3D വിസ്മയം
>> Tuesday, January 5, 2021
AC ജനറേറ്ററിൻ്റെ പ്രവർത്തനം മനസിലാക്കാനും മനസിലാക്കി കൊടുക്കാനും സഹായിക്കുന്ന ഒരു ഇൻ്ററാക്ടീവ് 3D സിമുലേഷൻ . അതിൻ്റെ പ്രിവ്യൂ പബ്ലീഷ് ചെയ്യുകയാണ്. ലിനക്സ് ( ഉബുണ്ടു, ഡെബിയൻ etc.) വിൻഡോസ്, വെബ് ബ്രൗസറുകൾ എന്നിവയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ സിമുലേഷൻ്റെ ഡൗൺലോഡ് ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
Download Links
-------------------------
Windows : ഇവിടെ ക്ലിക്ക് ചെയ്യൂ
HTML5 : ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിൻ്റെ പ്രവർത്തന രീതി വിശദീകരിക്കുന്ന ഈ വീഡിയോ ഇതാ.
നിങ്ങളുടെ ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും ഈ വീഡിയോയുടെ കമൻ്റായി രേഖപ്പടുത്തുമലോ?
അതോടൊപ്പം പരമാവധി അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ പ്രവർത്തകരിലേക്കും ഈ റിസോഴ്സ് എത്തിച്ച് കൊടുക്കുമല്ലോ?
Regards
--------------
Nidhin Jose
Master Trainer
KITE Kottayam
3 comments:
Sir super.
ഇതേ പോലുള്ള ഇന്ററാക്ടീവ് സ്റ്റിമുലേഷനുകള്‍ പഠനസഹായിയാവുന്നത് പഠനം ആയാസരഹിതമാക്കും.സാറിന്റെ ഉദ്യമത്തിന് നന്ദി.
We Pestfix from Sutherland Shire, specialises in the termite inspections, control and treatments. Call now 0295 422 938 to hire a professional.
Termite control Sutherland shire
Post a Comment