8,9,10: IT VIDEO LESSONS
>> Thursday, August 18, 2016
ഈ വര്‍ഷം മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. പതിവുപോലെ ഫ്രീലാന്‍സ് എഡ്യൂകേറ്ററായ വിപിന്‍ മഹാത്മയാണ് ഇത് തയാറാക്കി അയച്ചിരിക്കുന്നത്. വിപിനെ നാം മറന്നുപോയെന്നു തോന്നുന്നു. തന്റെ ജീവിതായോധനത്തിന്റെയിടയില്‍ ലഭിക്കുന്ന സമയത്ത് കഷ്ടപ്പാടുകളുടെ ഇടയില്‍ കടം വാങ്ങിയ ലാപ്‌ടോപ്പില്‍ തയാറാക്കപ്പെടുന്ന ഈ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് വിപിന്റെ വിയര്‍പ്പിന്റെ ചൂടും ചൂരും കാണും.
ഈ വര്‍ഷത്തെ പത്താംക്ലാസിനുവേണ്ട SSLC Easy A+ CD വിപിന്‍ തയാറാക്കുന്നുണ്ട്. വിപിനെ ബന്ധപ്പെട്ടാല്‍, അത് എത്ര കോപ്പി വേണേലും വിപിപി ആയി അയച്ചുതരും. കഴിഞ്ഞവര്‍ഷത്തെ പൊള്ളിയ ഓര്‍മകള്‍ തന്റെ ഫേസ്‌ബുക് പേജിലൂടെ വിപിന്‍ പങ്കുവക്കുന്നത് കാണുക..
"പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.
വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.
ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.
കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് വിപിന്‍ മഹാത്മ."
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ..!
CLASS X
PNG&SVG
INKSCAPE
WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX
GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII
K TOUCH
WRITER
GESPEAKER
ഈ വര്‍ഷത്തെ പത്താംക്ലാസിനുവേണ്ട SSLC Easy A+ CD വിപിന്‍ തയാറാക്കുന്നുണ്ട്. വിപിനെ ബന്ധപ്പെട്ടാല്‍, അത് എത്ര കോപ്പി വേണേലും വിപിപി ആയി അയച്ചുതരും. കഴിഞ്ഞവര്‍ഷത്തെ പൊള്ളിയ ഓര്‍മകള്‍ തന്റെ ഫേസ്‌ബുക് പേജിലൂടെ വിപിന്‍ പങ്കുവക്കുന്നത് കാണുക..
"പാളിപ്പോയ ഒരു പഴയ ശ്രമത്തിന്റെ പാഠങ്ങള്‍ പഠിച്ച് ഒരു പുതിയ ചുവട് വയ്പ്പിനൊരുങ്ങുകയാണ്.
സമ്പാദിക്കാനല്ല, കടങ്ങളില്‍നിന്ന് കരകയറാന്‍.
വളരെ പ്രതീക്ഷയോടെ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ SSLC Easy A+ CD പ്ലാനിംഗിംന്റെ അപര്യാപ്തതയില്‍ ബാക്കിയായി വീട്ടിലിരിപ്പാണ്.
ഈ വര്‍ഷം മാറിയ IT പുസ്തകത്തിന്റെ പത്താം ക്ലാസ്സിനു വേണ്ടിയുള്ള CDയുടെ പണിപ്പുരയിലാണിപ്പോ.
കഴിഞ്ഞ CD തയ്യാറാക്കിയ വകയില്‍ നസീര്‍ സാറിന് ഇനിയും ഒരുപാട് തുക തിരികെ നല്‍കാനുണ്ട്. ആ നല്ല മനുഷ്യന്‍ എന്റെ സാഹചര്യം അറിയുന്നതിനാല്‍ ഇന്നുവരെ ചോദിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്. പ്രാര്‍ത്ഥനകളും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് വിപിന്‍ മഹാത്മ."
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ..!
PNG&SVG
INKSCAPE
WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
K TOUCH
WRITER
GESPEAKER
47 comments:
very praiseworthy work. please add your contact no & address to contact. It will be conducive for viewers to contact and order more copies
Mathew M.J. Cherthala
the problem with last years CD was that it will only work in windows and there was no option to rewind,pause or forward any video.so it became almost useless.please note these points when the new CD is preapered.
thank you very much Sir
leena teacher
ഐ.ടി തിയറി നോട്ടുകൂടി തരാമോ?
congratulation sir
George K J
Vipin is actually a Mahatma.He has helped hundreds of teachers in the IT field.Thank you very much.
പുതിയ എൈസിടി പാഠപുസ്തകങ്ങളില്‍ ഇരുട്ടില്‍ തപ്പി നടക്കുന്ന ഞങ്ങള്‍ക്ക് പ്റകാശഗോപുരമാണ് വിപിന്‍സാര്‍.
Sir , thank you for this great help . We , the teachers and students are indebted to you.............
Mobile number of vipin sir please????? S......
വിപിൻ സാർ ഞാൻ വിചാരിച്ചു എന്നേ പോലെയുള്ള ICT അദ്യാപകരെ താങ്കൾ മറന്നു എന്ന്.ഞാൻ കഴിഞ്ഞ വർഷം താങ്കളുടെ CD വാങ്ങിച്ചിരുന്നു. എനിക്ക് അത് ഒരുപാട് ഉപകാരമായി.... ഇനിയും താങ്കളുടെ പക്കൽ നിന്ന് കൂടുതൽ ICT വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....
സാര്‍, നിങ്ങളുടെ പേരിലെ "മഹാത്മാ" എന്ന വാക്ക് എന്തിനെയാണ് ഉദ്ദേശിയ്ക്കുന്നത് എന്ന് മനസ്സിലായില്ല..... അത് ഒഴിവാക്കിക്കൂടേ ?.... ആ വിശേഷണം, അത് അരഹിക്കുന്ന ഒരേഒരാള്‍ക്കുവേണ്ടി മാത്രം,നമ്മള്‍ ഭാരതീയര്‍ , സമര്‍പ്പിച്ചതാണ്..........
@ മാത്യൂ.എം.ജെ.
സര്‍, ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും അടുത്ത പോസ്റ്റില്‍ ഉണ്ടാകും.
@ ലീന ടീച്ചര്‍,ജോര്‍ജ്ജ് സര്‍, ജോസഫ് സര്‍, സുരേന്ദ്രന്‍ സര്‍, ജയശ്രീ ടീച്ചര്‍, അനൂപ് സര്‍, പ്രോത്സാഹനങ്ങള്‍ക്ക് നന്ദി
@pkshss kanjiramkulam. തയ്യാറാക്കുന്നുണ്ട് സര്‍
@ സജീവ് സര്‍. 9496827710 (2 ദിവസം കഴിഞ്ഞ് വിളിക്കുക. ഇപ്പോള്‍ off ആണ് ആ നമ്പര്‍ )
@ അനോണിമസ്. സ്വയം പൊങ്ങലല്ല 'മഹാത്മ' എന്നത്, മഹാത്മ എന്നത് ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്റെ പേരാണ്. പിന്നെ ഇതിലൊക്കെ കുഴപ്പം കണേണ്ടതുണ്ടോ, പേര് വ്യക്തിസ്വാതന്ത്ര്യമല്ലേ.
"അതില്‍ കുഴപ്പമുണ്ടോ " എന്നു ചോദ്യത്തില്‍ തന്നെ നിങ്ങളുടെ നീതിബോധത്തിന്റെ സത്ത പ്രകടമാകുന്നുണ്ട്...... പറയാതെ വയ്യ Mr.Vipin.... ആ മഹത്തായ വിശേഷണം, നമ്മെപ്പോലെ വെറും സാധാരണക്കാരനായ ഒരാള്‍ സ്വന്തം പേരിന്റെ ഭാഗമായി ഉപയോഗിക്കുന്നത് അരോചകമാണ്..... അഭംഗിയാണ്.... ഒരു പക്ഷെ അനീതി പോലുമാണ്.....
സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ എന്നെ നീതിബോധം ഉണര്‍ത്താനെത്തിയ മഹാനുഭാവാ, താങ്കളെന്താണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞാലും.
Mathsblogല്‍ ഞാന്‍ ക്ലാസ്സിടുന്നതാണോ, അതോ പാഷാണത്തില്‍ കൃമിയോ.
എന്തായാലും ഈ പ്ലാറ്റ്ഫോമില്‍, ഞാനേറെ വിലകല്‍പ്പിക്കുന്ന ഈ തട്ടകത്തില്‍ താങ്കളോട് ഒരു വാദപ്രതിവാദത്തിനില്ല.
www.facebook.com/vipinmahathma
vipinmahathma@gmail.com ഇവയിലേതിലെങ്കിലും വരിക.
വിശ്വസ്തതയോടെ വിപിന്‍മഹാത്മ
sir theory note tharumo english medium
Dear Sir,
You are doing a great work. Congrats dear Sir. Please inform when you complete the work. Continue your works. May God bless you
Anonymous എന്ന പേരില്‍ കമന്റിട്ടയാളിന്റെ ഉദ്ദേശം അത്ര നല്ലതല്ലല്ലോ. ഈ ബ്ലോഗില്‍ ഏറ്റവുമധികം പേര്‍ക്ക് ഉപകാരപ്പെടുന്ന ഐടി ക്ലാസുകള്‍ കാലങ്ങളായി എടുക്കുന്നയാളെ തിരുത്തുവാനുള്ള നീതിബോധം എന്തായാലും അത്രനല്ല ഉദ്ദേശത്തോടെയല്ല. പിന്നെ, മഹാത്മ എന്ന വിശേഷണം ഒരാള്‍ക്ക് മാത്രമേ ഉള്ളെന്ന് പറഞ്ഞത് വിവരമില്ലായ്മയാണ്. മഹാത്മായെന്ന പേരില്‍ അറിയപ്പെടുന്നവരില്‍ മറ്റൊരു പ്രമുഖന്‍ അയ്യന്‍കാളിയാണ്. Anonymous, കേട്ടിട്ടുണ്ടോ? സ്വന്തം പ്രവര്‍ത്തനം കൊണ്ടാണ് ഒരാള്‍ മഹാത്മാവാകുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപകന്‍ അല്ലാതിരുന്നിട്ടും കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ ക്ലാസ് തയ്യാറാക്കുന്ന പ്രവര്‍ത്തനം കൊണ്ട് തന്നെ വിശേഷങ്ങള്‍ക്കതീതനായി വിപിന്‍ മഹാത്മ മാറിയിരിക്കുന്നു. വിപിന്‍ മഹാത്മയുടെ പേരിലെ മഹാത്മ, മഹാത്മാഗാന്ധിയുടെ മഹാത്മയെല്ലെന്നും, അത് മഹാത്മയെന്ന ട്യൂഷന്‍ സെന്ററിലെ മഹാത്മയാണെന്നു മനസ്സിലാക്കിയിട്ടും വീണിടത്ത് കിടന്നുരുളാന്‍ ചങ്കൂറ്റം കാണിച്ച Anonymous വ്യക്തിത്വമേ, അജ്ഞത അലങ്കാരമാക്കരുത്. തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യം മറ്റൊരാള്‍ ചെയ്യുമ്പോള്‍ അംഗീകരിക്കാനാണ് മനസ്സു കാണിക്കേണ്ടത്. അപ്പോഴേ മറ്റുള്ളവരുടെ മനസ്സില്‍ നിങ്ങളും മഹാത്മാകും. അല്ലെങ്കില്‍ നിങ്ങള്‍ ആത്മാവ് പോലും ഇല്ലാത്തവനാകുംം.
അഭിനന്ദനങ്ങള്‍ സര്‍. ഹൈസ്കൂള്‍ ഐറ്റി പാഠങ്ങള്‍ കിട്ടാനാഗ്രഹിക്കുന്നു
ഇത്രയും സ്ട്രൈന്‍ എടുത്തു ഇതുപോലെ നല്ല സേവനം ചെയ്യുന്നവരുടെ മനസ്സ് മടുപ്പിക്കുന്ന തരത്തിലുള്ള അനോണിമസ് കമന്റുകള്‍ അഡ്മിന്‍സ് ദയവുചെയ്ത് ഡിലീറ്റ് ചെയ്യുക.
"വിപിന്‍ മഹാല്മാ" എന്ന പേര് തന്നെയാണ് അദ്ദേഹത്തിന് ചേരുന്നത്. അത് അദ്ദേഹത്തെ നേരിട്ടോ അല്ലാതെയോ ഈ ബ്ലോഗ് വഴി അറിയുന്നവര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
VIPIN SIR,
Congratulations...........It was very useful . Thanks a lot sir.........
@ഹുസൈന്
Nicely done..
nice work .Congratulations
ABDUL SALAM
GMHSS VELLAMUNDA
Wayanad
Thankz...
thankz....
SIR,PLEASE GIVE IT NOTES IN ENGLISH[10]
thank you sir,for your class
please send me a copy of sslc easy cd
p.velayudhan,gvhss ambalathara,po pullur,kasragod dt.
SIR,PLEASE GIVE IT NOTES IN ENGLISH[10]
please give phone no to vivipn mahathma
please send me a copy of SSLC easy CD in this address
Geetha C
H S Thiruvalayannur
Kalloor P O
Thrissur-679562
PLEASE SEND ME A COPY OF SSLC EASY CD in this address
Bindhu.s
Babymandiram
Chirakkara.P.O
Kalluvathukkal
Kollam
Pin 691578
Phone 9497619554
ബാക്കിയുള്ള വീഡിയോ ട്യൂട്ടോറിയൽ വരട്ടെ,ഇതൊക്കെ തീർന്നു
ബാക്കിയുള്ള വീഡിയോ ട്യൂട്ടോറിയൽ വരട്ടെ,ഇതൊക്കെ തീർന്നു
please send me a copy of it cd class x in the following address
geetha p n,
'geethanjali',chedichery
peruvalathuparamba p o
irikkur
kannur
PLS SEND ME COPY'S OF IT CD'S CLASS IX X
AND CONTACT NO ;
M MUHAMMED
DHOHSS POOKKARATHARA
KOLOLAMBA PO
PIN 679576
MALAPPURAM
USE FULL WORK
CONGRAT;S
vipin sir please send me it tutorial copy (class 8,9,10)to following address:
james jophy jose
kizhakkethalackal
kappadu p o
kanjirappally
kottayam-686508.
സ൪,
ബാക്കിയുള്ള പാഠങ്ങളൂടെ വീഡിയോകള്‍ കൂടി അയച്ചു തന്നാല്‍ വളരെ ഉപകാരമായിരുന്നു
sir
could you please post IT theory model questions
good help your programme, Thank you
Anandan. A, GHS Meenakshipuram, it tutorials very helpfull, Thank you
Sir, Casceding style vedio send cheyyaamo?
Sir,pls. Send me it tutorial CD My Address. Anandan A, HSA Hindi, GHS Meenakshipuram, palakkad. Dist Pin. 678533.
'Schengen visas' (a.k.a. the uniform schengen visa) are granted in the form of a sticker affixed by a Member State onto a passport, travel document or other valid document which authorises its holder to cross the borders of the Schengen Area - whether their voyage through Europe is just a journey, or an adventure. http://www.immigration-residency.eu/
Our rich and varied cultural heritage has a profound power to help build our nation.
It's like having a personal tour guide to the vibrant, diverse world of India. Indiahighlight
Post a Comment