State Math Quiz 2012
>> Saturday, December 8, 2012
കോഴിക്കോട് രണ്ടാഴ്ച മുമ്പ് നടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ഗണിത ക്വിസ്സ് മത്സരത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം പകര്‍ത്തിയെടുത്ത് ഭംഗിയായി ടൈപ്പ് ചെയ്ത് പിഡിഎഫ് ആക്കി അയച്ചുതന്നത് നമ്മുടെ സുഹൃത്ത് വിന്‍സെന്റ് സാറാണ്.കോഴിക്കോട് ജില്ലയിലെ മഞ്ഞുവയല്‍ വിമലാ യുപി സ്കൂള്‍ അധ്യാപകനായ അദ്ദേഹത്തിന്റെ ഈ സദുദ്യമത്തിന് നന്ദി. പ്രസിദ്ധ ഗണിത ഗ്രന്ഥകാരനായ ശ്രീ എംആര്‍സി നായരായിരുന്നു ക്വിസ് മാസ്റ്റര്‍.
ചോദ്യങ്ങള്‍
ഉത്തരങ്ങള്‍
ചോദ്യങ്ങള്‍
ഉത്തരങ്ങള്‍
35 comments:
മാഷേ കീപ്പ് അപ്പ് ദി ഗുഡ് വര്‍ക്ക്
ഇത് അനേകം കുട്ടികള്‍ക്കു പ്രയോജനം
ചെയ്യും എന്നതില്‍ രണ്ടു പക്ഷം ഇല്ല.
താങ്കളുടെ ഈ പ്രയഗ്നതിനു നന്ദി
മാത് ബ്ലോഗിനും ഒപ്പം നന്ദി
വീണ്ടും കാണാം
ഫിലിപ്പ് ഏരിയല്‍
Ellavarkum upakarapredamakunna ee post nde pinnil pravarthicha sarinu nanmakal nerunnu.
thank you sir.........
thank you sir.........
വര്‍ഷങ്ങളായി സംസ്ഥാന ക്വിസ് മല്‍സരങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട് . അവിടെ എത്തുന്ന കുട്ടികളുടെ ബൗദ്ധീകനിലവാരം നന്നായി അറിയുന്നതുകൊണ്ട് തോന്നുകയാണ് . നിലവാരമുള്ള ചോദ്യങ്ങളായിരുന്നോ ഇവ . കുറച്ചുകൂടി ഉള്‍ക്കാഴ്ചയില്‍നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നവയായിരിക്കണം സംസ്ഥാനതല ചോദ്യങ്ങള്‍
സാധാരണ ആളുകളിലേക്ക് കണക്കിനെ എത്തിക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ !
ഇതുമായിബന്ധമില്ലാത്ത ഒരു ചോദ്യം
ഇന്‍ഡക്ടുറുകളെ ഇന്റഗ്രേറ്റ് ചെയ്യാന്‍ കഴിയാത്തതെന്തുകൊണ്ട്?
kozhikode dist school kalolsavam programme draft
very very good efffert thank u sir,.
very very good efffert thank u sir,.
very very good efffert thank u sir,.
ഇത്തരം സദുദ്യമങ്ങളെ നാം കണ്ടില്ലെന്ന് നടിക്കരുത്. Wish u all the Best.
സാറിന് ഒരുപാട് നന്ദി
It is not possible to make inductors using semi conductors.so,inductors are not included in IC's
വര്‍ഷങ്ങളായി സംസ്ഥാന ക്വിസ് മല്‍സരങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട് . അവിടെ എത്തുന്ന കുട്ടികളുടെ ബൗദ്ധീകനിലവാരം നന്നായി അറിയുന്നതുകൊണ്ട് തോന്നുകയാണ് . നിലവാരമുള്ള ചോദ്യങ്ങളായിരുന്നോ ഇവ . കുറച്ചുകൂടി ഉള്‍ക്കാഴ്ചയില്‍നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നവയായിരിക്കണം സംസ്ഥാനതല ചോദ്യങ്ങള്‍ ,
John sir,
Even I agree with you....,
Murali.ch, Periya
വര്‍ഷങ്ങളായി സംസ്ഥാന ക്വിസ് മല്‍സരങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട് . അവിടെ എത്തുന്ന കുട്ടികളുടെ ബൗദ്ധീകനിലവാരം നന്നായി അറിയുന്നതുകൊണ്ട് തോന്നുകയാണ് . നിലവാരമുള്ള ചോദ്യങ്ങളായിരുന്നോ ഇവ . കുറച്ചുകൂടി ഉള്‍ക്കാഴ്ചയില്‍നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നവയായിരിക്കണം സംസ്ഥാനതല ചോദ്യങ്ങള്‍ ,
John sir,
Even I agree with you....,
Murali.ch, Periya
thanks for publishing presentation about a list.thank u very much
thanks for publishing presentation about a list.thank u very much
Thanks !
Dear Students, a link for you.
വളരാൻ വായന വേണം.പരിശ്രമിക്കൂ; വിജയം സ്വന്തമാക്കൂ.
hi vincent thanks
thank u sir
10-)ം ക്ലാസ്സിലെ Physics, Chemistry എന്നിവയുടെ ഇത്തവണത്തെ പരീക്ഷാ ഉത്തരങ്ങള്‍ ആരെങ്കിലും ദയവായി പോസ്റ്റ് ചെയ്യാമോ ?
VERY VERY USEFUL. THANK U SIR
very very useful , thank u sir
Very good work,Thank u sir
why not u.p level questions 1-7 class alle?
WHY NOT U.P LEVEL QUESTIONS ENTHA 1-7 ORU CLASS ALLE?
please publish the answers for hss maths quiz
കുറച്ച് കൂടി ചോദ്യങ്ങള്‍ കൂടി ഉള്‍പെടുത്താമായിരിന്നു
കുറച്ച് കൂടി ചോദ്യങ്ങള്‍ കൂടി ഉള്‍പെടുത്താമായിരിന്നു
Very nice effort maths blog
Attention please
In state level quiz competition (HS mathematics) 2014 Malayalam version questions were first provided. Only then they skipped to English version and again turned into Malayalam version. As a result Malayalam medium students got about 2 minutes more than those of English medium. I kindly request all teachers engaged in preparing the question paper to exhibit questions in Malayalam and English at the same time as provided in district and sub district level.
Eda paranari
Post a Comment