First Terminal Exam 2015 - Available Answers

>> Saturday, September 12, 2015

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് മാത് സ് ബ്ലോഗിന് ധാരാളം മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലഭ്യമായ ഉത്തരസൂചികകളെല്ലാം തന്നെ ഈ പോസ്റ്റിനു ചുവടെ നല്‍കുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികള്‍ മുഴുവന്‍ ശരിയാണെന്ന അവകാശവാദവും ഞങ്ങള്‍ക്കില്ല. ഒരുപക്ഷേ ഉത്തരങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ കണ്ടേക്കാം. അവ ഒരു ചര്‍ച്ചയ്ക്ക് വേണ്ടിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ശരിയായ ഉത്തരങ്ങളുണ്ടെങ്കില്‍ ഉത്തരസൂചിക തയ്യാറാക്കിയവര്‍ക്ക് തിരുത്തുന്നതിനും സാധിക്കും. www.sites.google.comല്‍ അപ്ലോഡ് ചെയ്തു ലിങ്കാണ് അയച്ചു തരുന്നതെങ്കില്‍ ഒട്ടും താമസമില്ലാതെ തന്നെ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കട്ടെ. നമുക്ക് സ്വന്തമായി ഫയലുകള്‍ അപ്ലോഡ് ചെയ്തു വെക്കാന്‍ ഒരു ഫ്രീ സൈറ്റ് ഉണ്ടാവുകയാണെങ്കില്‍ ഭാവിയിലും അത് ഉപകാരപ്പെടും. ഗൂഗിള്‍ സൈറ്റ്സ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സും ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകളും ചുവടെ നല്‍കിയിരിക്കുന്നു.

ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.
  1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
  2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
  3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
  4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
  5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
  6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
  7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
  8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
  9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
  10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..
2015 ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍
ഇവ അഭ്യുദയകാംക്ഷികളില്‍ നിന്നും മാത് സ് ബ്ലോഗിന് ലഭിക്കുന്നവയാണ്. ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നതിനു വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അവയുടെ സാധുത ഉറപ്പു വരുത്തേണ്ട ചുമതല വായനക്കാര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

77 comments:

Hari | (Maths) September 12, 2015 at 10:34 AM  

ഇവ അഭ്യുദയകാംക്ഷികളില്‍ നിന്നും മാത് സ് ബ്ലോഗിന് ലഭിക്കുന്നവയാണ്. ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നതിനു വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അവയുടെ സാധുത ഉറപ്പു വരുത്തേണ്ട ചുമതല വായനക്കാര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ പേരില്‍ നിന്നും ഉത്തരസൂചികകള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, വിശദമായൊരു ചര്‍ച്ചയാണ് ഉത്തരങ്ങളെ സംബന്ധിച്ച് ഇവിടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും.

Unknown September 12, 2015 at 11:51 AM  


thanks for publishing
answers of social science std 9. it help me to clear my doubts

Unknown September 12, 2015 at 4:26 PM  

THANKS FOR PUBLISHING ANSWERS OF PHYSICS STD.9&10

TOM JOSE

Unknown September 13, 2015 at 1:28 PM  

THANKS FOR THE ANSWERS. IT IS VERY HELPFUL

Unknown September 13, 2015 at 4:05 PM  

I need 9 th standard Biology answer key

LITTLE BIRDS PALACE September 13, 2015 at 4:26 PM  

Helpful & thanks to publishers

Unknown September 13, 2015 at 5:19 PM  

IT IS VERY HELPFUL, LOT OF THANKS

Unknown September 13, 2015 at 5:21 PM  

IT IS VERY HELPFUL, LOT OF THANKS

Unknown September 13, 2015 at 6:06 PM  

sir in physics answer key please explain ques 10,15 d,16a

ghss pallickal September 13, 2015 at 9:32 PM  

Physics Std 10. Qn10
When both the resistances R1 and R2 are included in the circuit the effective resistance is 40 ohm. But when the switch S2 is on, no current will flow through the resistance R2 as the easiest path is through the switch. So the effective resistance is only 20 ohm. Hence the current increases through R1 so the heat also increases.

Qn 15 d
When all the resistances are connected in series, same current flows through all the resistances. So the higher resistance will produce the more heat according to Joules Law.

Qn. 16A a
In Fig A & C there is no self induction as it is DC.

Unknown September 13, 2015 at 9:42 PM  

thank you sir

Unknown September 13, 2015 at 9:49 PM  

It would be helpful if the answers of Social Science Questions in STD X and VIIi published . I am really thankful to Mr, Collin for publishing the answers of std IX in this blog.

MY ENGLISH WORLD September 14, 2015 at 11:14 AM  

A friend in need is a friend indeed.Mathsblog is a true friend.Thanks for all the timely help.

siju September 14, 2015 at 6:47 PM  

plz add std X chemistry answers also

Unknown September 14, 2015 at 6:57 PM  

plz add answer key of std 10 social science

Unknown September 14, 2015 at 8:28 PM  

std x physics qn.no.3 exciter അല്ലേ

ghss pallickal September 14, 2015 at 9:14 PM  

No brushes are used in Power generators as the Armature is used as stator. Exciter is also a part of power generator as it is used to produce DC for filed magnets. So the term not related to POWER GENERATOR is BRUSH itself.

Unknown September 14, 2015 at 10:31 PM  

Physics class10 q Q 11 c is it on the basis of an b ? (to decrease the voltage or for easy current flow using thick coils

jeena September 14, 2015 at 10:46 PM  

Please putIX eng ansrs

siju September 15, 2015 at 7:16 AM  

lz add std X chemistry answers

ghsschavassery.blogspot.com September 15, 2015 at 7:45 AM  

എട്ടാം തരത്തിലെ ഉത്തരസൂചികകൾ കൂടി നൽകുമോ

physicscare September 15, 2015 at 10:28 AM  

For VIII answers visit http://physicscare.blogspot.in/

Unknown September 15, 2015 at 11:39 AM  

For detailed explanation of Q No. 2 and Q.No 11 in X physics first term question paper visit: http://physicscare.blogspot.in/

Unknown September 15, 2015 at 3:26 PM  

ഇത്രയും മെനക്കെടണ്ട കാര്യമെന്താണ് ? googe drive ല്‍ upload ചെയ്ത് link കൊടുത്താല്‍ പോരേ ?

Hari | (Maths) September 15, 2015 at 3:58 PM  

ബളാല്‍ സ്‌ക്കൂള്‍,

ഗൂഗിള്‍ സൈറ്റ്‌സില്‍ അപ്ലോഡ് ചെയ്യുമ്പോഴുള്ള ലിങ്ക് ശ്രദ്ധിക്കുക. അപ്ലോഡ് ചെയ്യുന്ന ഫയലിന്റെ തന്നെ പേരാണ് അതിനുള്ളത്. ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യുമ്പോഴുള്ള ലിങ്ക് ശ്രദ്ധിക്കുക. ഇനി ഒരു അധ്യാപകന്‍ ഗൂഗിള്‍ സൈറ്റ്‌സില്‍ അപ്ലോഡ് ചെയ്ത് വിട്ടിട്ടുള്ള ഫയലില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്തണമെന്നിരിക്കട്ടെ. സാധാരണഗതിയില്‍ തിരുത്തല്‍ വരുത്തി ബ്ലോഗിലേക്ക് അയച്ചു തന്നാല്‍ എപ്പോള്‍ ബ്ലോഗ് ടീം അത് അപ്‌ഡേഷന്‍ വരുത്തുന്നുവോ അപ്പോള്‍ മാത്രമേ എഫക്ടീവ് ആകൂ. അതേ സമയം തിരുത്തല്‍ വരുത്തിയ ശേഷം ഗൂഗിള്‍ സൈറ്റ്‌സിലെ പഴയ ഫയല്‍ റിമൂവ് ചെയ്ത് അതേ പേരില്‍ തിരുത്തിയ ഫയല്‍ അപ്ലോഡ് ചെയ്താല്‍ പിന്നെ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പുതിയ ഫയലായിരിക്കും ലഭിക്കുക. ഇങ്ങനെയൊരു സൗകര്യം ഗൂഗിള്‍ ഡോക്‌സിന് ഇല്ലെന്നോര്‍ക്കുക. ഇതാണ് സൈറ്റ്‌സില്‍ അപ്ലോഡ് ചെയ്തു തരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചത്.

പിന്നെ ഉപയോഗിച്ചു നോക്കൂ, ഗൂഗിള്‍ ഡ്രൈവില്‍ ഒരു ഫയല്‍ അപ് ലോഡ് ചെയ്ത് അയച്ചു തരുന്നതിനേക്കാള്‍ വളരെയെളുപ്പമാണ് ഒരു ഗൂഗിള്‍ സൈറ്റ്‌സ് അക്കൗണ്ട് ഉണ്ടാക്കിയാല്‍ ഫയല്‍ അപ്ലോഡ് ചെയ്യുന്നതിന്... തുടക്കം മുതല്‍ മാത്സ് ബ്ലോഗിലെ ഡൗണ്‍ലോഡ്‌സ് മിക്കവാറും ഫയലുകള്‍ ഗൂഗിള്‍ സൈറ്റ്‌സിലാണെന്നുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ... അതൊരു മിനക്കേടായി കാണേണ്ട.. വലിയൊരു സൗകര്യമാണെന്ന് ഉപയോഗിച്ച് അറിയൂ...

Unknown September 15, 2015 at 5:56 PM  

Hi there

Your blog is excellent. It is very useful for me so keep it up.

Regards
Amit

Therithal Information Service September 15, 2015 at 6:12 PM  


Hi Mr/Mrs ...........

Sponsor for your blogger.

On visiting your blogspot pages, We satisfy your pages. So we like to have our advertisement on your blogger.

If you allocate space for our advertisement, we will sponsor according to the response rate of customer and page traffic.

For more please contact to 91-7094300342 - Mahendran, Chennai.

Thank you,

lisina September 15, 2015 at 6:12 PM  

Please post STD X & STD IX chemistry answer keys.

SRI SHARADAMBA HSS SHENI, KASARAGOD September 15, 2015 at 7:37 PM  

lisina@ STD X & STD IX chemistry answer keys are published in our blog
www.shenischool.in

Unknown September 15, 2015 at 7:39 PM  

Thank you for publishing answers. Please publish answer key of biology std 10-1st term exam

Unknown September 15, 2015 at 10:27 PM  


pls post 9th chemistry answers

Unknown September 15, 2015 at 10:30 PM  

മാസ്റര്‍ ട്രെയിനര്‍മാര്‍ സ്കൂള്‍ സന്ദര്‍ശിക്കുമ്പോള്‍ മത്സ് ബ്ലോഗിന്റെ ഉപയോഗം സംബന്ധിച്ച ഒരു അന്വേഷണം നടത്തണം... ഏതെല്ലാം വിദ്യാലയങ്ങളില്‍ ഐ ടി ലാബില്‍ പുറത്തു നിന്ന് ഇന്‍സ്ട്ര ക്ടര്‍ മാരെ നിയമിച്ചിട്ടുണ്ടെന്നും കണ്ടെത്തണം...

Unknown September 16, 2015 at 3:14 PM  

plz post 10th biology answer

Unknown September 16, 2015 at 6:37 PM  

pls post 10th biology answer key

Unknown September 16, 2015 at 8:49 PM  

MR. JOLLY PRADEEP

ANSWERS TO BIOLOGY 10th IS AVAILABLE ON SPANDANAM BLOG

SRI SHARADAMBA HSS SHENI, KASARAGOD September 17, 2015 at 7:15 AM  

Jolly Pradeep@biology answer key class X and chemistry answer key IX avaiable in shenischoolblog
www.shenischool.in

SRI SHARADAMBA HSS SHENI, KASARAGOD September 17, 2015 at 7:18 AM  

jasir tk @ CHEMISTRY ANSWER KEY CLASS IX AVAILABLE IN shenischoolblog
www.shenischool.in

LITTLE BIRDS PALACE September 17, 2015 at 6:29 PM  

Social science 10th&8th answer key needed if anybody have share it time is too late to start valuation

ravi September 18, 2015 at 1:27 PM  

sir
except your blog all other blogs published our answer key.idont know why ?expecting your answer.
ravi
hs peringode.

Unknown September 18, 2015 at 2:50 PM  

PLEASE SEN ANSWER KEYS OF V111 SS, V111 ENG, 1X CHEMISTRY, 1X BIOLOGY

Unknown September 18, 2015 at 5:09 PM  

pls add std: x answers

SRI SHARADAMBA HSS SHENI, KASARAGOD September 18, 2015 at 6:52 PM  

preetha gopi das @ and vishnu mvk @
Answer keys of all subjects of viii. ix and x std published in our blog(except malayalm class ix and x)
www.shenischool.in

Online Media September 19, 2015 at 11:25 AM  

Please post Biology Answer key for Class IX.

Unknown September 19, 2015 at 11:34 AM  

Sir,pls publish answer keys of biology 8,9&10

Unknown September 19, 2015 at 11:35 AM  

Pls publish biology answer keys8,9&10

Ameena Parveen September 19, 2015 at 3:25 PM  

10th standard English 23rd qustion's answer is wrong. it's not the narrator's diary. it's the stranger's diary.

Brp September 20, 2015 at 6:32 AM  

9 ലെ രസതന്ത്രം ഉത്തരങ്ങൾ അപ്ലോഡ് ചെയ്യൂ..പ്ളീസ്

Brp September 20, 2015 at 6:32 AM  

9 ലെ രസതന്ത്രം ഉത്തരങ്ങൾ അപ്ലോഡ് ചെയ്യൂ..പ്ളീസ്

Unknown September 20, 2015 at 10:22 AM  

thanks

RAJESH September 22, 2015 at 1:08 PM  

vhgyhujgh

Jac September 22, 2015 at 3:36 PM  

add class 9 biology answer key

Unknown September 24, 2015 at 2:29 PM  

Thanks. Very useful.

Unknown September 25, 2015 at 9:16 PM  

Class-X English answer of 23rd question by Johnson T.P of CMS H.S, is UTTER BLUNDER.Doesn't it cause shame to all the teachers of English?
Don't be outshining and foolish.

jeeja October 2, 2015 at 4:12 PM  

LP ഗണിത ക്വിസിന്റെ ചോദ്യങ്ങള്‍ ഈ ബ്ലെോഗില്‍ PUBLISH ചെയ്തിട്ടുണ്ടോ

വിന്‍സന്റ് ഡി. കെ. October 2, 2015 at 5:10 PM  

@ Jeeja J Pillai...

LP Maths Quiz ..ഒന്നു രണ്ടെണ്ണം ‍ഞാന്‍ തരാം...

ഒന്നിവിടെയുണ്ട് ..........
അടുത്തതിവിടെയുണ്ട്
വേറെയും ചിലതുണ്ട്.....

UP Maths Quiz

UP Maths Quiz 2

HS Maths Quiz

HS Maths Quiz 2

HSS Maths Quiz

HSS Maths Quiz 2

..... പോരേ.....




Unknown October 14, 2015 at 2:12 PM  

Please add English medium Maths answers. Students coming to state syllabus from cbse cannot understand Malayalam answers. So kindly add answers for English medium also.

Unknown October 18, 2015 at 4:53 PM  

English kudi varuthuka njan English medium aanu... English aakunne engana

jaya November 14, 2015 at 12:33 PM  

higher secondary answers and helpful blog ethanu

Shilpa Malhotra June 10, 2016 at 3:32 PM  

ഇംഗ്ലീഷ് മീഡിയം മത്ത്സ് ഉത്തരങ്ങൾ ചേർക്കുക

Unknown January 2, 2017 at 2:10 PM  

Welcome to My web site : www.preeti-patel.com ,Our Escorts in Ahmedabad have all that you wish to have – a curvy physique, killer looks and not so normal intellect which permit you to do whatever you need to do with them. Their body is a playground for you. In each a part of it, they have sweet surprises for you.
AHMEDABAD ESCORTS

Vadodara Escort August 25, 2018 at 11:05 AM  

Call Girls in Vadodara have always provided a great quantity of expectation that is most enjoyable that several hundreds of persons have begun taking it for the well health begum.

Hyderabad Escorts

Chennai Escorts

Ahmedabad Escorts

bradsmith January 14, 2019 at 10:29 PM  

There you will see an option of Malware Protection Prevention Malware infections, slide on to green here. If it is not turning on then close Malware bytes software. Right click on Malware bytes software click on properties, then click on compatibility, select the option of run this program as an administrator, then click apply, click ok. Now open Malware bytes software, go to settings and then under the head protection, try turning the Malware Protection Prevention Malware infection on. Now you will see that it's done! If you are still getting this problem you must contact Malware bytes support help centre so as to get in touch with the technical experts at Malware bytes support who are ready to resolve your issue anytime. You can even call Malware bytes support at Malware Bytes Support Helpline number +1-877-916-7666.

One Stop IT Solution January 18, 2019 at 5:47 AM  

Apple Support Number

apple support phone number

apple technical support

apple technical support number

apple technical support phone number

apple customer support

apple customer support number

apple customer support phone number

apple customer service

apple customer service number

apple customer service phone number

apple tech support

apple tech support number

apple tech support phone number

apple phone number

apple help number

apple help phone number

apple contact number

apple support contact number

contact apple phone number

contact apple support phone number

apple phone support

apple support phone

apple support number usa

apple support phone number usa

apple support iphone

call apple support

Stella Carlson February 9, 2019 at 3:49 AM  

apple store phone number
call apple support number
call apple support
apple support iphone
apple support phone number usa
apple support number usa
apple support phone
apple phone support
contact apple support phone number
contact apple phone number
apple support contact number
apple contact number
apple help phone number
apple help number
apple phone number
apple tech support phone number
apple tech support number
apple tech support
apple customer service phone number
apple customer service number
apple customer service
apple customer support phone number
apple customer support number
apple customer support
apple technical support phone number
apple technical support number
apple technical support
apple support phone number
apple support number

Stella Carlson February 9, 2019 at 3:50 AM  

itunes support
itunes technical support phone number
itunes technical support number
itunes support phone number
apple itunes support phone number
apple itunes support number
itunes support phone number
itunes customer support phone number
itunes customer support number
itunes customer support
itunes customer service phone number
itunes customer service number
itunes customer service
itunes technical support
apple itunes support
itunes support phone number
itunes support number

Stella Carlson February 9, 2019 at 3:50 AM  

ipad support
ipad support number
ipad support phone number
ipad help
apple ipad support
apple ipad support number
apple ipad support phone number
ipad tech support
ipad tech support number
ipad technical support number
ipad tech support phone number
ipad technical support
ipad technical support phone number

jennyjenifer March 13, 2019 at 5:30 PM  

Waao! Such a interesting blog. This is very useful and informative blog. Thanks for sharing us .
Our expert provides the best Brother Printer Customer Support Number solutions on call and also we send our technicians at user’s doorstep when they face any complex issues and internal part damages.

John Oneal May 14, 2019 at 12:11 PM  

HP Printer Phone Number
Malwarebytes Contact Number
Epson Printer Support Phone Number
Brother Printer Customer Support Number

KBC Lottery 2020 November 14, 2019 at 11:40 AM  

You made some decent points there. I checked on the internet for additional information about the issue and found most people will go along with your views on this site.
https://kbcgameshow.biz/

hookupdating December 7, 2019 at 3:31 PM  

https://dateonlinegirls.com
https://rompgirls.com
https://nichelgbt.com
https://cubesdating.com
https://hungrysingles.com
https://rompmilf.com
https://imhookup.com
https://hungrymingles.com
http://coitusdating.com
https://coitusgirls.com

KBC Lottery Winner April 18, 2020 at 7:33 PM  

Oh my goodness! Awesome article dude! Many thanks, However I am going through problems with your RSS. I don’t understand the reason why I can't subscribe to it. Is there anyone else having identical RSS issues? Anyone who knows the answer can you kindly respond? Thanx!!

KBC Official
Get Winners Information
Call Us Today
Basic Introduction
Find More Details

Document Services June 11, 2020 at 4:59 PM  

Thanks for provide great informatic and looking beautiful blog, really nice required information & the things i never imagined and i would request, wright more blog and blog post like that for us. Thanks you once agian
we offer services delhi birth certificate which inculde name add in birth certificate and birth certificate correction complete process is online and we offer
birth certificate and we offer this birth certificate online same service offers at yourdoorstep at birth certificate in ghaziabad our dream to provide birth certificate in india and other staes like birth certificate in bengaluru and birth certificate in gurgaon book service with us birth certificate in noida also, service at yoursdoorstep only birth certificate in india or

Sanjeev Pandey July 24, 2021 at 12:13 PM  

Wow, what an article. Please post some related articles as well. very good information you have provided. Thanks for sharing. This article will tell you about Best IAS Coaching In Mumbai and the benefits provided by these best civil service exam preparation coaching in Mumbai. You will also come to know about all the resources and benefits which are provided by the best IAS coaching in Mumbai to the candidates who are going to appear for UPSC civil service examination. one should definitely join the best IAS coaching in Mumbai to achieve heights and success in civil service examination.

Unknown October 12, 2021 at 2:29 PM  

Nice Blog…!! Thanks for sharing this article. If you want to be a Mobile Expert. Check out for Mobile Repairing Institute In Delhi India

Arzy Singh April 29, 2022 at 1:07 PM  

delhi girls whatsapp number

Gambozhu August 27, 2022 at 11:24 PM  

I was more than happy to uncover this great site. I need to thank you for your time due to this fantastic read!! I definitely enjoyed every bit of it and I have you bookmarked to see new information on your blog. HM Knives is Making 100 % Hand Made Damascus & Stainless Steel Knives of All Types. Find Easy Knife Hand Made Damascus Folding EDC Knife in reasonable rates.

shivam bio April 13, 2023 at 10:33 AM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer