കാര്‍ട്ടൂണ്‍, അനിമേഷന്‍ സിനിമാമത്സരം ഒക്ടോബര്‍ 30 വരെ..!
>> Monday, October 22, 2012
'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്.
വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.
കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..
വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.
കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..
16 comments:
കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്. വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.
Testing................
ഐ.സി ടി പാഠപുസ്തകത്തിലെ അനിമേഷന്‍ വര്‍ക്ക് ഷീറ്റുകളുടെ നിര്‍മ്മിതിയിലാണ്. ഇനിയിപ്പോള്‍ പരീക്ഷകഴിഞ്ഞു മതിയല്ലോ . ഉടനെ തന്നെ പ്രസിദ്ധീകരിക്കും
ഐ.സി ടി പാഠപുസ്തകത്തിലെ അനിമേഷന്‍ വര്‍ക്ക് ഷീറ്റുകളുടെ നിര്‍മ്മിതിയിലാണ്. ഇനിയിപ്പോള്‍ പരീക്ഷകഴിഞ്ഞു മതിയല്ലോ . ഉടനെ തന്നെ പ്രസിദ്ധീകരിക്കും
തീര്‍ത്തും വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമുണ്ടാക്കുന്ന തീരുമാനം. ഒരു മത്സരത്തിനു വേണ്ടി തയ്യാറെടുക്കുമ്പോള്‍ കുറച്ചു പേരെങ്കിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും ചിന്തിക്കും. ഇക്കാര്യത്തില്‍ ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ വസ്തുതകളുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുമ്പ് പത്രത്തില്‍ ഒരു നിര്‍ദ്ദേശം കണ്ടു. പകല്‍ സമയത്തും വാഹനങ്ങള്‍ ലൈറ്റ് കത്തിച്ചു വേണം സഞ്ചരിക്കാനെന്ന്. അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്ടവും ആഗോള താപനത്തെക്കുറിച്ചും നിര്‍ദ്ദേശം പുറപ്പെടുവിച്ചവര്‍ ആലോചിച്ചില്ലെന്നു തോന്നുന്നു. നമ്മുടെ ഭാഗ്യത്തിനായിരിക്കണം, അത് ഇതേ വരെ നടപ്പായില്ല.
വാഹനങ്ങളില്‍ ഒട്ടിച്ചിട്ടുള്ള സണ്‍ ഫിലിമുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം ഉദ്ദേശശുദ്ധിയാല്‍ പ്രശംസനീയമാണ്. പക്ഷെ അതു മൂലമുണ്ടാകുന്ന വാഹനത്തിനുള്ളിലെ ചൂടും അതിനെ മറികടക്കാന്‍ ഉപയോഗിക്കുന്ന എ.സി മൂലമുണ്ടാകുന്ന ഇന്ധനനഷ്ടത്തെക്കുറിച്ചും നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ? സണ്‍ ഫിലിം നീക്കം ചെയ്ത് പകരം വിന്‍ഡോ കര്‍ട്ടനിട്ട് ഉത്തരവിനെ മറികടക്കാന്‍ കാണിക്കുന്ന അതിബുദ്ധിയെയോര്‍ത്ത് എത്ര ചിരിച്ചാലും മതിയാകുമോ?
പാചകവാതകത്തിന് വില കൂടിയപ്പോള്‍ അതു മറികടക്കാന്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചു തുടങ്ങിയ ജനങ്ങളെ ഞെട്ടിച്ചു കൊണ്ട് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന പത്രവാര്‍ത്ത നമ്മെ ചിരിപ്പിക്കാതിരിക്കുമോ?
വൈദ്യുതി ക്ഷാമത്തെ മറികടക്കാന്‍ പവര്‍കട്ടും ചാര്‍ജ്ജു വര്‍ദ്ധനയും മാറി മാറി ഏര്‍പ്പെടുത്തി പരീക്ഷണം കൊഴുപ്പിക്കുന്ന വകുപ്പും വകുപ്പിനെതിരെ വാളോങ്ങുന്ന റഗുലേറ്ററി അതോറിറ്റിയും നമ്മെ അല്‍പ്പമെങ്കിലും ചിരിപ്പിക്കാതിരിക്കുമോ? നാട് ഊര്‍ജ്ജപ്രതിസന്ധി നേരിടുമ്പോള്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ അണക്കെട്ടു വൈദ്യുതിയെക്കുറിച്ചല്ലാതെ ചിന്തിക്കാനാകാത്ത ബുദ്ധികേന്ദ്രങ്ങളുടെ തലച്ചോറിന്റെ ശേഷി നമ്മെ അത്ഭുതപ്പെടുത്താതിരിക്കുമോ?
വെള്ളത്തിനു വില കൂട്ടുന്നതിനോടൊപ്പം മലയാളിയുടെ ഊര്‍ജ്ജഹേതുവായ കവര്‍ പാലിനും വില കൂടുന്നത് നമ്മെ ചിരിപ്പിക്കാതിരിക്കുമോ?
ഡീസല്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പെട്രോളിന്റെ വില കുറക്കുന്നത് സുനാമിക്കു മുമ്പേ കടല്‍ ഉള്‍വലിയുന്നതു പോലൊരു പ്രതിഭാസമാണെന്ന ചിന്ത കുറച്ചെങ്കിലും നമ്മെ ചിരിപ്പിക്കുമെന്നു തീര്‍ച്ച! ഡീസല്‍ ചാര്‍ജ്ജ് കൂടിയപ്പോഴേ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിലും ഒരടി കടന്ന് ബസ് സമരം പ്രഖ്യാപിച്ച ബസ് മുതലാളിമാര്‍ നമ്മെ ചിരിപ്പിക്കുമെന്നുറപ്പ്.
ഇങ്ങനെ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശയങ്ങള്‍ നമുക്ക് ചുറ്റുപാടും കണ്ടെത്താവുന്നതേയുള്ളു. ഈ അന്വേഷണങ്ങള്‍ നമ്മുടെ ഊര്‍ജ്ജം നശിപ്പിക്കാതിരിക്കട്ടെ. കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാകട്ടെ. ഏവര്‍ക്കും വിജയാശംസകള്‍.
ഐടി പരീക്ഷ നടത്താനും അതില്‍ മാര്‍ക്കിടാനും ഊര്‍ജ്ജം കളയുന്ന നമ്മുടെ ഐടി അദ്ധ്യാപകര്‍ കുട്ടികളെ ചിരിപ്പിക്കുന്നു. പരീക്ഷയുമായി മല്ലിടുന്ന കുട്ടികള്‍ സോഫ്റ്റ്‌വെയര്‍ പ്രശ്നങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുമ്പോള്‍ വിയര്‍ക്കുന്ന അദ്ധ്യാപകരെക്കാണുമ്പോള്‍ ചിരിക്കുന്നു. ഐടി ഓണപരീക്ഷ പ്രോഗ്രസ് കാര്‍ഡ് വിതരണം കഴിഞ്ഞ ശേഷം നടത്തുന്നുവെന്ന വാര്‍ത്ത കേട്ട് രക്ഷിതാക്കളും ചിരിക്കില്ലേ? എല്ലാറ്റിനുമപ്പുറം വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഊര്‍ജ്ജം ചെലവഴിച്ച പ്രോഗ്രാമേഴ്സും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. സംശയങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരം കിട്ടാതെ വരുമ്പോള്‍ ചോദ്യം ചോദിക്കുന്ന അദ്ധ്യാപകരും മറുപടി പറയുന്ന എം.ടിമാരും ഫോണ്‍ കട്ട് ചെയ്തു കഴിയുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?
Where we have to submit animation CD?
Where is the district project office for
Aluva educational district?
"Where is the district project office for
Aluva educational district?"
Artist Centre
it@school
Edappally
Ernakulam
അനിമേഷന്‍ പഠനത്തെ സഹായിക്കുന്ന സോഫ്ട് വെയറുകളോ മറ്റു വെബ് ലിങ്കുകളോ നല്‍കാനാകുമോ...?
എന്താ ഡ്രോയിഗ് മാഷേ "വിന്റോസില്‍" പ്രവര്‍ത്തിക്കുന്ന എന്നു പറഞ്ഞത് .മനസിലായില്ല.
consolidated mark list ല്‍ കുട്ടിയുടെ mark കാണുന്നില്ല.Attendance ല്‍ കുട്ടിയുടെ പേര് കാണുന്നുമുണ്ട്.
hntZ-i-I-¼-\n-IÄ¡v tImSn-IÄ em`w.
km[m-c-W-¡mc\v kutcmÀÖ sshZ-ypXn \mi-¯n\v
hntZ-i-I-¼-\n-I-fpsS {]tam-«Àam-cmbn ]pkvX-I-]-T\ hnZ-KvZÀ
Imem-Im-e-§-fn Ah-X-cn-¨p-sIm-n-cn-¡p-¶p.
temI¯v FÃm-cm-P-y-§-fnepw {][m-\-Im-c-y-§-fn P\-Xsb \bn-¡p-¶Xv
AXmXp taJ-e-I-fn {]mtbm-Kn-I-]-cn-N-b-apÅ hy-àn-I-fm-bn-cn-¡pw. {]mtbm-KnI
]cn-N-b-an-Ãm¯ ]pkvX-I-]-T-\-hn-ZvK-ZÀ P\-§sf \bn¨v \in-¸n-¡p-¶Xv tIc-f-
¯n am{X-am-bn-cn-¡pw. kqjva-ambn At\-z-jn-¨m P\-§-fpsS Cu \mi-¯nÂ
\n¶v ]pkvX-I-]-T-\-hn-ZvK-ZÀ t\«-ap-m-¡n-b-Xmbn ImWm³ Ign-bp-¶p.
temI¯v Hcn-S¯pw \K-c-§-fn KmÀln-Im-h-i-y-¯n-\p-thn kutcmÀÖ
sshZ-ypXn D]-tbm-Kn-¡p-¶n-Ã. ImcWw kutcmÀÖ sshZ-ypXn km¼-¯n-I-ambn
em`-I-c-a-Ã. tIc-f-¯n Hcp Intem-hm«v sshZ-ypXn 4 cq]bv¡v sshZ-ypXn
t_mÀUn \n¶pw e`n¡pw kutcmÀÖ sshZ-ypXn Hcp bqWn-än\v 18-cq] 33
ss]kbpw cc e£w cq]-bpsS apXÂ apS¡pw Bh-i-y-ambn hcpw.
tIcf P\-X¡ v kutcmÀÖ sshZ-ypXn KmÀlnI D]-tbm-K-¯n-\p-thn ]cn-Nb-
s¸-Sp-¯nb {io BÀ.-hn.Pn tat\msâ ho«nse sshZ-yp-Xn-bpsS km¼-¯nI
imkv{Xw \½p-s¡m¶p ]Tn-¡mw. kutcmÀÖ sshZ-ypXn ¹m\-ensâ hne Hcp
e£w cq] I¬t{SmÄ ]m\-ensâ hne Ac-e£w cq]w \mep _mä-dn-bpsS hne
Ac-e£w cq].
kutcmÀÖ sshZ-ypXn ¹m\epw I¬t{SmÄ ¹m\epw 10 hÀj-whsc D]-
tbm-Kn¡mw _mädn \mev hÀjw hsc D]-tbm-Kn-¡mw. 10 hÀjw hsc D]-tbm-Kn-¡-
W-sa-¦n 75000 cq]-bpsS _mä-dn-IqSn `mhn-bn hmt§-n-h-cpw. 10 hÀj-Imew
sshZ-ypXn e`n-¡p-hm³ 2 e£¯n 75000 cq] apX apS-¡-Ww. C{Xbpw apXÂ
apS-¡n-bm {]Xn-Zn\w 5 bqWnäv sshZ-ypXn hoXw 10 hÀjw sImv 15000 bqWnäv
sshZ-ypXn DXv]m-Zn-¸n-¡pw. sshZ-yp-Xn-bpsS Dev]m-Z-\-Nn-ehv Hcp bqWän\v 18 cq]
33 ss]k.
12 _mä-dn-I-fnse 120 enäÀ kÄ^-yq-dnIv BUnkpw Cu¿hpw tNÀ¶ an{inXw Dm-
¡p¶ ]cn-ØnXn \mi ]-cnlc XqI IqSn hne-bn-cp-¯n-bm Hcp bqWnäv sshZ-yp-XnbpsS
hne 20 cq]-bn A[n-I-am-Ipw.
tI{μ Kh¬saâv GP³kn-IÄ hntZ-i-¯p-\n¶pw 2 e£w cq]-bn-e-
[nIw apS¡n hm§nb kutcmÀÖ sshZ-ypXn ¹m\-emWv {io. BÀ.-hn.Pn tat\m\v
Hcp e£w cq]¡v e`n-¨-Xv. Kh¬saâv apS-¡nb Hcp e£w cq] IqSn hne-bn-cp-¯nbmÂ
Hcp bqWnäv sshZ-yp-Xn-bpsS hne 25 cq]-bn-e-[n-I-am-Ipw. ta hy-àm-am-¡nb
km¼-¯nI imkv{Xw Ce-Iv{Sn-¡Â F©n-\n-b-dnwKv ]cn-N-b-apÅ Hcp km¼-¯nI
imkv{Xw Adn-bm-hp¶ GsXmcp hy-àn¡pw hy-à-am-Ip-¶-Xm-Wv.
km[m-c-W-¡mc\v kutcmÀÖ sshZ-ypXn \mi-¯n\,v hntZ-i-I-¼-\n-IÄ¡v
tImSn-IÄ em`w. hntZ-i-I-¼-\n-I-fpsS {]tam-«Àam-cmbn ]pkvX-I-]-T\ hnZ-KvZÀ
Imem-Im-e-§-fn Ah-X-cn-¨p-sIm-n-cn-¡p-¶p.
hai.............
cannot import the it practical results pils explain how to import
i tried as in the user guide but couldnot export
cannot import the it practical results pils explain how to import
Post a Comment