SSLC : Model Exam Answer Keys 2018
>> Monday, February 19, 2018
English
- Download
Prepared By Prepared by MUHAMMED JAVAD K.T, H.S.A ENGLISH, MARKAZ HSS KARANTHUR,
- Download
Prepared By ANIL KUMAR. P,HSA ENGLISH, AVHSS PONNANI.
- Hindi
- Download
Prepared By Asok Kumar N A, GHSS Perumpalam, Alappuzha
- Chemistry(MM)
- Download
Prepared By Unmesh B , Govt. VHSS Kallara , Thiruvananthapuram
- Chemistry(EM)
- Download
Prepared By Unmesh B , Govt. VHSS Kallara , Thiruvananthapuram
- Chemistry(MM)
- Download
Prepared By SHABNAM.M, TGT CHEMISTRY, JNSSS KADMAT,KADMAT,LAKSHADWEEP
- Mathematics(EM) with Questions
- Download
Prepared By Dr.V.S.RaveendraNath
- Mathematics(MM)
- Download
Prepared By Muraleedharan c R
- Mathematics(MM)
- Download
Prepared By Binoyi Philip (Updated)
- Mathematics(MM) With Question Paper
- Download
Prepared By Baburaj P,PHSS Pandallur, Malappuram
- Social Science(MM)
- Download
Prepared By Bindumol P R, GGHSS Vaikom, Kottayam & Deepu V S, HSS&VHSS Balaramapuram, Kottayam
- Social Science(EM)
- Download
Prepared By U C Vahid
- Social Science(MM)
- Download
Prepared By Biju.M , GHSS Parappa, Kasargod & Colin Jose.E, Dr.AMMRHSS kattela, Thiruvananthapuram
Read More | തുടര്‍ന്നു വായിക്കുക
Labels:
Answer Key,
Class 10,
Model Exam,
sslc 2018
SSLC: Chemistry Unit IV
പത്താം ക്ലാസ്സിലെ കുട്ടികള്‍ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്ന ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് - "ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും". ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകള്‍ സഹിതം അയച്ചുതന്നിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഗവ വി എച്ച് എസ് എസ് കല്ലറയിലെ ബി ഉന്മേഷ് സാറാണ്.രസതന്ത്രത്തിലെ രസക്കേടുകള്‍ തീര്‍ത്ത് A+നായി ഒരുങ്ങാനും ഒരുക്കാനും ഇവ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.
Downloadചെയ്യുന്നതിനായി ഇവിടെ ക്ലിക്കുക.
Read More | തുടര്‍ന്നു വായിക്കുക
Read More | തുടര്‍ന്നു വായിക്കുക
Labels:
chemistry,
Chemistry 2018,
sslc 2018,
SSLC New
INCOME TAX 2017-18 ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കാം
>> Sunday, February 11, 2018
2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും ഫെബ്രുവരി 28നകം അടച്ചു തീര്‍ക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. ഇനി നമുക്ക് ഫൈനല്‍ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി നല്‍കണം. അതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ചില സോഫ്റ്റ്വെയറുകള്‍ ചുവടെ നല്‍കുന്നു. ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
- EASY TAX Version 2.1 by Sudheer Kumar TK & Rajan N
- ECTAX by Babu Vadukkumchery
- TIMUS 8.0 with unique features by Saji V Kuriakose, District Coordinator,district Treasury, Idukki
- HONEST TAX.ULTIMATE 2018 by Anson Francis, Jr.Accountant, Sub Treasury, Karimannoor, Idukki
(സ്പാര്‍ക്കില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് ഈസിയായി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ പ്രോഗ്രാം അപ്ഡേറ്റ് ചെയ്തിരിക്കുന്നു)
- Tax Consultant Unlimited by Saffeeq M P
- EASY TAX by Alrahman / Relief Calculator
- CALCNPRINT by Krishna Das N P
- New Circular from CBDT on Tax Deduction at Source from Salary in 2017-18 Financial Year
- Deductions Allowable Chart from Income Tax India
- Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.
- പേ റിവിഷന്‍ അരിയറും ഇന്‍കം ടാക്സും
- Tax Calendar for DDO and Employees
- Some important Sections to remember
- Password formats to remember
Read More | തുടര്‍ന്നു വായിക്കുക
Labels:
income tax
Physics - Class IX Short Notes
>> Friday, February 9, 2018
"ആഴ്ചയിലെ രണ്ടു പിരീഡുകൊണ്ട് IX ലെ പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള മായാജാലം കൈവശമില്ലാത്ത അധ്യാപകര്‍ എക്സ്ട്രാക്ലാസ് കണ്ടെത്തിയാണ് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നത്. നവപ്രഭ,ശ്രദ്ധ, SSLC ക്കാര്‍ക്കുള്ള സമഗ്രപരിശീലനം .... തുടങ്ങിയവ കഴിഞ്ഞ് എക്സ്ട്രാസമയം കണ്ടെത്തണമെങ്കില്‍ ഭൂമിയുടെ ഭ്രമണവേഗം ഒന്ന് കുറയേണ്ടിവരും. അതിനുള്ള സാധ്യത ലവലേശമില്ലാത്തതിനാല്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ക്ലാസ്‍നോട്ട് ഇതോടൊപ്പം അയക്കുന്നു. IX -ാം ക്ലാസിലെ അലോഹസംയുക്തങ്ങള്‍ എന്ന യൂണിറ്റിലെ നോട്ടാണ് ഇതിലുള്ളത്."
Click Here to Open and Download
Read More | തുടര്‍ന്നു വായിക്കുക
Labels:
Physics 2018,
STD IX
Mukulam - SSLC Model Question Papers 2018 - Kannur
>> Thursday, February 8, 2018
Read More | തുടര്‍ന്നു വായിക്കുക
Labels:
sslc 2018
Subscribe to:
Posts (Atom)