Mathematics Blog for High School Maths Teachers in Kerala
>> Saturday, January 31, 2009
ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് സ്വാഗതം .....
ഇതൊരു സ്വതന്ത്ര ലോകമാണു. ഇവിടെ നിങ്ങള്ക്ക് സ്വതന്ത്രമായി വിഹരിക്കാം... പുതിയ പുതിയ ആശയങ്ങളും ചിന്തകളും പങ്കു വെക്കാം. ഇവിടെ ചോദ്യങ്ങളും ചോദ്യം ചെയ്യലുകളും ആകാം. എല്ലാം ഗണിത ലോകത്തെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയങ്ങള്‍ മാത്രം.....
Hi,
It is a Mathematics Blog for High School Maths Teachers in Kerala. Here there is no difference between Aided teachers or Government Teachers. Specially, we prepare the Posts in our mother tongue Malayalam
For Maths Blog Team
Hari & Nizar
www.mathematicsschool.blogspot.com
e-mail: mathsekm@gmail.com
3 comments:
നിസാര്‍ സാര്‍ അഭിനന്ദനങ്ങള്‍
വളരെ വളരെ നന്നായിട്ടുണ്ട്
നമുക്ക് എറണാകുളം ജില്ലയില്‍ അടുത്ത ക്ലസ്റ്റര്‍ മീറ്റീംഗില്‍ സാറിന്റെ ഈ ബ്ലോഗ് പരിചയപ്പെടുത്തണം
ഒരു ചെറിയ നിര്‍ദ്ദേശം കൂടി
എസ് എസ് എല്‍ സി പരീക്ഷക്കു തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ കുട്ടികള്‍ക്ക് സഹായകമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് പരിശീലനത്തിനുതകുന്ന ചോദ്യമാതൃകകള്‍ എന്നിവ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു
കൂടാതെ അടുത്ത വര്‍ഷം മുതല്‍ ഓരോ ടേമിലേക്കുമുള്ള പാഠഭാഗങ്ങളുടെ ആസൂത്രണം പാഠഭഗങ്ങള്‍ ഐ ടി സഹായത്തോടെ അവതരിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്കു സഹായകമായ ഡിജിറ്റല്‍ വിഭവങ്ങള്‍ അല്ലെങ്കില്‍ അവ ലഭ്യമാകുന്ന വെബ് വിലാസങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്നു തോന്നുന്നു. ഏതായാലും സാറിന്റെ പരിശ്രമം വളരെയേറെ പ്രശംസനീയം തന്നെ
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
എന്ന്
ജോസഫ് ആന്‍റണി
Thank You Sir,
It is always great to hear such nice words from a person like You..
Most of the efforts behind the blog was from my friend HARIKUMAR, of KPMHS Edavanakad.
dears, sorry for late admission in this blog.
dear hari, your schools name is kpmhs & my schools name is kpmsmshs. the increase of two letters shows the increase of age. so we can start......vijayan n m
kpmsmhs arikkulam
urallur post
koyilandy
Post a Comment