INCOME TAX 2017-18

>> Tuesday, December 19, 2017

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

ആദായനികുതി സംബന്ധമായ ചില ഫയലുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

10 comments:

Unknown December 22, 2017 at 5:20 PM  

free online courses in india with certificates


snhssthrikkanarvattom December 26, 2017 at 4:14 PM  

ഉബുണ്ടുവില്‍ ഇത് വര്‍ക്ക്‌ ചെയ്യുമോ ?

Pradeep Thennatt December 27, 2017 at 1:38 PM  

Pay fixation arrearന്റെ കൂടെ അതിനുള്ള interestഉം ഇത്തവണ ലഭിച്ചിട്ടുണ്ട്. Relief കണക്കാക്കുമ്പോൾ അതാത് മുൻ വർഷങ്ങളിലേയ്ക്ക് arraer ബന്ധപ്പെടുത്തണം. interest അടക്കമുള്ള തുകയാണോ, interest ഒഴിവാക്കിയിട്ടുള്ള യഥാർത്ഥ arrear ആണോ ഇങ്ങിനെ ബന്ധപ്പെടുത്തേണ്ടത്.

Unknown December 30, 2017 at 8:28 PM  

Pradeep Sir, ഈ വര്‍ഷം ലഭിച്ച പലിശ ആയതിനാല്‍ അത് മുന്‍ വര്‍ഷങ്ങളിലേക്ക് കൊണ്ട് പോവാന്‍ പറ്റില്ല. 10 E യില്‍ പലിശ ഉള്‍പ്പെടുത്താന്‍ പറ്റില്ല.

Navya Rajes January 1, 2018 at 10:46 PM  

print edukkan pattunnilla

Qam Ups January 2, 2018 at 9:17 AM  

2114 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള കുടിശികയില്‍ രണ്ടു ഗഡുക്കള്‍ അല്ലെ ലഭിച്ചിട്ടുള്ളത്.അതായത് കുടിശികയുടെ പകുതി.അപ്പോള്‍ ഇത് എങ്ങനെ 10 E യില്‍ ഉള്‍പ്പെടുത്തും......

Sudheer Kumar T K January 3, 2018 at 8:03 AM  

ഓരോ മാസത്തെയും ആകെ അറിയറിന്റെ പകുതി 10 E യിൽ ഉൾപ്പെടുത്താം.

Pramodh January 9, 2018 at 1:02 PM  

സർ,
പേ റിവിഷൻ അരിയറും, പലിശയും പി.എഫിൽ പോയതിനാൽ അതിനുള്ള ടാക്‌സ് കാണണമോ

Sudheer Kumar T K January 9, 2018 at 9:10 PM  

Pramodh Sir, പേ റിവിഷന്‍ അരിയറും പലിശയും നമുക്ക് ഈ വര്‍ഷം ലഭിച്ച വരുമാനം ആയതിനാല്‍ അത് നമ്മുടെ ആകെ വരുമാനത്തി ടാക്സ് കാണണം. ഉള്‍പ്പെടുത്തണം. 2014-15, 15-16 വര്‍ഷങ്ങളിലേത് ആയതിനാല്‍ പേ റിവിഷന്‍ അരിയര്‍ 10 E Form ഉപയോഗിച്ച് റിലീഫ് നേടാം. പലിശ 10 E യില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

ajithvnath January 19, 2018 at 9:12 AM  

Please give detailed description how to calculate / split Pay revision arrear amount and its application in Form 10E.

♡Copy the contents with due courtsey | Disclaimer