മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം 2

>> Wednesday, February 20, 2013


വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിനു ലഭിച്ചതായി മുന്‍പു സൂചിപ്പിച്ചിരുന്നു. ആ തരത്തില്‍ ലഭിക്കുന്ന പഠനസഹായികള്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ മാത്രമാണ് പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറ്. അങ്ങിനെ തിരഞ്ഞടുക്കുമ്പോള്‍ പ്രാധാന്യം നല്‍കേണ്ടവയില്‍ പലതും പരിഗണിക്കപ്പെടാതെ പോകുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അവ അയച്ചു തന്നവരെയും ഞങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
ഇതു മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞു സഹകരിക്കുന്ന മാത്സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങള്‍ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ് ഓരോ പുതിയ പോസ്റ്റുകള്‍ ഒരുക്കുമ്പോഴും ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

മലയാളവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മുന്‍പ് മലയാളവുമായി ബന്ധപ്പെട്ട രമേശന്‍ പുന്നത്തിരിയന്‍ സാര്‍ തയാറാക്കിയ നോട്സ് ഉള്‍പ്പെടുത്തിയ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ആ നോട്സില്‍ ചേര്‍ക്കാതിരുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍ഗോട്ടെ മോഡല്‍ റസിഡണ്ട്സ് സ്കൂളിലെ അധ്യാപകന്‍, പഴയ പോസ്റ്റുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച അഹമ്മദ് ഷെറീഫ് കുരുക്കള്‍ സാര്‍ തയാറാക്കിയ നോട്ടുകളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരീക്ഷയ്ക്കു തയാറെടുക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് ഈ നോട്സ് ഏറെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും
Click here to download Malayalam Notes.

10 comments:

vinod kumar perumbala February 20, 2013 at 10:14 AM  

വളരെ നല്ല വിശകലനം. കുട്ടികള്‍ തീര്ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പാഠം . നന്ദി

vinod kumar perumbala February 20, 2013 at 10:15 AM  

വളരെ നല്ല വിശകലനം. കുട്ടികള്‍ തീര്ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പാഠം . നന്ദി

Unknown February 24, 2013 at 11:47 AM  

can u publish notes on all lesson

Unknown February 24, 2013 at 11:47 AM  

can u publish notes on all lesson

kgv gups February 24, 2013 at 7:37 PM  

valare nannayittund,kuttikalude thalathileyku irangichellan kazhiyunna reethiyil avatharippichittund,oppam teachersinum valare gunapedunna notes...congratz...

ഇലക്ട്രോണിക്സ് കേരളം February 24, 2013 at 9:00 PM  

വളരെ വിജ്ഞാനപ്രദമായ ലേഖനം ലളിതമായ പഠന ശൈലി അഭിനന്ദനങ്ങള്‍

Jude February 25, 2013 at 7:43 AM  
This comment has been removed by the author.
Aswathy February 25, 2013 at 8:17 PM  

28 ന് മുമ്പ് സ്പാര്‍ക്കില്‍ signature and Photo അപ് ലോഡ് ചെയ്യണമല്ലോ. അതെങ്ങിനെ ചെയ്യാമെന്ന് പ്രസിദ്ധീകരിക്കുമോ? ഒരിടത്തും അതിന്റെ വിശദീകരണം കണ്ടില്ല.

daniel piravom February 26, 2013 at 8:56 PM  

നന്ദി

Unknown May 23, 2016 at 12:22 PM  

Waw information you provide very nice
many new things that I got after reading this article you wrote
Thank you so much for sharing this useful information.

Cara Ampuh Mengobati Kanker Paru-Paru
Gejala dan Penyebab Penyakit Radang Usus
Perbedaan Gagal Ginjal Akut dan Kronis
Gejala serta Penyebab Utama Penyakit Vitiligo
Penyebab Penyakit Scabies

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer