IT - STD X Class Notes
(Updated with English Version)
>> Saturday, June 9, 2012
വര്‍ക്ക് ഷീറ്റുകള്‍ മുന്‍കൂട്ടിതയ്യാറാക്കി മുന്നോരുക്കങ്ങള്‍നടത്തിയാല്‍ മാത്രമെ എത്രപ്രഗല്‍ഭനായ അധ്യാപകനാണെങ്കിലും പുതിയപുസ്തകം പഠിപ്പിച്ച് കുട്ടിയെക്കൊണ്ട് ശരിയായി ചെയ്യിക്കാന്‍ പറ്റുകയുള്ളൂ. ആവര്‍ത്തനം തന്നെയാണ് അതിന് ഏറ്റവും പറ്റിയത് . അപ്പോള്‍ സമയക്കുറവ് മുഖ്യപ്രശ്നമാകും . പണ്ട് പുസ്തകം മാറിയ വര്‍ഷം പകുതിപാഠഭാഗങ്ങള്‍ പരീക്ഷയില്‍നിന്നൊഴിവാക്കി കമ്പ്യൂട്ടര്‍പഠനം മുന്നേറിയത് ഓര്‍ക്കുന്നുണ്ടല്ലോ. ഇപ്പോള്‍ അതിനൊന്നും പ്രസക്തിയില്ല. കാലം വളരെമാറിയിരിക്കുന്നു. ഇന്ന് കമ്പ്യൂട്ടര്‍പഠനമല്ല സ്ക്കൂളില്‍നിന്നും പ്രതീക്ഷിക്കുന്നത് . സോഫ്റ്റ് വെയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിഷയപഠനമാണ് . ട്യൂഷന് പോകാന്‍ പറ്റാത്ത വിഷയമാണിതെന്ന് ഒരു രക്ഷാകര്‍ത്താവ് പറയുന്നതുകേട്ടു ഈയിടെ. ഒന്നാമത്തെ പാഠം വായിക്കുന്നു. മനോഹരമായ ഒരു ഗ്രാഫിക്ക് സോഫ്റ്റ് വെയറിന്റെ അവതരണം . ത്രിമാനരൂപങ്ങളുടെ മനോഹരമായ സമ്മേളനം . inkscape നെക്കുറിച്ച് കൂടുതലറിയാന്‍ നെറ്റില്‍ പരതി . കാണാന്‍ കഴിഞ്ഞകാഴ്ചകള്‍ വിവരണാതീതമാണ് . മേശപ്പുറത്തുകത്തിച്ചുവെയ്യ മെഴുകുതിരിയുടെ നിഴല്‍ മേശയില്‍ വീണുകിടക്കുന്നു. കാണാന്‍കഴിഞ്ഞവയില്‍ എനിക്കിഷ്ടപ്പെട്ടത് സോപ്പുകുമിളയാണ് ....
ഒന്നാംപാഠത്തില്‍ നിന്നും വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നു. വായിച്ചുനോക്കി വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുമല്ലോ. ഇതില്‍ പി.ഡിഎഫ് ആയാണ് വര്‍ക്ക്ഷീറ്റ് ഇട്ടിരിക്കുന്നത് . ഇതിന്റെ odt ഫോം ആവശ്യമുള്ളവര്‍ മാത്‌സ്ബ്ലോഗിലേയ്ക്ക് മെയില്‍ അയക്കുമല്ലോ. വര്‍ക്ക് ഷീറ്റ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കുട്ടികള്‍ക്ക് വിശദീകരിക്കാന്‍ എളുപ്പമായിരിക്കും . പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു
Ink scape Vector Graphic Editor WORKSHEETS
Notes for STD X - IT first Unit
(Prepared By Rasheed Odakkal, SITC & RP [ICT GVHSS Kondotty)
Dear friends,
Two weeks ago, we had a mail from an eminent, well known personality, asking us to do two things. First, to make the posts regarding study materials in a much more user-friendly, social network model, that is supplementing the posts with the readers' contributions. Second, an English version of mathsblog.
The materials supplied through this blog so far were in Malayalam only. So many teachers and students are demanding the english versions of those valuable study materials. The blog team want to provide all the useful resources in english, with the help of some dedicated teachers. (We are expecting a dozen or more sharing their willingness through the comment box.)
A complete English version of mathsblog also is under serious consideration. Let us hope, by the attainment of the dream '1 Crore Visitors', (which will happen within two months, we are sure!) we can begin the same.
An english teacher from Ernakulam, who is not ready to reveal his identity,today sent the English version of the ICT work sheet by Mr. John sir. We are happy to post it here. All the posts will be updated like this in the future. Hope, you'll welcome this move. Kindly comment.
Maths Blog Team.
60 comments:
valare opakarapradham
വളരെ അധികം ഉപകാരം ചെയ്യുന്നതാണ്.
പ്രയത്നത്തിന് നന്ദി അറിയിക്കുന്നു.............
പി ആര്‍ സുരേഷ് ജയശ്രീ hss കല്ലുവയല്‍
thank you for your great effort
ജോൺ സാർ,
വർക്ക്ഷീറ്റ് വളരെ നന്നായിട്ടുണ്ടെന്ന് പറയട്ടെ. സോഫ്റ്റ്്വെയറുകൾക്കായി തുടക്കക്കാർക്കുള്ള സഹായികൾ (documentation/howto/FAQs) മലയാളത്തിലുള്ളവ നന്നേ കുറവാണെന്ന് തോന്നുന്നു (ഞാൻ കാണാത്തതും ആകാം.) ഈ വർക്ക്ഷീറ്റ് ഇങ്ക്സ്കേപ്പിന് മലയാളത്തിലുള്ള നല്ലൊരു സഹായി ആയും ഉപകരിക്കും.
SVG (Scalable Vector Graphics) എന്ന രൂപത്തിലാണല്ലൊ ഇങ്ക്സ്കേപ് ചിത്രങ്ങളെ (സ്വതവേ) സൂക്ഷിച്ചുവെയ്ക്കുന്നത്. ഇത് മനുഷ്യർക്ക് വായിച്ചുനോക്കാൻ പറ്റുന്നതരം (human-readable) രൂപമാണ്. വെക്റ്റർ ചിത്രങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ഒരു എളുപ്പവഴി, ഇങ്ക്സ്കേപ്പിൽ ഒരു ചിത്രം വരച്ച് .svg രൂപത്തിൽ സേവ് ചെയ്ത്, സേവ് ചെയ്ത ഫയലിനെ ഒരു എഡിറ്ററിൽ (ഉദാ: ജിഎഡിറ്റ്) തുറന്നുനോക്കുക എന്നതാണ്. ഇങ്ക്സ്കേപ് ഉപയോഗിച്ച് വരച്ച ചതുരത്തിനെ SVG ഫയലിൽ കണ്ടത് ഇങ്ങനെയാണ് :
<rect
width="257.14285"
height="234.28572"
x="68.571426"
y="318.07648"
id="rect2985"
style="fill:#ffffff;fill-opacity:1;stroke:#000000;stroke-width:3;stroke-miterlimit:4;stroke-opacity:1;stroke-dasharray:none" />
പലതരം ചിത്രങ്ങൾ മാറ്റിയും മറിച്ചും വരച്ച് അവയുടെ svg ഫയൽ എഡിറ്ററിൽ തുറന്ന് നോക്കിയാൽ വെക്റ്റർ രീതിയിൽ ചിത്രങ്ങൾ സൂക്ഷിക്കുന്നതിന്റെ ഗുട്ടൻസ് (കുട്ടികൾക്കും അധ്യാപകർക്കും! )പിടികിട്ടും. വാക്കുകൾകൊണ്ടുള്ള വിവരണത്തെക്കാൾ കാര്യം മനസ്സിലാകാൻ ഇത്തരം പ്രവർത്തനം ഉപകരിക്കും എന്ന് തോന്നുന്നു.
-- ഫിലിപ്പ്
very good.
ജോണ്‍സാര്‍, വളരെ നല്ല ഉദ്യമം. സെന്‍സസ്, പിതാവിന്റെ അസുഖം മുതലായ തിരക്കുകള്‍ക്കിടയിലും ചെയ്യുന്ന ഈ നിസ്വാര്‍ത്ഥസേവനം വിലമതിക്കാനാവാത്തതാണ്. ഫിലിപ്പ് സാറിന്റെ കമന്റിനുതാഴേ ഈ വിനീതന്റെ കൂടി കയ്യൊപ്പ്..!
"ഗണിതം കൊടുത്താല്‍ കമന്റ് ബോക്സില്‍ ഒന്നും കാണില്ല ആരും തിരിഞ്ഞു നോക്കുകയും ഇല്ല "
എന്തായിത് ? വന്ന വഴിയും ലക്ഷ്യവുമെല്ലാം മറക്കുന്നുവോ ?
ജോണ്‍ സാര്‍, നന്നായി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒറുപോലെ ഉപകാറപ്രദം. നന്ദി
the worksheets published my maths blog is excellent...it is useful for the teachers, handling x std, thanks to johnsir.
ഫിലിപ്പ് സാറിന് പ്രത്യേകനിര്‍ദ്ദേശങ്ങള്‍ തന്നതിന് നന്ദി. ഹിത ,ഓര്‍ക്കുന്നുണ്ട് , തീര്‍ച്ചയായും ഉടനെയാകാം .
