2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

BIOLOGY NOTES X & IX

>> Wednesday, November 12, 2014


ബയോളജി നോട്ടുകളെക്കുറിച്ചോര്‍ക്കുമ്പോള്‍, കൊണ്ടോട്ടി ജിവിഎച്ച്എസ്എസ്സിലെ റഷീദ് ഓടക്കല്‍ സാറിനെയാണ് ഓര്‍മ്മ വരിക. നേരത്തേ അദ്ദേഹം നല്‍കിയ നോട്സുകള്‍ക്കു പുറമേ, ഇതാ പത്തിലേയും ഒമ്പതിലേയും കൂടുതല്‍പാഠങ്ങള്‍. അതും, ഇംഗ്ലീഷ് മലയാളം മീഡിയങ്ങള്‍ക്ക് പ്രത്യേകം. എന്താ പോരേ?‍
STD IX

Unit 3 (MM)


Unit 3 (EM)


Unit 4 & 5 (MM)


Unit 4 & 5 (EM)
STD X

Unit 4 (MM)


Unit 4 (EM)


Unit 5 (MM)


Unit 5 (EM)


Unit 6 (MM)


Unit 6 (EM)


14 comments:

nazeer November 14, 2014 at 8:49 AM  

A good education can change anyone......A good teacher can change everything.....
'GIFTED' notes.....
Thank you so much Rasheed sir

Nazeer

Pradeep kumar November 14, 2014 at 12:13 PM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌. റഷീദ് സാറിനു അഭിനന്ദനങൾ. മറ്റു വിഷയങ്ങളിലും ഇതേ പോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.ക്രിസ്തുമസ് പരീക്ഷ എത്താറായി. മാതൃകാ ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുമോ?

jaydeep krishnan November 14, 2014 at 5:20 PM  

തീര്‍ച്ചയായും മികച്ച പോസ്റ്റാണിത്.റഷീദ് സാറിന് അഭിനന്ദനങ്ങള്‍.
ഒപ്പം,ഹിന്ദി ബ്ലോഗ് പ്രതിസന്ധികളെ അതിജീവിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്
login : www.hindiblog.tk

THARAL DARSAN November 14, 2014 at 7:48 PM  

റഷീദ് സാറേ,........
biology കാണാതെ പഠിച്ചു മടുത്തിരിക്കുംബോഴാ ഈ നൊട്ടുകള്‍ കാണുന്നത് ............it is very useful for sslc ...............................

Abdul Jabbar P.K. November 16, 2014 at 2:47 PM  

DEAR RASHEED SIR
GOOD WORKS, CONGRATULATION....

Ammhss Edayaranmula November 16, 2014 at 5:00 PM  

Dear Rasheed Sir'

It's very good notes for our students to study their materials systematically !!!

Asha p Mathew
A M H S S Edayaranmula
Pathanamthitta

Ammhss Edayaranmula November 16, 2014 at 5:01 PM  
This comment has been removed by the author.
Ammhss Edayaranmula November 16, 2014 at 5:03 PM  
This comment has been removed by the author.
TIGER November 18, 2014 at 6:04 AM  

It is very helpful to me and students.
Thank you Rasheed sir,
ANUVARUDEEN P K
G G V H S S VENGARA
MALAPPURAM

akshay kanayi December 20, 2014 at 3:44 PM  

good.......nice.....awesome.......

Raneem Hamdhan February 15, 2015 at 10:56 PM  

ithu englishil kittan yathoru margavumille???

JAYARAJKEEYAM February 20, 2015 at 6:54 PM  

good work why it is late
every thing have its own time, right?

Brilliant Studycentre January 17, 2016 at 3:14 PM  

ninthilae baaki chapterintae notes koodi cherkanae

Fikri Ferdiansyah April 12, 2016 at 12:44 PM  

Hello there! This is my first comment here I truly enjoy reading through your posts. Can you suggest any other blogs/websites/forums that deal with the same subjects?

Pengobatan Tradisional Anafilaksis Terbaik
Cara Tepat Diet Sehat yang Aman Serta Mudah
Beberapa Macam Jenis Penyakit Pada Paru-Paru
Sapnu Herbal
Pengobatan Herbal untuk Menyembuhkan Angina

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer