നിങ്ങള്ക്കും മലയാളത്തില് എഴുതാം...
>> Tuesday, February 10, 2009
പ്രിയ മിത്രമേ...,
ഈ എളിയ സംരംഭത്തില്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും നന്ദി.. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു. പക്ഷെ ഈ ബ്ലോഗില്‍ നിങ്ങളുടെ കൂടി അഭിപ്രായങ്ങളും സംവാദങ്ങളും വിലയിരുത്തലും വന്നെങ്കില്‍ മാത്രമെ ഞങ്ങളുടെ ഉദ്ദേശം സഫലമാകൂ..
ഇവിടെ നിങ്ങള്‍ക്കും മലയാളത്തില്‍ ബ്ലോഗ് എഴുതാം... എങ്ങനെ എന്നല്ലേ...?
ഇവിടെ ക്ലിക്ക് ചെയ്താല് നിങ്ങള്‍ക്ക് കുറെ ലിങ്കുകള്‍ കാണാം. എന്താണു ബ്ലോഗിങ്, എങ്ങനെ ബ്ലോഗ് ചെയ്യാം എന്നെല്ലാം അവിടെ വിശദമാക്കിയിട്ടുണ്ട്..
അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നന്ദി...
ഹരി & നിസാര്
8 comments:
എഴുതി തുടങ്ങു
:)
committing a mistake is not a mistake,but repeating a mistake is the real mistake.
K.J.Muraleedharan
GVHSS,Kadamakudy,.
A teacher complained that, your blog is full of spelling mistakes and difficult to read...another remarked that, the blog contains a lot of rectangles only!!!!
Both complaints can be rectified by installing the required malayalam fonts.
If you have a CD of ISM or IKEAP, copy the fonts and paste it in FONTS/WINDOWS!!!!
Sorry, ILEAP
സാര്
മലയാളം യൂണികോഡ് ഫോണ്ടില് എങ്ങനെയാണ് ചില്ലക്ഷരങ്ങള് എഴുതുക. എന്,എള്,എല്,എര്,എണ് എന്നിവ
Ashraf.E.K
Koduvally
Nd] = ള്‍
@ Ashraf E.K
vd] = ന്‍
nd] = ല്‍
Nd] = ള്‍
jd] = ര്‍
Cd] = ണ്‍
ഇതാണ് അതിന്റെ രീതി. ചെയ്തുനോക്കി കമന്റിടുക.
Post a Comment