GeoGebra Resources - Class 9 : Area
>> Saturday, June 15, 2019
ഒമ്പതാം ക്ലസ്സിലെ പരപ്പളവ് (Area) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
a) തുല്യ പാദവും (base) വ്യത്യസ്ത ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍ വ്യത്യസ്തമായിരിക്കും
b) തുല്യ പാദവും (base) തുല്യ ഉയരവും (height or altitude) ഉള്ള ത്രികോണങ്ങളുടെ (triangles) പരപ്പളവുകള്‍ തുല്യമായിരുക്കും
Geogebra വിഭവത്തില്‍ കാണുന്ന
a) ആദ്യത്തെ സ്ലൈഡര്‍ ഉപയോഗിച്ച് Z എന്ന ബിന്ദുവിനെ (point) ത്രികോണം XYZ-ന്റെ (Triangle XYZ) പാദത്തിന് (base) സമാന്തരമായി ചലിപ്പിക്കാം.
b) രണ്ടാമത്തെ സ്ലൈഡര്‍ ഉപയോഗിച്ച് രണ്ട് ത്രികോണങ്ങളുടെയും (triangle) പാദങ്ങളുടെ (base) നീളം ഒരു പോലെ കൂട്ടുകയോ കുറക്കുകയോ ചെയ്യാം
c) മൂന്നമാത്തെ സ്ലൈഡര്‍ ഉപയോഗിച്ച് ത്രികോണം XYZ-ന്റെ (Triangle XYZ) ഉയരം (height or altitude) കൂട്ടുകയോ കുറക്കുകയോ ചെയ്യാം
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്.


1 comments:
Нещодавно шукав нові розваги і натрапив на перейти на сайт. Вибір слотів величезний, все логічно і зрозуміло, можна ставити на будь-яку суму. Я кілька вечорів крутив барабани, експериментував із ставками і кайфував від процесу. Особливо сподобалося, що все працює без глюків і зайвої реклами.
Post a Comment