Objective Question Series - X Maths 1 -SSLC 2019
>> Monday, September 3, 2018
ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ സുപ്രധാന ഘടകമാണല്ലോ - ആശയഗ്രഹണം നമ്മുടെ നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും! ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുവരുന്ന ഘട്ടം മാത്രമാണ്. ആശയത്തിലധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി മുന്നോട്ടുപോകുന്നതിലൂടെ ഗണിതമെന്ന വിഷയത്തിലുള്ള പഠിതാവിന്റെ താത്പര്യവും വര്‍ദ്ധിക്കും. കൂടുതല്‍ കാഠിന്യമുള്ള ആശയങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള പ്രേരണയും നല്‍കും.
പാലക്കാട്ടെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടം സ്കൂളിലെ ഗണിതാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കി അയച്ചുതന്ന ചോദ്യശേഖരത്തിന്റെ ഒന്നാംഭാഗമാണ് ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കമന്റുകളും മറ്റും സജീവമാകുന്ന മുറയ്ക്ക് അടുത്തഭാഗങ്ങള്‍കൂടി പ്രസിദ്ധീകരിക്കും.
ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Read More | തുടര്‍ന്നു വായിക്കുക