യാത്രയയപ്പ് യോഗം

>> Thursday, March 5, 2009

എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വര്‍ഷം പിരിഞ്ഞു പോകുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്കും , പ്രധാനാധ്യാപകര്‍ക്കും മറ്റ് ഗണിതാധ്യാപകര്‍ക്കും ഇന്നു DSMA യാത്രയയപ്പ് നല്കി.
വിദ്യാഭ്യാസ ജില്ലയില് നിന്നും ആകെ ഇരുപതോളം പേര് മാത്രമാണ പങ്കെടുത്തത് .....
പ്രതികരിക്കുക........

1 comments:

ഈശ്വരന്‍ March 6, 2009 at 4:01 PM  

നിസാര് സാര്...

യാത്രയയപ്പ് യോഗത്തിനു പോയിരുന്നു, അല്ലേ ? വരണം എന്ന് വിചാരിച്ചതായിരുന്നു... പക്ഷെ ഇടയ്ക്ക് മറ്റൊരാവശ്യം വന്നു. സ്കൂളില് നിന്നും പരീക്ഷക്കാലം ആയതിനാല് ആയിരിക്കണം വേദി ഇത്രയും ശുഷ്ക്കമായത് . എന്തായാലും അടുത്ത വര്ഷം നമുക്ക് കൂടുതല് പേരെ പങ്കെടുപ്പിക്കാന് ശ്രമിക്കണം.
സ്നേഹത്തോടെ..

ഈശ്വരന്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer