Mathematics X : 2014-2015
>> Monday, June 16, 2014
ഈ വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ ശരിയാംവിധം തുടര്‍മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുമായി യോജിപ്പിച്ചുമുന്നേറാന്‍ കഴിയണം. അദ്ധ്യാപകശാക്തീകരണത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. അതിന് സാധ്യമാകുന്നതരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ മാത്സ് ബ്ലോഗ് എപ്പോഴും സന്നദ്ധമാണ്. പരിചയസമ്പന്നരായ ഒട്ടേറെ ഗണിതാദ്ധ്യാപകരുണ്ട് ഇതിനായി മുന്നോട്ടുവരുന്നത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല രക്ഷിതാക്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ ചെയ്തു നോക്കി അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
2.Additional Problems on AP English"
3. Unit test in AP English + Malayalam
14 comments:
Sir, 22-)o ചോദ്യത്തില്‍
nന് വില നല്‍കേണ്ടത് 1 മുതലല്ലേ
1മുതല്‍ നല്‍കാം.
thank you sir , rich content helps teachers as well as bright students. , Actually students now days ask the sight address rather than photostat copy of material. our duty is simplified.
വളരെ ഉപകാരപ്രദം.......
thnks a lot sir
very nice, effective tool for the teachers and students
very nice, effective tool for the teachers and students
സര്‍ നല്ല ചോദ്യങ്ങള്‍ വളരെ ഉപകാരമായി
സര്‍ നല്ല ചോദ്യങ്ങള്‍ വളരെ ഉപകാരമായി
വളരെ നല്ല പോസ്റ്റ്.സമാന്തര ശ്രേണികൾ ഇനി പാൽപായസമാക്കാം
please give the answers of AP
which will help most students
സര്‍, അങ്ങയുടെ ഈ പരിശ്രമം അഭിനന്ദാര്‍ഹം തന്നെ.സംശയംവേണ്ട. ഒരു അപക്ഷ ഇതിന്റെ ഹിന്റ്സ് കൂടി കിട്ടിയാല്‍ പിന്നോക്കം നില്‍ക്കുന്നകുട്ടികള്‍ക്കും അല്പമാത്രം കണക്ക് അറിയാവുന്ന രെക്ഷിതക്കള്‍ക്കും സഹായകമയിരിക്കില്ലേ?
how can solve mal medium 25 th question?
പ്രിയപ്പെട്ട മാഷേ,
ഈ വര്‍ഷത്തെ ഓണപരീക്ഷ എല്ലാവിടേയും പോലെ
കഴിഞ്ഞു.
മാര്‍ക്കും കിട്ടി.
ക്ലാസ്സില്‍ രണ്ട് പേര് മാത്രമേ വിജയിച്ചിട്ടുള്ളു.
എനിക്ക് 26 മാര്‍ക്ക്,ജയിച്ചോ എന്നുപോലും അറിയില്ല,എന്നാല്‍ ജയിച്ചു എന്ന് പറഞ്ഞ് പോകുന്നു.
ശനി,ഞായറുമുള്ള പ്രതേക ക്ലാസ്സ് വഴി ട്രെയിനിങ്ങ്
ടീച്ചര്‍ വഴിയാണ് കണക്ക് പാഠങ്ങള്‍ എടുത്ത്
തീര്‍ത്തത്.
അന്നൊക്കെ അത് എത്രയോ എളുപ്പമായിരുന്നു.
പിന്നെ പരീക്ഷ ചോദ്യപേപ്പര്‍ മുന്നില്‍ വന്ന്
ചാടിയപ്പോള്‍ ഒന്നുമറിയാതെയായി.
യൂണിറ്റ് പരീക്ഷകളിലെല്ലാം മുഴുവന്‍ മാര്‍ക്കുമുണ്ടായിരുന്നു.
പിന്നെ പൊതു പരീക്ഷയായപ്പോള്‍ ഒന്നുമില്ലാതെയായി.
അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്.
കണക്ക് എനിക്ക് നന്നായി പഠിക്കണം.
ക്ലാസ്സിലെ കൂട്ടുകാരിലേറേയും പാവപ്പെട്ടവരുടെ
മക്കളാണ്.
വീട്ടില്‍ പറഞ്ഞ് തരാന്‍ അവര്‍ക്കാരുമില്ല...
ചിലപ്പോള്‍ നിങ്ങളും അങ്ങനെ തന്നെയായിരുന്നില്ലേ...
ഒമ്പാതാം ക്ലാസ്സിന്റെ എല്ലാ പാഠങ്ങളുടേയും
യൂട്ടൂബ് വീഡിയോയും,റിവിഷനുകളും ഒന്ന് ബ്ലോഗില്‍ ഇടുമോ...
കണക്ക് നന്നായി പഠിക്കണം.
ഇന്റര്‍ഫെയിസ്സ് രീതിയായാല്‍ വളരെ നന്നായി.
എന്റെ ഫെയിസ്ബുക്കില്‍ ഈ രീതിയാണ്
ഞാന്‍ അവലംബിക്കുന്നത്.
അതിനായി ഒരു ബ്ലോഗുമുണ്ട്.
സ്ക്കൂള്‍ കൂട്ടി എന്നാണ് പേര്.
സഹായിക്കുമല്ലോ....
സ്നേഹാര്‍ദ്രപൂര്വ്വം,
കേരളത്തിലെ ഒമ്പതാം ക്ലാസ്സുകാര്‍ക്കുവേണ്ടി,
അഭിജിത്ത്.https://www.facebook.com/profile.php?id=100008251950930
Post a Comment