Oath for teachers
>> Friday, September 4, 2015
അദ്ധ്യാപകര്‍ക്കായുള്ള ഒരു ദിനം. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകരെ ആദരിക്കുന്നതിനു വേണ്ടി മാത്രം സമൂഹം കരുതിവെച്ച ഒരു ദിനമല്ല ഇത്. അദ്ധ്യാപകന്‍ എന്നത് കേവലം ഒരു ജോലി മാത്രമല്ല എന്നതും നമുക്ക് അറിയാം. അതൊരു ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും നിര്‍ണ്ണയിക്കുന്നതിന് തലമുറകളെ പ്രാപ്തരാക്കലാണ് നമ്മുടെ ചുമതല. ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം അതിനൊരു നിമിത്തമായെന്നു മാത്രം. പിന്നിട്ട വര്‍ഷത്തില്‍ നിക്ഷിപ്തമായ ചുമതല ഭംഗിയായി നിര്‍വഹിക്കാനായോയെന്ന് ഒരു പുനര്‍വിചിന്തനം നടത്താന്‍ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. പോരായ്മകള്‍ പരിഹരിച്ച് ഒരു ഉത്തമഗുരുവായി മാറാന്‍ നമുക്ക് പ്രയത്നിക്കാം. സന്ദീപനി എന്ന ഗുരു പുരാണങ്ങളില്‍ പ്രസിദ്ധനായത് ശ്രീകൃഷ്ണന്‍ എന്ന ശിഷ്യനിലൂടെയാണ്. തമിഴ് നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായി ജീവിച്ച ശിവസുബ്രഹ്മണ്യഅയ്യര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത് സര്‍വ്വാദരണീയനായ ഡോ.എ.പി.ജെ അബ്ദുള്‍കലാമിലൂടെയായിരുന്നു. വിവേകാനന്ദനിലൂടെയാണ് ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത്. അതുപോലെ മികച്ച ശിഷ്യന്മാരിലൂടെ അറിയപ്പെടാന്‍ നമുക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. സെപ്തംബര്‍ 4 മുതല്‍ ഒക്ടോബര്‍ 15 വരെ Dr. APJ Abdul Kalam's Pledging Mission എന്ന പേരില്‍ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു പ്രതിജ്ഞയെടുക്കാന്‍ ഡോ.കലാമിന്റെ പേരില്‍ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ഉദ്ബോധിപ്പിക്കാന്‍ സഹായിക്കുന്ന പ്രതിജ്ഞയെടുക്കലാണ് ഈ മിഷന്റെ ലക്ഷ്യം. തല്പരരായവര്‍ക്ക് അതിന്റെ ഭാഗമാകാവുന്നതേയുള്ളു. മികച്ച ഗുരുവായി മാറാന്‍ ഡോ.എ.പി.ജെ അബ്ദുള്‍കലാം അദ്ധ്യാപകര്‍ക്കു മുന്നില്‍ നിരത്തുന്ന പതിനൊന്ന് പോയിന്റുകള്‍ അടങ്ങിയ പ്രതിജ്ഞയിലെ വരികള്‍ ചുവടെ കൊടുക്കുന്നു.
Eleven Point Oath for Teachers
- First and foremost, I will love teaching. Teaching will be my soul.
- I realize that I am responsible for shaping not just students but ignited youths who are the most powerful resource under the earth, on the earth and above the earth. I will be fully committed for the great mission of teaching.
- As a teacher, it will give me great happiness, if I cantransform an average student of the class to perform exceedingly well.
- All my actions with my students will be with kindness and affection like a mother, sister, father or brother.
- I will organize and conduct my life, in such a way that my life itself is a message for my students.
- I will encourage my students and children to ask questions and develop the spirit of enquiry, so that they blossom into creative enlightened citizens.
- I will treat all the students equally and will not support any differentiation on account of religion, community or language.
- I will continuously build the capacities in teaching so that I can impart quality education to my students.
- I will celebrate the success of my students.
- I realize by being a teacher, I am making an important contribution to all the national development initiatives.
- I will constantly endeavor to fill my mind, with great thoughts and spread the nobility in thinking and action among my students.
21 comments:
മിടുക്കരായ ശിഷ്യരെ സൃഷ്ടിക്കാന്‍ ഓരോ അദ്ധ്യാപകര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
സല്‍സ്വഭാവം കൊണ്ട് മാത്രമേ ഒരു അദ്ധ്യാപകനെ ഓര്‍മ്മിക്കപ്പെടുകയും,പ്രശംസിക്കപ്പെടുകയും ചെയ്യുന്നുള്ളൂ. അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ മനസ്സില്‍ മരിക്കുവോളം കയറിപ്പറ്റാനും, ഒരു നല്ല രാജ്യത്തെ create ചെയ്യാനും കഴിയട്ടെ എന്നാംശംസിക്കുന്നു.
എല്ലാവര്‍ക്കും ഊഷ്മളമായ അധ്യാപകദിനാശംസകള്‍.
അധ്യാപകന്‍ ഒരു സ്നേഹിതനും ദാര്‍ശനികനും വഴികാട്ടിയുമായിരിക്കണമെന്നത് നാം കേട്ടു തഴമ്പിച്ചു കഴിഞ്ഞു. മികച്ച ഒരധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുനന്നവനായിരിക്കില്ല.അയാള്‍ ശിഷ്യരേയും സഹപ്രവര്‍ത്തകരേയും പ്രചോദിപ്പിക്കുന്നവനായിരിക്കും. സര്‍വോപരി അയാള്‍ നല്ലൊരു പഠിതാവായിരിക്കും.
അധ്യാപക ദിനാശംസകള്‍
Be a Good Guide, Be a Good Motivator also be a Good learner.
HAPPY TEACHER'S DAY
Muraleedharan.CH
kzbw \nc´cw ]cnWan¡m³ FÃm A²ym]IÀ¡pw k·\ÊpmIs«.
Please Correct spelling of TEACHERS IN THE HEADING
Teacher gives one life. Teacher should be so
അധ്യാപക ദിനാശംസകള്‍.......
" A teacher takes a hand
opens a mind
& touches a heart"
TEACHING is a CULTURAL ACTIVITY. It decides the culture of a society. So being a teacher means being the core of the society. May god bless all teachers to remember this!!!!
Teacher is root of society. Proud to be teacher. Thanks for sharing nice post. Question Answer
പത്താം ക്ലാസിലെ കുട്ടികളുടെ സമ്പൂര്‍ണ്ണ തെറ്റുതിരുത്താനുള്ള അവസാന തീയതി 28.09.2015. ഉത്തരവിറക്കിയത് 23.09.2015ന്. 23നു മുതല്‍ 28 വരെ അവധിയാണുതാനും എങ്ങനെ ഉത്തരവ് നടപ്പാക്കുമെന്നറിയില്ല!
Hi sir my name is sharan k s
I want previous years sslc question papers
That may help so many students
Hi sir my name is sharan k s
I want previous years sslc question papers
That may help so many students
Great efforts from maths blog to assist students. it is really great
I am really impressed with your post thank you for information
โปรโมชั่นGclub ของทางทีมงานตอนนี้แจกฟรีโบนัส 50%
เพียงแค่คุณสมัคร Sclub กับทางทีมงานของเราเพียงเท่านั้น
ร่วมมาเป็นส่วนหนึ่งกับเว็บไซต์คาสิโนออนไลน์ของเราได้เลยค่ะ
สมัครสล็อตออนไลน์ >>> goldenslot
สนใจร่วมลงทุนกับเรา สมัครเอเย่น Gclub คลิ๊กได้เลย
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
prabhas wife name
Post a Comment