സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ഏഴ് ശതമാനം ക്ഷാമബത്ത ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ഈ അധ്യയന വര്‍ഷം 1000 മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ 6 ശനിയാഴ്ചകള്‍ അടക്കം 200 പ്രവൃത്തിദിവസങ്ങളുണ്ടാകുമെന്ന് വാര്‍ത്ത

SSLC 2012- Revaluation Result (First Spell)

To check your Plus one application details
| Help file

Visit maths blog

നമ്മുടെ ചര്‍ച്ചകള്‍ കാണേണ്ടവര്‍ കാണുന്നുണ്ട്. അവ അധ്യാപകരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനാണ്. നമ്മുടെ ശബ്ദം കേരളമൊട്ടാകെ അലയടിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് അതിന് ബലമേകാന്‍ ഓരോരുത്തരും ചര്‍ച്ചകളില്‍ പങ്കെടുക്കുക. മാറി നില്‍പ്പുകളും നിസംഗതകളും നമ്മുടെ ശക്തി കുറക്കുകയേ ഉള്ളു. ഈ തുറന്ന മാധ്യമത്തില്‍ നമുക്ക് ഏതു പേരില്‍ വേണമെങ്കിലും എഴുതാവുന്നതേയുള്ളു.

www.mathsblog.in


Read More | തുടര്‍ന്നു വായിക്കുക