First Terminal Examination Answers September 2016
>> Monday, August 29, 2016
പുതിയ പാഠ്യപദ്ധതിക്കനുസരിച്ച് നടക്കുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കാനുള്ള ഒരു പോസ്റ്റാണ് ഇത്. ഉത്തരങ്ങളും സൂചികകളും തയ്യാറാക്കുന്ന അദ്ധ്യാപകര്‍ക്ക് അവ മാത് സ് ബ്ലോഗിലേക്ക് അയച്ചു തരാവുന്നതേയുള്ളു. mathsblogteam@gmail.com എന്നതാണ് ബ്ലോഗിന്റെ ഇ-മെയില്‍ ഐ.ഡി. ഉത്തരസൂചികകള്‍ അയക്കുന്ന അദ്ധ്യാപകര്‍ അവരുടെ ഔദ്യോഗിക വിലാസം കൂടി അതോടൊപ്പം ചേര്‍ക്കണം. വരുംവര്‍ഷങ്ങളില്‍ ഈ ചോദ്യപേപ്പറുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചികകള്‍ ഒരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഇതൊരു പുണ്യപ്രവര്‍ത്തിയായിക്കൂടി കാണുമല്ലോ.
ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരാവുന്നതാണ്.
ചോദ്യപേപ്പറുകള്‍ പരീക്ഷ അവസാനിക്കുമ്പോള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഉത്തരസൂചികകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ കമന്റുകള്‍ കൂടി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ ഉത്തരസൂചികകളില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അവ കമന്റു ചെയ്യുകയും വേണം.
മെയില്‍ബോക്സിലേക്ക് വന്ന ഉത്തരസൂചികകള്‍ മുഴുവനായും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനപ്പെട്ടവ വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കണേ...
Urdu
Social Science
Physics
Chemistry
Biology
Mathematics
Hindi
NB: മറ്റൊരു കാര്യം കൂടി. ഇവിടെ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികകളില്‍ ചിലപ്പോള്‍ പിശകുകളുണ്ടായേക്കാം. ചിലപ്പോള്‍ അപൂര്‍ണമായേക്കാം. ബ്ലോഗ് ഉപയോഗിക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കണേ.. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക
ഉത്തരങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത ശേഷം വേഡ് ഫോര്‍മാറ്റായോ പി.ഡി.എഫായോ ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു തരാവുന്നതാണ്.
ചോദ്യപേപ്പറുകള്‍ പരീക്ഷ അവസാനിക്കുമ്പോള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഉത്തരസൂചികകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നവര്‍ കമന്റുകള്‍ കൂടി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെ ഉത്തരസൂചികകളില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അവ കമന്റു ചെയ്യുകയും വേണം.
മെയില്‍ബോക്സിലേക്ക് വന്ന ഉത്തരസൂചികകള്‍ മുഴുവനായും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനപ്പെട്ടവ വല്ലതും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കണേ...
Urdu
- STD X Urdu 1 : Download
Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad - STD IX Urdu 1 : Download
Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad - STD VIII Urdu 1 : Download
Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad - STD VII Urdu 1 : Download
Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad - STD VI Urdu 1 : Download
Prepared by : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad
Social Science
- STD X Social Science Answer Key (Mal) 1 : Download
Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM - STD X Social Science Answer Key (Eng) 2 : Download
Prepared by : ROY. K, MTHSS Pathanamthitta - STD IX Social Science Answer Key (Mal) 1 : Download
Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM - STD VIII Social Science Answer Key (Mal) 1 : Download
Prepared by : BIJU.M, GHSS PARAPPA, KASARGOD and COLIN JOSE. E, Dr. AMMRHSS, Kattela,TVPM
Physics
- STD X Physics Answer Key (Mal) 1 : Download
Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU - STD X Physics Answer Key (Mal) 2 : Download
Prepared by : STALIN V A, GGHSS CHERTHALA - STD X Physics Answer Key (Mal) 3 : Download
Prepared by : MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM - STD IX Physics Answer Key (Mal) 1 : Download
Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU - STD VIII Physics Answer Key (Engl) 1 : Download
Prepared by : Shaji. A, Govt. HSS Pallickal - STD VIII Physics Answer Key (Mal) 2 : Download
Prepared by : ARUN S NAIR, SCERT Textbook committee, CRESCENT HSS, ADAKKAKUNDU - STD VIII Physics Answer Key (Mal) 3 : Download
Prepared by : MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM
Chemistry
- STD X Chemistry Answer Key (Mal) 1 : Download
Prepared by Ravi.p, Nisha K.K, Deepa c, HS Peringode - STD X Chemistry Answer Key (Mal) 2 : Download
Prepared by MOHAMMED MARZOOQUE CHERAYAKKUTH, GHSS PANG, MALAPPURAM - STD X Chemistry Answer Key (Eng) 3 : Download
Prepared by RAJEEVAN.N. (Retd. Headmaster, Pandallur HSS - STD X Chemistry Answer Key (Mal) 4 : Download
Prepared by Aneesh P, GVHSS, Nellikkuth, Mancheri - STD IX Chemistry Answer Key (Mal) 1 : Download
Prepared by Sojith S, Govt HSS, Thevarvattom - STD IX Chemistry Answer Key (Mal) 2 : Download
Prepared by Ravi.p, Nisha K.K, Deepa c, HS Peringode - STD IX Chemistry Answer Key (Eng) 3 : Download
Prepared by Sindhu M, HSA,Government KVHSS, Ayira - STD VIII Chemistry Answer Key (Mal) 1 : Download
Prepared by Ravi.p, Nisha K.K, Deepa c, HS Peringode
Biology
- STD X Biology Answer Key (Mal) 1 : Download
Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD - STD X Biology Answer Key (Mal) 2 : Download
Prepared by VINODKRISHNAN. T.V, PCNGHSS Mookkuthala,Malappuram - STD X Biology Answer Key (Mal) 3 : Download
Prepared by MALA A.D, GGHSS CHERTHALA - STD IX Biology Answer Key (Mal) 1 : Download
Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD - STD IX Biology Answer Key (Eng) 2 : Download
Prepared by VINODKRISHNAN. T.V, PCNGHSS Mookkuthala,Malappuram - STD VIII Biology Answer Key (Mal) 1 : Download
Prepared by RATHEESH B(SRG), Reeja, GHSS KALLOOR, WAYANAD
Mathematics
- STD X Maths Answer Key (Mal) 1 : Download
Prepared by Baburaj P, PHSS Pandaloor, Malappuram - STD X Maths Answer Key (Eng) 2 : Download
Prepared by Maths Blog Team, Palakkad (UPDATED) - STD X Maths Answer Key (Mal) 3 : Download
Prepared by Binoyi Philp, GHSS KOTTODI - STD X Maths Answer Key (Mal) 4 : Download
Prepared by Daisy M A, GHSS CHALISSERY - STD IX Maths Answer Key (Eng) 1 : Download
Prepared by Maths Blog Team, Palakkad - STD IX Maths Answer Key (Mal) 2 : Download
Prepared by Binoyi Philp, GHSS KOTTODI - STD VIII Maths Answer Key (Mal) 1 : Download
Prepared by Baburaj P, PHSS Pandaloor, Malappuram - STD VIII Maths Answer Key (Mal) 2 : Download
Prepared by Binoyi Philp, GHSS KOTTODI
Hindi
- STD X Hindi Answer Key 1 : Download
Prepared by K.G Madhusoodhanan Pillai, GHSS Budhanoor, Alappuzha - STD X Hindi Answer Key 2 : Download
Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha - STD IX Hindi Answer Key 1 : Download
Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha - STD VIII Hindi Answer Key 1 : Download
Prepared by Asok Kumar N A, GOVT H S S Perumpalam, Alappuzha
English
- STD X English Answer Key 1 : Download
Prepared by Muhammed Javad K.T, Markaz HSS Karanthur, Kozhikode - STD X English Answer Key 2 : Download
Prepared by SAMEER. CP & JAMSHEER. AK, Crescent higher Secondary School,Adakkakundu. - STD X English Answer Key 3 : Download
Prepared by PRASANTH P.G, G.H.S.S. KOTTODI - STD X English Answer Key 4 : Download
Prepared by ANILKUMAR.P , A.V.H.S.S, PONANI, MALAPPURAM DIST - STD IX English Answer Key 1 : Download
Prepared by Prasanth P, Government higher Secondary School,Kottodi. - STD IX English Answer Key 2 : Download
Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM DIST - STD VIII English Answer Key 1 : Download
Prepared by SAMEER. CP, Crescent higher Secondary School,Adakkakundu. - STD VIII English Answer Key 2 : Download
Prepared by Prasanth P, Government higher Secondary School,Kottodi - STD VIII English Answer Key 3 : Download
Prepared by ANILKUMAR.P , A.V.H.S.S, PONANI, MALAPPURAM DIST
NB: മറ്റൊരു കാര്യം കൂടി. ഇവിടെ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികകളില്‍ ചിലപ്പോള്‍ പിശകുകളുണ്ടായേക്കാം. ചിലപ്പോള്‍ അപൂര്‍ണമായേക്കാം. ബ്ലോഗ് ഉപയോഗിക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കണേ.. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുക
99 comments:
വരുംവര്‍ഷങ്ങളില്‍ ഈ ചോദ്യപേപ്പറുകള്‍ ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചികകള്‍ ഒരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. അതിനാല്‍ ഇതൊരു പുണ്യപ്രവര്‍ത്തിയായിക്കൂടി കാണുമല്ലോ.
Good attempt..
ചോദ്യപേപ്പർ കൂടി ഉൾപ്പെടുത്തിയാൽ ഉപകാരം ആയിരുന്നു.
Good attempt..
ചോദ്യപേപ്പർ കൂടി ഉൾപ്പെടുത്തിയാൽ ഉപകാരം ആയിരുന്നു.
ചോദ്യപേപ്പര്‍ നമുക്ക് ഏറ്റവും ഒടുവില്‍ കൊടുത്താല്‍പ്പോരേ ടീന ടീച്ചര്‍? അതാകും നല്ലതെന്നു തോന്നുന്നു.
How can I get Hindi model question paper for 10th std
ഒന്നാം ക്ലാസിലെ കൂടി ഉൾപ്പെടാത്താമോ
UP class answer key undakumo?
അദ്ധ്യാപകര്‍ തയ്യാറാക്കി മാത് സ് ബ്ലോഗിലേക്ക് അയക്കുന്ന ഉത്തരസൂചികകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി സൂചിപ്പിക്കട്ടെ. മികച്ച പ്രതികരണമാണ് പ്രസിദ്ധീകരിച്ച ഉത്തരസൂചികകള്‍ക്ക് ലഭിക്കുന്നത്. തുടര്‍പരീക്ഷകളുടെ ഉത്തരസൂചികകളും അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് അയച്ചു തരാവുന്നതാണ്.
very good service of the teachers. Let us help each other
യുപി ക്ളാസുകൂടി ഉള്‍പ്പെടുത്തിയാല്‍ ഉപകാരമായിരുന്നു
vakiyulla half yearly examinte answer key tharamooo
please place the question paper , then only it will be completed.
വളരെ നല്ലത്
എൽ പി clasineyum കൂടി ഉൾപ്പെടുത്തുമൊ?
എൽ പി clasineyum കൂടി ഉൾപ്പെടുത്തുമൊ?
Sir, please send the answers... sure, we will include it...
REALLY HELPFUL SIRS
Very useful attempt. Njangal students inu valare helpful aanu we blog. Thank u Sir
പത്താംതരം ഗണിതം ആൻസർ കീ (by Baburaj)യിലെ പത്തൊൻപതാമത്തെ ചോദ്യം പാർട്ട് 2 (വികർണങ്ങളുടെ എണ്ണം)ഉത്തരം ശരിയാണോ ?
10-ആം തരത്തിലെ ഹിന്ദി answer key 1 ലെ 9-ആമത്തെ ചോദ്യത്തിന് ഉത്തരവും answer key 2 ലെ 9-ആമത്തെ ചോദ്യത്തിന് ഉത്തരവും വ്യത്യാസമുണ്ട്....ഇതിൽ ഏതാണ് ശരി
Xth Maths Paper kuttikalkku valarae tough aayirunnuu...Inganae kuttikalae thudakkathilae vishamippikkaruthayirunnuuu......Answer Post cheytha Baburaj sir thannae aano Qn paper ittathu.....Alpam Text Bookinum weightage kodukkaendathallae.......
IXth athilum kaduppam.......Average students nu oru rakshayumillaaa......
standard 8 maths answer key ayakamo
HINDI ANSWER KEY
''दम निकल जाना'' का अर्थ ''मर जाना'' है। लेकिन इस संदर्भ में अर्थ ''थक जाना'' है।
जब मैंने पाठ सिखाया तब छात्रों से बताया था कि इस संदर्भ में अर्थ ''थक जाना'' है ''मर जाना'' नहीं।
Sir, 8th maths Answer key post cheyyamo?
class 10 maths answerkey Question 11 part (ii), is it correct?
HINDI ANSWER KEY Std 9
*नौजवान पकषी को दीमकों का शौक था।
*नौजवान पक्षी को दीमकों की चाह थी।
का शौक था=की चाह थी
का शौक था--इसलिए ठीक उत्तर शौक ही है।
इस प्रश्न का उत्तर ढूंढने में हम ही असमर्थ होजाते हैं । बेचारे छात्रों का क्या हाल होगा ?
9th standardile maths question paper valare tough aayirunnu.mathsil njangalkkulla interest illathaakkaane ithukondu kazhiyu.njangalkk ezhuthan kazhiyunna chodyangal valare kuravaayirunnu.question paper prepare chytha teacherude budhiprakadanamanu ithil kandathu.valare vishamamaayi.ithu innu exam ezhuthiya kuttikalude pothuvikaramaanu.inyenkilum njangale ingane pareekshikkaruthe..!!
AMEYA GHOSH.D
IXth std STUDENT
CALICUT
please publish question papers along with the answer keys
very helpful
അനഘാ, ചോദ്യപേപ്പറുകള്‍ ഏറ്റവും ഒടുവിലേ പ്രസിദ്ധീകരിക്കൂ. എന്നാല്‍ ബാബുരാജ് സാറിന്റെ പത്താം ക്ലാസ് ഉത്തരസൂചികയോടൊപ്പം ചോദ്യപേപ്പറുമുണ്ട്.
''दम निकल जाना'' का अर्थ ''मर जाना'' है। लेकिन इस संदर्भ में अर्थ ''थक जाना'' है।
Sorry for the Omission.
VIII,IX,X Maths.....Tough Exams...Please don't attack the poor students with such Q.papers.....
Algebra of the number of diagonals is (n+2)(n-1)/2
Answer to Qn.11(ii) (X Maths) by Baburaj sir is wrong. The answer to the same question by the Palghat team is correct but they haven't explained it fully.
10 th Maths Qn paper ലെ Qn No. 8, 17B . എല്ലാ സമബഹുഭുജങ്ങള്‍ക്കും പരിവൃത്തം വരയ്ക്കാന്‍ കഴിയും.എല്ലാ ശീര്‍ഷങ്ങളും വൃത്തത്തിലാണ്
11th ചോദ്യം Baburaj മാഷ് ചെയ്തത് ശരിയല്ല.ആ ശ്രേണിയിലെ സംഖ്യകളുടെ വര്ഗം അതില്‍ത്തന്നെയാണോ എന്നല്ലല്ലോ ചേദ്യം.പൂര്ണവര്ഗങ്ങളൊന്നും അതിലില്ല എന്നല്ലേ തെളിയിക്കേണ്ടത്.
പൂര്ണ്ണസംഖ്യകളുടെ ബീജഗണിതം=n²
ശ്രേണിയുടെ ബിജഗണിതം= 7n+3
n²-(7n+3)=n²-7n-3 = n²-3-7n= (n+√3)(n-√3) – 7n
(n+√3)(n-√3) ഒരിക്കലും 7 ന്റെ ഗുണിതമാകില്ല. അതുകൊണ്ട് (n+√3)(n-√3) – 7n 7 ന്റെ ഗുണിതമാകില്ല.അതുകൊണ്ട് പൂര്ണവര്ഗങ്ങളൊന്നും അതിലില്ല.
ഇതു ശരിയല്ലേ?
Answer given by Sankaran Namboodiri is also wrong. What are you trying to say sir?
palakkad team's 19 ല്‍
വികര്‍ണ്ണങ്ങളുടെ എണ്ണത്തിന്റെ ബീജഗണിതരൂപവും തെറ്റല്ലേ
(n+2)(n-1)/2 അല്ലേ ശരി
( 0,2,5,9,14...... എന്നതല്ലേ ശ്രേണി)
@ Divya Sopanam
If the algebrauc form is (n+2)(n-1)/2
Consider triangle then n=3 then number of diagonals = (3+2)(3-1)/2 = 5. Is it true ?
The correct answer is n(n-3)/2
very tough questions for 10 class
teachersinte level check cheyyan aano itharam question idunnathu
Qn No. 19 (iii). How did you arrive at the answer n(n-3)/2 ? Just writing the final answer is not enough.
It is a problem in 'combinations'. If there are n vertices, then two vertices can be chosen in nC2 different ways. i.e; in n(n-1)/2 different ways. Joining two vertices, one gets either a diagonal or a side. So number of diagonals = nC2-n = n(n-3)/2.
But one cannot expect a 10th standard student to think in the above line. Asking the student to find the answer by just observing the pattern 0,2,5,9,... is a crude way. It is not Mathematics.
please include answres with solutions of maths 9 std
Sir I feel the answer for the 19th question of std. X is n(n+3)/2
Standard 10
Question no 9: Alternate method
dn + (f-d) = 82
(8 * 10) + (f - 8) = 82
f = 10
8n + (10 - 8) = 250
n = 31
Answer to 10th Maths 19 (iii)
First term is 0.
2nd term is 2 which is 4(4-3)/2.
3rd term is 5 which is 5(5-3)/2.
4th term is 9 which is 6(6-3)/2.
5th trem is 14 which is 7(7-3)/2.
.....................
.....................
nth term is (n+2)(n+2-3)/2 which is (n+2)(n-1)/2.
പത്താം ക്ലാസിന്റെ ഇന്നലത്തെ കണക്ക് പരീക്ഷ വളരെ ബുദ്ധിമുട്ടായിരുന്നു .ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ ബുദ്ധിവൈഭവം പ്രകടിപ്പിക്കാൻ മാത്രമേ ഇത്തരം പേപ്പറുകൾ ഉപകരിക്കൂ .വിദ്യാർത്ഥികളുടെ തലത്തിൽ നിന്നുകൊണ്ട് ചിന്തിക്കാതെയുള്ള തരത്തിലുള്ള ചോദ്യപേപ്പർ ആയിരുന്നു അത് .ഇത് പത്താം ക്ലാസ് വിദ്യാര്ഥികളുടെ മുഴുവൻ വികാരമാണ് .ഇനിയെങ്കിലും ഇത്തരം തെറ്റുകൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു .
n(n-3)/2 is the number of diagonals of a polygon with n sides.
Answer for [ Grade X] Q. No: 11, Second part:
Any integer can be express as 7n, 7n+1, 7n+2, 7n+3,7n+4, 7n+5 & 7n+6, so Square of any number when divided by 7 gives remainder 0,1,2 or 4. In the given sequence any term divided by 7 gives remainder 3, So there won't be any square number in this sequence.
As per the method given by Baburaj sir, here is a contradictory example:
If the sequence is 11,18,25,32.......,
nth Term is 7n+4
When each term divided by 7 gives remainder 4
and the remainder when square of 7n+4 is divided by 7 gives 2
but we cannot conclude that no square number belongs to the group [ 25 is a square number, next is 81, 144 etc.]
ch.murali- Mananthavady
NJAN..ORU VIDHYARTHIYANU. Vidhyarthiyenna nilayil innale nadanna Maths exam enikku valare padaayirunnu.Njan ennum ravile 4 manikku munpu ezhunnettu padikkum rathry vaiki kiddakkum 2 hours ill kooduthal Maths cheydhu padikkum.....But this like question papers will make our mind very sad ....Our examination is not a toy for exam-questions makers .....
PLEASE MATHS BLOG MEMBERS RESPECTED TEACHERS CAN U MAKE PREPARATION QUESTIONS FOR OUR SECOND TERMINAL,MODEL AND SSLC EXAMS ....
@ Vijayakumar Sir
Sir your answer is correct. It's our mistake. If the number of sides is 'n' then n(n-3)/2 is correct but while considering this as a number sequence
Terms 0 2 5 9 14 20
D1 2 3 4 5 6
D2 1 1 1 1
Here the 2nd order difference is a constant hence algebraic form is a 2nd degree expression
Let Xn = an^2+bn+c
Here X1 = 0 so a+b+c = 0 ----- (1)
x2 = 2 4a+2b+c=2 -------=(2)
(2) - (1)
3a+b = 2 --------- (a)
x3 = 5 so 9a+3b+c=5 -------(3)
(3)-(1)
8a+2b = 5 ------- (b)
solving (a) and (b) we get a = 1/2 and b=1/2
a+b+c =0 hence c = -1
Xn = an^2+bn+c
= 1/2 n^2 + 1/2 n -1
or (n+2)(n-1)/2
Palakkad Blog Team
Class 10 Maths Question 11 (ii)
enough to prove no square number is of the form 7n+3.
Any natural number is in one of the forms 7n, 7n+1, 7n+2, 7n+3, 7n+4, 7n+5 or 7n+6.
Now, (7n)^2 =7m
(7n+1)^2 =7m+1
(7n+2)^2 =7m+4
(7n+3)^2 =7m+2
(7n+4)^2 =7m+2
(7n+5)^2 =7m+4
(7n+6)^2 =7m+1
Thus square of no natural number is of the form 7n+3.
That is no square number is of the form 7n+3.
Hence the given sequence cannot have any perfect square.
Question 19 (iii)
sequence of diagonals is 0, 2, 5, 9, ...
number of diagonals of n-sided polygon= (n-3)+(n-3)+(n-4)+(n-5)+(n-6)+ ---+3+2+1
= (n-3)+{(n-3)+(n-4)+(n-5)+(n-6)+ -+3+2+1}
=(n-3)+ {(n-3)(n-2)}/2
=(n-3){1+(n-2)/2}
=(n-3)n/2
= n(n-3)/2
Answer key for Grade X- Math- First Term Exam- 2016 [ both papers -prepared by Palakkad Team and Baburaj sir] Answer for Q No: 19 (3rd part) is incorrect
If xn =n(n-3)/2, x3=0, but third term is 5
This formula is true only based on number of sides of polygon, that is n more than or equal to 3]
Since the Question is write the sequence for Number of Diagonals
Answer for Q No: 9 should be xn = (n^2+n-2)/2
[ 1st Term: 0
2nd Term : 0+2 = 2
3rd Term : [0+2]+3
nth Term= [ 0+2+3+ ......+(n-1)]+n = n(n+1)/2 - 1 [ Since 1+2+3+...+n = n(n+1)/2]
ch Murali- Mananthavadi
(n+2)(n-1)/2 is the same as n(n+1)/2 - 1
9 , 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത് തന്നെ 'കണക്കധ്യാപകരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം'എന്ന ഉദ്ദേശത്തോടുകൂടിയാണ്.'പോട്ടെ,നമ്മുടെ മക്കളുടെ നല്ല ഭാവിക്കുവേണ്ടിയല്ലേ'എന്നുകരുതി കഷ്ടപ്പെട്ടു പഠിച്ചുതന്നെ കുട്ടികളുടെ മുമ്പില്‍ പോയി.പരീക്ഷ കഴിഞ്ഞപ്പോ മാഷമ്മാരും മാഷാണികളും മാത്രമല്ല,കുഞ്ഞ്യോളും പാഠം പഠിച്ചു.അല്ല പിന്നെ,കണക്കിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.(n+2)(n-1)/2 എന്ന ബീജഗണിത രൂപത്തില്‍ കുട്ടി എങ്ങനെ എത്തിച്ചേരണമെന്നായിരിക്കും ചോദ്യകര്‍ത്താവ് ഉദ്ദേശിച്ചിട്ടുണ്ടാവുക? ടെക്സ്റ്റ് ബുക്കും ഹാന്‍ഡ് ബുക്കും പലവട്ടം വായിച്ചും എഴുതിയും പഠിച്ച് ക്ലാസില്‍ പോയപ്പേഴൊന്നും ഇങ്ങനേയും ചോദ്യങ്ങള്‍ വരാമെന്ന് ചിന്തിക്കാന്‍ പറ്റിയില്ലല്ലോ.എല്ലാം നമ്മുടെ പിഴ!
Thanks Maths
Ithrem charchakal vendi vannu alle nammal adhyapakarku thanne... pinne kuttikalde kaaryam parayanundo...kashtam ennum maths pareeksha kuttikalude pediswopnam aavate enna vaasi ...
Njangal teachersinu 9 ile Hindi chodhyapapper itthrayum padanankilpavam Kuttikalude karyam parayana.teachers thanne utharam kandupudikkan maths blog nokkunnu.athilninnum namukku manasilakkam enthorum padayirynnuennu.
9am classile maths exam bayanakara tough ayirunnu.text bookil evideyum kandillallo itharam questions .kuttikale padippikkanam enoo atho tholpikkanamenna uddeshamano question undakkiyavarkullathu?