ഗണിതം പോലെ മധുരമായി ഐ.ടി യും വിളമ്പിയ ജോണ്‍ സാറിന് നന്ദി......
കൊള്ളാം ..... നന്ദി!!!
VERY GOOD SIR
Great......... JOHN SIR and Thank you for publishing
കഞ്ഞിക്കണക്കെഴുതാന്‍ സഹായിച്ച ജോണ്‍ സാറിനു ഒരായിരം നന്ദി........
The tips and notes is very useful.congratulations for your great effort.
inkscape ല്‍ ചിത്രം ചേര്‍ക്കുക വളരെ എളുപ്പമാണ് . വെറുതെ ചിത്രം കോപ്പിചെയ്ത് പേസ്റ്റ് ചെയ്താല്‍ മതി . പിന്നെ സെലക്ടാക്കി വലുതാക്കുകയോ ചെറുതാക്കുകയോ ആകാം .
ഈ പോസ്റ്റിലെ ചിത്രം , അതിലെ എഴുത്തുകള്‍ എല്ലാം inkscape ലാണ് ചെയ്തത് . റോസാപ്പുക്കളുടെ ഇതളുകളുടെ ചെറിയ ഒരു ചിത്രം വലുതാക്കിയാണ് പാശ്ചാത്തലനിറം കൊടുത്തിരിക്കുന്നത് .
So...John sir started this years work........Hope this year we have to give more help than last year.I already finished first 2 chapters of IT in 10nth std.Students are enjoying that......100s of logos they made. Vacation itself I started IT classes just after the training....pithon s a problem for students......any way expecting more posts for IT....
Physics post nu samayamayoooo???
This type of post makes mathsblog LIVE!!!!
Hope John sir's father will get well soon...
My happiest greetings to all getting help from maths blog for a complete A+
John sir....U r worksheet is going to be printed today in our school and all the students are going to get it .....I converted that spoken tutorial in to VCD format and given to all students in the first week itself...Those who r not having computer @ home they are watching it using CD player.....
Any way thanks for the great ...great..work .This work sheet is more than sufficient for the first chapter...
Nazeer
Technical high school
Kulathupuzha
John Sir,വര്‍ക്ക്ഷീറ്റ് വളരെ ഉപകാരമായി.സാറീന്റെ പ്രയത്നത്തിന് ഒത്തിരി നന്ദി.വീണ്ടും പ്രതീക്ഷയോടെ,
Sr Maria SABS
how to include background colours in Inkscape ?
Dear Baijujoy sir
file---documentproperties --page --backgroud എടുക്കുക . അപ്പോള്‍ കളര്‍ ബോക്സ് വരും . അതില്‍ താഴെയുളള്ള alpha chanel അതായത് A എന്നത് 0 ആയിരിക്കും . അത് 255 ആക്കുക എന്നിട്ട് ബാക്ക് ഗ്രൗണ്ട് കളള്‍ എടുത്ത് enter ചെയ്യാല്‍ മതി . ചെയ്തു നോക്കിയിട്ട് കമന്റിടുക
Thank you for your great effort
നന്ദി ഹരി നിസാര്‍ മാഷുമ്മാരേ.... ഈയുള്ളവന്‍ തയാറാക്കിയ വീഡിയോ ടൂട്ടൊറിയല്‍ കൂടി ഈ പോസ്റ്റില്‍ അപഡേറ്റ് ചെയ്തതിന്......
thanks a lot sir
നിധിന്‍സാറെ, ശ്രമകരമായ ഈ ഉദ്യമത്തിന് വളരെ നന്ദി.symmetry ല്‍ ppm reflection+reflection എടുക്കുക എന്നു പറയുന്നുണ്ട്.ppm കാണുന്നില്ലല്ലോ.പകരം pmm ആണോ ഉദ്ദേശിച്ചത്.അതെടുത്തിട്ട് സാര്‍ വരച്ചരീതിയില്‍ കിട്ടുന്നില്ലല്ലോ
pmm തന്നെ പറഞ്ഞപ്പോള്‍ തെറ്റിപ്പോയതാണ്. ppm reflection+reflection ROW COLUMN 2X2 കൊടുത്തൊ? വരയില്‍ സെലക്ഷന്‍ ഉണ്ടായിരുന്നോ?
വർക്ക്ഷീറ്റ് വളരെ നന്നായി
thank you sir, thank you very much..............
very useful post thanks john sir
Thanks a lot sir...fantastic work..so so helpful
SURESH T
S N TRUSTS HSS PUNALUR
great work sir...thanks
SURESH T
SN TRUSTS HSS PUNALUR
പൂവിന്റെ ചിത്രരചനക്ക് ഒരു എളുപ്പ വഴി....
ഒരു ഇതള്‍ ഉണ്ടാക്കിയ ശേഷം ctrl+A ഉപയോഗിച്ച് ഒന്നിച്ച് സെലക്റ്റ് ചെയ്ത ശേഷം ctrl+D ഉപയോഗിച്ച് duplicate എടുക്കുക.down arrow key ഉപയോഗിച്ച് താഴേക്ക് മാറ്റി രണ്ട് ഇതളുകള്‍ ഉണ്ടാക്കുക.ഇങ്ങനെ
രണ്ട് ഇതളുകള്‍ ഉണ്ടാക്കിയ ശേഷം ഒന്നിച്ച് സെലക്റ്റ് ചെയ്ത ശേഷം duplicate എടുക്കുക. Object മെനുവിലെ transform ക്ലിക്ക് ചെയ്ത് കിട്ടുന്ന വിന്റോയിലെ rotate സെലക്റ്റ് ചെയ്ത് angle 90 ആക്കി apply ചെയ്യുക. ctrl+A, ctrl+D എന്നിവ ഉപയോഗിച്ച് duplicate എടുത്ത് angle 45 ആക്കുക.വീണ്ടും ഒന്നിച്ച് സെലക്റ്റ് ചെയ്ത് duplicate എടുത്ത് angle 22.5 ആക്കുക. പുഷ്പം റെഡി....
ചിത്രം കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക.
flower
Asharaf sir... good work....
SUPER
VERY GOOD...........
Thank you..........
sir,
Very thankz to this model quistions & worksheets. A suggestion is, plz publish in english language also(model quistions & worksheets)
sir,
Very thankz to this model quistions & worksheets. A suggestion is, plz publish in english language also(model quistions & worksheets)
വളരെ അധികം ഉപകാരം ചെയ്യുന്നതാണിത്. എല്ലാ യൂണിറ്റുകളുടെ വര്‍ക്ക് ഷീറ്റുകളും പ്രതീക്ഷിക്കുന്നു.
സര്‍,
വര്‍ക്ക് ഷീറ്റിന്റെ odt ഫോര്‍മാറ്റ് താഴെ മെയില്‍ അഡ്രസില്‍ അയച്ചുകിട്ടിയാല്‍ നന്നായിരുന്നു.
moothedathhss@yahoo.co.in
midlu18@gmail.com
ഐ.ടി.വര്‍ക്ക് ഷീറ്റ് വളരെ നന്നായിട്ടുണ്ട്.വളരെ നന്ദി
ഐ.ടി.വര്‍ക്ക് ഷീറ്റ് വളരെ നന്നായിട്ടുണ്ട്.വളരെ നന്ദി
Thank you notes nannayittund valare upakaramanu
thank you for your notes on IT we find it very helpful
Thanks for the english version. This is a good attempt
വളരെ നന്ദി
ഷാജഹാന്‍
its very use full note Thank you
Great work sir
Great work sir.
ഇങ്ക് സ്കേപ്പിന്റെ 3 വീഡിയോ ക്ലാസ്സുകള്‍ . മാത്‌സ് ബ്ലോഗ് സ്പെഷ്യല്‍
1.http://www.youtube.com/watch?v=bS4H3fEt-3o
2.http://www.youtube.com/watch?v=Grj7S5unLh4&feature=youtu.be
3.http://www.youtube.com/watch?v=9a4KnK9wmds&feature=youtu.be
tweak object എന്ന ടൂളിന്റെ ഉപയോഗം എന്താണെന്ന് വിശദീകരിക്കാമോ ?
Thanks. ENIKU VALARE VISHAMAM NJAGALUDE SCHOOLIL IT 2PERIODS KITTUNNULLU ITHRAUM NALLA WORK SHEETUKAL AVATHARIPPIKKAN PATTUNILLA TIME VALARE KURAVANU . ORIKAL KOODY THANKS .
വളരെ ഉപകാരം വര്‍ക്ക്ഷീററുകള്‍ വളരെ നന്നായിട്ടുണ്ട്
Remya C
Palayad
വളരെ ഉപകാരം വര്‍ക്ക്ഷീററുകള്‍ വളരെ നന്നായിട്ടുണ്ട്
Remya C
Palayad
എട്ടാം ക്ലാസിലെ ജിമ്പിനായി ഒരു നോട്ട്. ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തി. തുടക്കകാരായ അധ്യാപകർക്കു പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു. മാത്സ് ബ്ലോഗിലേക്കയക്കാൻ മാത്രം സ്റ്റാൻഡാർഡ് ഉണ്ടോ എന്നു സംശയം ഉള്ളതു കൊണ്ട് എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ... english4keralasyllabus.com
അഭിപ്രായങ്ങൾ അറിയിക്കണേ....
I.T model exam starts on jan 29th. circular tells use the register number in the format "99+division+rollno". but we got their register numbers now from the a list. is there any provision to use the original register number?
Post a Comment