറം
@pramu,
Sir,
Here in South Africa I haven't come across anybody using linux operating system, which I understand is a free software. I have absolutely no objection to using it. Unfortunately I haven't seen anybody using it here.
And I do not know if all applications will run on it. In Kerala I understand that ubuntu is used very widely. I wish to experience that software.
വിദ്യാര്‍ഥികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 10,000 സ്‌കൂള്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടറിന്റെ ചെറിയ പതിപ്പായ റാസ്‌ബെറി പൈ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി
വിദ്യാര്‍ഥികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുവാന്‍ Processing, Scratch എന്നീ സോഫ്റ്റ്വേറുകള്‍ക്കും പറ്റുമെന്നു വിശ്വസിക്കുന്നു. സര്‍ക്കാര്‍ സ്കൂള്‍ കമ്പ്യുട്ടര്‍ ലാബുകളില്‍ ഈ സോഫ്റ്റ്വേറുകള്‍ കുട്ടികളെ അവതരിപ്പിച്ചാല്‍ നന്നായിരിക്കും.
@Krish
ഐടി@സ്കൂള്‍ ഉബുണ്ടുവില്‍ സ്ക്രാച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ നാലാംക്ലാസ് ഐസിടി പാഠപുസ്തകത്തില്‍ സ്ക്രാച്ച് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പാഠപുസ്തകം ഇവിടെയുണ്ട്.
@Hassainar Mankada
Sir,
Thank you for that link. I noticed that Scratch is the last chapter in the book. And usually last chapters are not covered well in the class.
But do students find it interesting and fun? Are they motivated to try out programs on their own? Isn't 4th standard a bit too early to introduce programming, even through a visual programming language such as Scratch. I would have thought that 7th standard or 8th standard would have been more appropriate to introduce programming. Perhaps I am wrong.
how to install hp deskjet ink adavantage 2515 in ubuntu?
ഉബുന്റൂവില്‍ hp deskjet ink advantage 2515 all in one printer എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യും ?
dear frndz, is SETIGam a useful software ? is there any bug?
@Pramod moorthy
I wanted to try it out and give you some feedback. But unfortunately, for reasons mentioned above, I could not make it work.
എനിക്ക് download ചെയ്യാന്‍ സാധിക്കുന്നില്ല.....
i cant download this software..........
Post a Comment