class X 19tt question can be described in the following way for X standard students. Series is
0, 2, 5, 9, 14, etc and its corresponding differences are
2, 3, 4, 5, etc which is known to the students and this series can be related to the first series as Sum of n-1 terms of second series + 0 is the nth term of first series Sum of n terms of second series = n square by 2 +3 x n by 2
$\frac{n^{2}}{2}+\frac{3n}{2}$ and hence sum of (n-1) terms is
(n-1) whole square by 2 + 3 X (n-1) by 2
$\frac{(n-1)^{2}}{2}+\frac{3(n-1)}{2}$
which is = (n-1) X (n+2) by 2
$\frac{(n-1)(n+2)}{2}$
പതിനൊന്നാംചോദ്യത്തിന് ഉത്തരം ഇങ്ങനെയാകാമോ
even number=2n its square=4n^2 -multiple of 4
odd number=(2n-1)^2=4n^2-4n+1,
(multiple of 4)+1
algebraic form of our sequence is 7n+3=4n+3n+3
=4n+3(n+1)
=multiple of 4 + multiple of 3
multiple of 3 cannot be 0 or 1
therefore there is no perfect square in this sequence
കുട്ടികൾക്ക് ഉത്തരം കിട്ടരുത് എന്നേ ചോദ്യകർത്താവ്ആഗ്രഹിച്ചിരുന്നുള്ളൂ. മാത് സ് ബ്ലോഗിലെ ചർച്ച കണ്ടപ്പോൾഅധ്യാപകർക്കും ഉത്തരം കിട്ടുന്നില്ല എന്ന് മനസിലാക്കിയചോദ്യകർത്താവ് 'സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലേ 'എന്ന അവസ്ഥയിലാണ്.... പത്താംതരത്തിലെ ചോദ്യം 20 ന്റെ
ആദ്യ ചോയിസ് ഏതെങ്കിലും കുട്ടി വ്യക്തമായി ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യണം. ഒന്ന് കൺകുളിർക്കെ കാണാനാണ്
Sir please upload standard 9th chemistry exam answers immediately
sir,
please give the answers for the 10th class biology& chemistry as fast you can
sir pls give ph no of those who created 10 maths question papper. malayalam is very though we do not understand anything
please give us the chemistry answer keys for std 10
ss inte kudi pathile paper tharamoo
The answer key given by Vinod Krishnan sir for class tenth biology is very useful. The answer given for question 9b is not correct. Pls check it.Answer is À, C, and D. Biju... St. Marys HS Aryankav
Biju sir ayacha ss question paperile 6 answer thettalle.fascism varanulla karanamalle chodichad
please give us physics,malayalam 2 answer keys
10-ആം തരം s.s answer key-യിൽ 21-ആമത്തെ ചോദ്യത്തിൽ 2-ആമത്തെ option-ൽ b-യിൽ ഉപധ്രുവീയ ന്യൂനമർദ്ദ മേഘലയെ കുറിച്ച് എഴുതുന്നതിന്ന് പകരം ഉപോഷ്ണ ഉച്ചമർദ്ദ മേഘലയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്
This exam is very tough because this is new type of question for students
There are variety of life experiences for people. In question 5 which type of life experience you mean
അരുൺ സാർ തയ്യാറാക്കിയ ഫിസിക്സ്
7.b) യുടെ ഉത്തരം ഹൈഡ്രജൻ എന്നല്ലെ.
Typing തെറ്റ് വന്നതാ വാം'
Good work സാർ👍✨✨✨
🎉😊👏😁👏😃🎉
Congratulations!
can anyone post some model maths exam question papers for high school classes ????
എട്ടാം ക്ളാസിലെ ഹിന്ദിയുടെ ഉത്തരസൂചികയില്‍ 17-മത്തെ ചോദ്യത്തിന്റെ ഉത്തരം मैं എന്നാണ്.
തെററു പററിയതില്‍ ഖേദിക്കുന്നു.
Hari sir,
link error/domain error : ashokhindiblogspot.com
which is the right answer for 10th standard physics 10th question
വളരെ നന്ദി.
Please publish english answer key of 9th social science
10th standard hindi question paper 9th question answer is wrong
IX-ലെ സോഷ്യൽ സയൻസ് ഉത്തരസൂചികയിൽ ഉത്തരം 16 ശരിയാണോ?.
we also need all answer keys in english medium
Xth Standard ss 6th question is about Italy, But answewer published about Germany
uttarangal muyuvanai eyuthamo
Kindly publish the question papers also please
മലയാളം ഉത്തരസൂചിക ഇടേണ്ടതായിരുന്നു അടുത്ത ടേമില്‍ ഞാന്‍ അയച്ച്തരാം/
Really helpful sirs
Thanking you for all those helped in solving question papers
CAN YOU PUBLSH 10th BIOLOGY ANSWER KEY IN ENGLISH PLEASE.
Malayalam answer pls
Thank you
thank you
I want sample question papers for standard 6
I want sample question papers for standard 6
I can't download
STD 10th maths answer key
Post a Comment