Preparation of Quarterly E TDS Return in RPU 3.1

>> Saturday, April 18, 2020

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം ജൂൺ 30 വരെ നീട്ടിയിരുന്നു. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Return ഫയല്‍ ചെയ്യുന്നതാവും നല്ലത്. TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. RPU വിന്‍റെ 3.1 വെര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. 2019-20 നാലാം ക്വാര്‍ട്ടര്‍ ഫയല്‍ ചെയ്യാനും പഴയ കാലത്തെ Correction Statement ഫയല്‍ ചെയ്യാനും ഈ വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. ഇതുപയോഗിച്ച് Statement തയ്യാറാക്കാൻ സഹായകരമായ പോസ്റ്റ് PDF ഫയൽ ആയി ഡൌൺലോഡ് ചെയ്യാം. റിട്ടേൺ E Filing Portal വഴി അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വിവരിക്കുന്ന പോസ്റ്റും ഡൌൺലോഡ് ചെയ്യാം.
ആദായ നികുതി സംബന്ധമായ കൂടുതൽ നോട്ടുകൾ ഡൌൺലോഡ് ചെയ്യാം.

22 comments:

MURALEEDHARAN.C.R April 18, 2020 at 2:51 PM  


incometaxefilling site ല്‍ tan no ല്‍ account ഉണ്ടാക്കിയാല്‍ DDO മാര്‍ക്ക് സ്വയം TDS UPLOAD ചെയ്യാം ഫീസ് ആവശ്യമില്ല
FORM27 A യുടേയും ആവശ്യമില്ല ഞങ്ങള്‍ അങ്ങനെയാണ് ചെയ്തത്

kanapram madhavan April 19, 2020 at 6:55 PM  

ഇത് എങ്ങിനെ ചെയ്യാമെന്ന് വിശദമാക്കാമൊ

MURALEEDHARAN.C.R April 20, 2020 at 4:15 PM  

https://www.incometaxindiaefiling.gov.in/
go the above website
then click on Register Yourself link
Then select user type as Tax Deductor and Collector
then continue
then enter your Tan No
Then proceed

kanapram madhavan April 20, 2020 at 4:22 PM  

മുരളി സാറിന്റെ നമ്പർ തരാമോ
9745006441 ലേക്ക് ദയവായി അയക്കൂ

kanapram madhavan April 20, 2020 at 4:24 PM  

DSC ആവശ്യമില്ലെ?

MURALEEDHARAN.C.R April 20, 2020 at 4:50 PM  

DSC ആവശ്യമില്ല

Sudheer Kumar T K April 21, 2020 at 4:36 PM  

സർ, E TDS Return നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിന് ഉള്ള Guidelines പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Nazar April 23, 2020 at 7:18 PM  

RPU 3.1 annexure II പൂരിപ്പിക്കുമ്പോള്‍ കോളം 20,70,91,92 കോളങ്ങളില്‍ ആശയക്കുഴപ്പം ഉണ്ട്....വിശദമാക്കുമോ സര്‍......

Sudheer Kumar T K April 27, 2020 at 9:45 PM  

കോളം 20 ഏറ്റവും അവസാനം മാത്രം പൂരിപ്പിക്കുക. കാരണം കോളം 91, 92 എന്നിവയുടെ അടുത്ത കോളം ആയി ആണ് ഇത് വരേണ്ടത്. കോളം 70 ആകെ നടത്തിയ 80 C Savings കാണിക്കാം. ഉദാഹരണം 185000 ആകെ ഉണ്ടെങ്കിൽ അത് ചേർക്കാം. എന്നാൽ അടുത്ത കോളം 71 ൽ 150000 കാണിക്കുക.

Bis Matrimony May 3, 2020 at 1:55 PM  

I have enjoyed reading the post, This post is really nice and pretty well maintained, thanks for it and keep updating. From bismatrimony

Unknown May 14, 2020 at 10:08 AM  

Sir
ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്ക്കൂളില്‍ നിന്നു സ്ഥലം മാറി പോയവരെ annexure II ല്‍ ഉൾപ്പെടുത്തുമ്പോൾ deductions കാണിക്കണോ ? Prof. tax ഒരു half അടച്ചത് enter ചെയ്യണമോ ? അത് പോലെ ഈ സ്ഥാപനത്തിലേക്ക് transfer ആയി വന്നവരുടെ prof. tax second half മാത്രമേ ഇവിടെ അടിച്ചിട്ടുളൂ.അത് full enter ചെയ്യണമോ അതോ ഇവിടെ അടച്ചത് മതിയോ ?

Unknown May 19, 2020 at 7:25 AM  

ഓൺലൈൻ ആയി അഡ്വാൻസ് ടാക്സ് അടച്ച തുക അനക്വസർ 2 ൽ ഏത് കോളത്തിൽ ആണ് രേഖപ്പെടുത്തുക?

webetutorial May 21, 2020 at 8:46 AM  

How do I get tax return last date and what relation in current global issue situation Because I am running my website https://www.messiwealth.com/wealth-name/state-bank-of-india/ and nothing getting from there.

RASEL May 22, 2020 at 12:48 PM  

www.mymathsblog4u.blogspot.com

ekeeda001 May 25, 2020 at 4:20 PM  

The information given for Preparation of Quarterly E TDS Return in RPU 3.1 is really very informative, you can also Learn Applied Mathematics 4 with Our Adaptable Online Videos Course Materials Video Lectures on Applied Mathematics 4 from Superior Faculty

kottakkalnet June 8, 2020 at 9:50 AM  

സ്‌കൂള്‍ തുറക്കുന്നത് ആഗസ്റ്റ് 15 നായിരിക്കുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി https://www.oneworld.website/exams/victers-channel-online-classes/

AVSVishal June 24, 2020 at 11:04 AM  

Nice Post Visit My Site

Mallulyricspro July 12, 2020 at 8:47 PM  

This is so informational. Also do find out any Indian bank ifsc code

Rajveer Singh July 18, 2020 at 4:38 PM  

STATE BANK OF INDIA is one of the most popular private sector bank & is the biggest private sector bank in India Visit


sg November 2, 2020 at 1:39 PM  

TDS ന്റെ Q1, Q2 Quarter കൾ upload ചെയ്യേണ്ട അവസാന തീയതികൾ, ഈ വർഷത്തേക്ക് ബാധകമല്ലല്ലോ.

yanmaneee May 28, 2021 at 10:49 PM  

yeezy boost 350
curry 6 shoes
chrome hearts outlet
stephen curry shoes
supreme clothing
lebron 18
kd 12
curry 8 shoes
yeezy supply
kd 10

French language classes in Chennai March 16, 2022 at 11:07 PM  

Excellent blog and I really glad to visit your post.
Learn Spanish Online | Learn Spanish

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer