>> Saturday, January 31, 2009
| ഗണിതശാസ്ത്ര സംബന്ധിയായ ലേഖനങ്ങളും ഉപസൂചികകളും ഇവിടെ കാണാം |
| മലയാളം | ആംഗലേയം | മലയാളം | ആംഗലേയം | മലയാളം | ആംഗലേയം | മലയാളം | ആംഗലേയം |
|---|---|---|---|---|---|---|---|
| സങ്കലനം | Addition | ബഹുപദം | Polynomial | നിര്‍ണ്ണീതം | Deterministic | സമചതുരം | square |
| വ്യവകലനം | Subtraction | വ്യഞ്ജകം | expression | അനിര്‍ണ്ണീതം | Non-Deterministic | ദ്വിമാന സമവാക്യം | quadratic equation |
| ഗുണനം | Multiplication | ചരം | variable | പ്രശ്നം | problem | ഏകമാന സമവാക്യം | linear equation |
| ഹരണം | Division | സ്ഥിരാങ്കം | constant | നിര്‍വചനം | definition | ദ്വിപദം | binomial |
| ബഹുഭുജം | Polygon | പൂര്‍ണ്ണസംഖ്യകള്‍ | whole numbers | സിദ്ധാന്തം | theory | ഏകപദം | monomial |
| ത്രികോണം | Triangle | ഘാതം | exponent | അനുനിയമം | corollary | ||
| ചതുര്‍ഭുജം | Quadrilateral | ക്രീയാക്രമം | Algorithm | സൂത്രവാക്യം | formula | ||
| സമഭുജ ത്രികോണം | Equilateral Triangle | ഗുണാങ്കം | coefficient | ലോഗരിതം | logarithm | ||
| സമപാര്‍ശ്വ ത്രികോണം | Isosceless Triangle | കൃത്യങ്കം | degree (of polynomial) | വാസ്തവിക സംഖ്യകള്‍ | real numbers | ||
| മട്ടത്രികോണം | Right-angled Triangle | രേഖീയം | linear (polynomial) | വര്‍ഗ്ഗമൂലം | square root | ||
| വിഷമ ത്രികോണം | Obtuse-angled Triangle | ദ്വിഘാതം | quadratic (polynomial) | വര്‍ഗ്ഗം | square | ||
| ന്യൂന ത്രികോണം | Acute-angled Triangle | ത്രിഘാതം | cubic (polynomial) | ഏകദം | function | ||
| കര്‍ണ്ണം | Hypotenuse | ക്രമം | commutative | ഭിന്നകസംഖ്യ | rational numbers | ||
| മട്ടകോണ്‍ | Right-angle | സാഹചര്യം | associative | അഭിന്നകസംഖ്യ | irrational numbers | ||
| ത്രികോണമിതി | Trignometry | വിതരണക്രമം | distributive | സങ്കീര്‍ണ്ണസംഖ്യകള്‍ | complex numbers | ||
| പ്രതല ത്രികോണമിതി | Planar Trignometry | പദം | term (of a polynomial) | അവാസ്തവിക സംഖ്യ | imaginary number | ||
| ഗോളീയ ത്രികോണമിതി | Spherical Trignometry | സംകാരകം | operator | ബീജഗണിതം | algebra | ||
| എണ്ണല്‍ സംഖ്യ | Natural numbers | സ്വതന്ത്രചരം | free variable | ചതുരമൂശ | matrix | ||
| ഒറ്റസംഖ്യകള്‍ | Odd Numbers | ബദ്ധചരം | bound variable | സമവാക്യം | equation | ||
| ഇരട്ട സംഖ്യകള്‍ | Even Numbers | സങ്കീര്‍ണതാസിദ്ധാന്തം | complexity theory | സദിശം | vector |

1 comments:
it is very useful for me
Post a Comment