Loading [MathJax]/extensions/tex2jax.js

ഐ.ടി. 1 മുതല്‍ 10 വരെ

>> Wednesday, October 17, 2018


1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ. ടി. പാഠപുസ്തകത്തിലെ ആദ്യത്തെ 5 അധ്യായങ്ങളുടെ വീഡിയോ പാഠങ്ങള്‍.
96 വീഡിയോകള്‍. 
Vipinmahathma യ‌ൂറ്റ‌ൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

വീഡിയോകള്‍ക്കായി ചുവടെ ക്ലിക്ക് ചെയ്യുക..







Read More | തുടര്‍ന്നു വായിക്കുക

മനോഹരമായ പോസ്റ്ററുകള്‍ നിര്‍മ്മിക്കാം

>> Tuesday, October 9, 2018

എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്ററിവരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമായ പഠനവിഭവവുമായി എത്തുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
ചുവടെയുള്ള ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യൂ.


NOON FEEDING SOFTWARE

>> Thursday, October 4, 2018

DOWNLOAD USERGUIDE
DOWNLOAD PDF OF THIS POST
DATA COLLECTION School Information // MDMS Committee// Infrastructure //Cook Details
സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer