Answer Keys - First Term 2017-18
>> Wednesday, August 30, 2017
ഒന്നാംപാദ പരീക്ഷകള്‍ ഇന്ന് അവസാനിക്കുകയാണല്ലോ..ഏതാണ്ടെല്ലാ വിഷയങ്ങളിലും തന്നെ ചോദ്യഗണങ്ങളില്‍ ആശാവഹമായ(?) മാറ്റങ്ങളുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.കാലങ്ങളായി നമുക്ക് ഉത്തരസൂചികകള്‍ തയാറാക്കി അയച്ചുതരുന്ന അധ്യാപക സുഹൃത്തുക്കള്‍ ഇത്തവണയും ആയത് ചെയ്തിട്ടുണ്ട്.പ്രസിദ്ധീകരിക്കുന്നത് പരീക്ഷകള്‍ കഴിയുന്ന മുറയ്ക്കാകാമെന്നുള്ള സുചിന്തിത തീരുമാനത്തിലായിരുന്നൂ ബ്ലോഗ് ടീം.ഉത്തര സൂചികകളൊന്നും തന്നെ അവസാനവാക്കല്ല എന്ന കാര്യം ഓര്‍ക്കുമല്ലോ? എതിരഭിപ്രായങ്ങളും ചൂണ്ടിക്കാട്ടലുകളും കമന്റുകളിലൂടെ സ്വാഗതം ചെയ്യുന്നു.
Class X
English X (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )
English X (Prepared By:MUHAMMED JAVAD K.T, H.S.A ENGLISH
MARKAZ HSS KARANTHUR )
Hindi X (Prepared By:Asokkumar N A, GHSS Perimpalam, alappuzha)
Hindi X(Page1) | Hindi X(Page2)(Prepared By: Arundas R, GHS Pattanchery)
Social Science X (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)
Chemistry X (MM) - | Chemistry X (EM)(Prepared By: Unmesh B, GVHSS Kallara, Thiruvananthapuram)
Chemistry X (Prepared By: Mohammed Marzooque, GHSS Mankada Pallippuram)
Biology X (Prepared By: Vinod Krishnan. T V, GHSS Mookkuthala)
Maths X (Prepared By: Binoyi Philip, GHSS Kottodi)
Maths X (Prepared By: N Sreekumar, Pandalam, Adoor)
Class IX
English IX (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )
English IX (Prepared By:Anilkumar P, AVHSS Ponnani )
Hindi IX (Prepared By:Asokkumar N A, GHSS Perimpalam, alappuzha)
Social Science IX (Prepared By:Colin Jose E, Dr AMMRHSS Kattela : Biju M,GHSS Parappa, Kasargod)
Social Science IX (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)
Biology IX (Prepared By: Vinod Krishnan. T V, PCNGHS, Mookkuthala)
Maths IX (Prepared By: Binoyi Philip, GHSS Kottodi)
Class VIII
English VIII (Prepared By:Jamsheer A K & Sameer C P, Crescent HSS Adakkakund )
Hindi VIII (Prepared By:Asokkumar N A, GHSS Perimpalam, alappuzha)
Social Science VIII (Prepared By:K S Deepu, HSS$VHSS Brahmamangalam : Bindumol. P R,GGHSS Vaikom)
Social Science VIII (Prepared By:Colin Jose E, Dr AMMRHSS Kattela : Biju M,GHSS Parappa, Kasargod)
Physics VIII (Prepared By:Mohammed Marzooque, GHSS Mankada Pallippuram )
Chemistry VIII (Prepared By:Mohammed Marzooque, GHSS Mankada Pallippuram )
Maths VIII (Prepared By: Binoyi Philip, GHSS Kottodi)
MARKAZ HSS KARANTHUR )
50 comments:
thank you very much sir
Health&Physical Education Work Experience Art Education Answer Key 8 th and 9
പത്താംക്ലാസ്സിലെ ഗണിതത്തിന്റെ നാലാമത്തെ ചോദ്യത്തിനുള്ള എന്റെ ഉത്തരത്തില്‍ രണ്ടക്കമുള്ള ആകെ ഇരട്ട സംഖ്യകള്‍ 90 എന്നത് രണ്ടക്കമുള്ള ആകെ എണ്ണല്‍ സംഖ്യകള്‍ 90 എന്ന് തിരുത്തി വായിക്കേണ്ടതാണ്.തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു.
എന്‍.ശ്രീകുമാര്‍, പന്തളം-അടൂര്‍
കരിന്തിരി വിഗ്രഹരൂപം ഉത്തരം പറയാമൊ.
please send std x physics answer key ...
കരിഞ്ഞ തിരി @Sam Mathew
10 physics and 9 physics answer key upload cheyumo sir
It is useful to publish the question paper of each class as a pdf
ഗണിതശാസ്ത്രം പത്താം ക്ലാസിലെ ചോദ്യപേപ്പറില്‍ 6, 9, 15, 16, 22, 25,28, 29c,d ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കാരണം
1) സമാന്തരശ്രേണിയും, സാധ്യതയുടെ ഗണിതവും കുട്ടികള്‍ ആദ്യമായാണ് പഢിക്കുന്നത്
2) അതിലെ അടിസ്ഥാന തത്വങ്ങള്‍ മാത്രമാണ് അദ്ധ്യപകര്‍ പഠിപ്പിക്കുന്നത്.
3) മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ ക്വിസ് മത്സരങ്ങളിസും ബാങ്ക് ടെസ്റ്റ് കളിലും ചോദിക്കുന്ന നിലവാരത്തിലുള്ള ചോദ്യങ്ങളാണ്.
4) പത്താംക്ലാസിലെ അതിസമര്‍ഥരായ കുട്ടികള്‍ക്ക് മാത്രമേ ഇത്തരം ചോദ്യങ്ങള്‍ ചെയ്യാന്‍ പറ്റുകയുള്ളു.
5) ഒരു കാലഘട്ടത്തില്‍ ഇംഗ്ലീഷ് ചോദ്യപേപ്പറുകള്‍ നിറയെ ലോജിക് ഉള്‍പ്പെടുന്ന ചോദ്യങ്ങളായിരുന്നു എന്നും അന്ന് വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് എന്ന വിഷയത്തെ വെറുത്തിരുന്നു എന്നും അറിയുക.
6) അതുകൊണ്ട് വെറുപ്പിക്കല്‍സ് ഉണ്ടാക്കുന്നതിനുവേണ്ടി മാത്രം ചോദ്യം ഉണ്ടാക്കുന്ന @#$#@$#@#$ സാറന്മാരോട് എനിക്ക് പറയാനുള്ളത് ഈപണി അവസാനിപ്പിക്കണം എന്നുതന്നെയാണ്.
7) പത്താക്ലാസ് വരെയുള്ളപഠനം അടിസ്ഥാന വിദ്യാഭ്യാസം നേടുക എന്നുള്ളത് തന്നെയാണ്.
8) അടിസ്ഥാന വിദ്യാഭ്യാസം നേടിയിട്ടുണ്ടോ എന്നുള്ളതിന്റെ ഒരു പരീക്ഷണം മാത്രമായിരിക്കണം പരീക്ഷകള്‍
9) ഇനി മേലാല്‍ ഇത്തരം ചോദ്യങ്ങളിട്ട് കുട്ടികളെ ബുദ്ധിമുട്ടിക്കരുത്.
10) കേരളത്തിലെ 95% സാധാരണക്കാരായ കുട്ടികള്‍ക്കും ചെയ്യുവാന്‍ സാധ്യമല്ലാത്ത ഇത്തരം കണക്കുകള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പടുത്തിയിട്ട് നിങ്ങള്‍ക്ക് യെന്ത് നേട്ടം ഉണ്ടാകും എന്നുകൂടി പറയുക
11) അല്ലെങ്കില്‍ logical reasoning അല്ലെങ്കില്‍ bank coaching നും psc coaching നും ഉള്ള guide കള്‍കൂടി പിള്ളേരെ പഠിപ്പിക്കണം. പഠിക്കാന്‍ പറയണം.
12) വിവരക്കേടോ നിന്റെ പേരോ ഗണിതശാസ്ത്ര അധ്യപകന്‍
്
സമാന്തരശ്രേണി പഠിപ്പിക്കുന്ന അധ്യാപകര്‍, n-)0 പദം, പൊതു വ്യത്യാസം n പദങ്ങളുടെ തുക എന്നിവ കുട്ടികളെ പഠിപ്പിച്ചെടുക്കുന്നത് വളരെ പ്രയാസപ്പെട്ടുതന്നെയാണ്.മിടുക്കരായകുട്ടികള്‍ വളരെ പെട്ടന്ന് തന്നെ പഠിക്കും. പക്ഷേ 90% കുട്ടികളും ഗണിതശാസ്ത്രത്തില്‍ പിന്നോക്കം നില്കുന്ന കുട്ടികളാണല്ലോ?. എന്നാല്‍ ചോദ്യകര്‍ത്താവ് എന്ന ദുഷ്ടന്‍ (കുട്ടികള്‍ പറയുന്നത്)(ഭൂരിപക്ഷം അധ്യാപകരും പറയുന്നു) indirect ആയിട്ടുള്ള ചോദ്യങ്ങള്‍ മാത്രമേ ഇടുകയുള്ളു. direct ചോദ്യങ്ങള്‍ ഇട്ട് കുട്ടികളുടെ ഇത്തിരിപോന്ന അറിവ് പരീക്ഷിക്കേണ്ടതിന് പകരം പാവപ്പെട്ട കുട്ടികളുടെ വെറുപ്പ് സമ്പാദിക്കുക, കുട്ടികളെ കണക്കിനെ വെറുപ്പിക്കുക എന്ന ഈ നിലപാട് അവസാനിപ്പിക്കണം.
ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഒരുകാലത്ത് അക്ഷരത്തററുകള്‍ക്ക് മാര്‍ക്ക് കുറക്കുമായിരുന്നു. അതുപോലെതന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള grammer-ഉം sslc പരീക്ഷക്ക് വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലുള്ള ചോദ്യങ്ങള്‍മാത്രമേ sslc പരീക്ഷക്ക് ചോദിക്കുന്നുള്ളു .കുട്ടികള്‍ happy. അധ്യാപകര്‍ happy.
ഗണിതശാസ്ത്രം പരീക്ഷ ഇന്ന് പീഡനമായി മാറിയിരിക്കുകയാണ്.
ഗണിതശാസ്ത്രം പഠിപ്പിക്കുവാന്‍ രസമുള്ള വിഷയമാണ്. ഞാന്‍ അത് enjoy ചെയ്യുന്നു.ഓരോരുത്തരും അത് enjoy ചെയ്യുന്നു. പക്ഷേ ചില @#$#@$#@ ചോദ്യകര്‍ത്താക്കള്‍ അധ്യപകരെ നിരാശരാക്കുന്നു. കുട്ടികളെ ഗണിതശാസ്ത്രത്തില്‍ നിന്നകറ്റുന്നു. അധ്യപകര്‍ വെറും ന്യായീകരണ തൊഴിലാളികളാകേണ്ടിവരുന്നു.
ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ച് ഉപജീവനം കഴിക്കുന്ന ഒരുവിഭാഗം ആള്‍ക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. ആരാണെന്ന് അറിയാമോ? ബസ് സ്റ്റാന്റുകളില്‍ ചെറിയ ചെറിയ പുസ്തകങ്ങള്‍ വില്കുന്ന മനുഷ്യര്‍. അവര്‍ നമ്മളോട് കുറെ ചോദ്യങ്ങള്‍ ചോദിക്കും. ഉദാ: എട്ടുകാലി കടിച്ചാല്‍ എന്തു ചെയ്യണമെന്നറിയാമോ?, പൂച്ച കുറുകെ ചാടിയാല്‍ എന്തു ചെയ്യണമെന്നറിയാമോ?, ബസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമോ? etc. etc. എന്നിട്ട് അവരുടെ കയ്യിലുള്ള ആയിരം ചോദ്യ ഉത്തരങ്ങളുള്ള പുസ്തകം പുറത്തെടുക്കും . ഉത്തരം മുട്ടി വിഷണ്ണരായിരിക്കുന്ന ഓരോരുത്തരരും അത് വാങ്ങുകയും ചെയ്യും.കുഞ്ചാക്കോ ബോബന്‍ ഒരു സിനിമയില്‍ ഇത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഇത് തന്നെയാണ് നമ്മുടെ ഗണിതക്ലസ്റ്റര്‍ മീറ്റിംഗുകളിലും പരീക്ഷാ ചോദ്യപേപ്പറുകളിലും വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.അധ്യാപകരെപോലും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും ചോദ്യപേപ്പറുകളില്‍ കാണുന്നു.ഗൈഡുകള്‍ വാങ്ങുന്നതിനും , tuition -ന് പോകുന്നതിനും കുട്ടി നിര്‍ബന്ധിതനാകുന്നു.ഗൈഡു്, tuition മാഫിയ യാണ് ഗണിതചോദ്യപേപ്പറിന്റെ നിയന്ത്രണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനൊരവസാനം ഉണ്ടാക്കിയേ പറ്റൂ. അല്ലയോ ചോദ്യകര്‍ത്താവേ ഗണിത ശാസ്ത്രത്തില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകാം എന്നകാര്യം നിങ്ങള്‍ മനസ്സിലാക്കുക. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നഅധ്യാപകര്‍ കുട്ടികളെ മനസ്സിലാക്കികഴിഞ്ഞു. അവരുടെ നിലവാരം മനസ്സിലാക്കുന്നു.സാമൂഹ്യപശ്ചാത്തലം മനസ്സിലാക്കുന്നു.അതിനനുസൃതമായി ചോദ്യങ്ങള്‍ തയ്യാറാക്കുന്നു. എന്നാല്‍ ഗണിതാധ്യാപകര്‍ക്ക് നാളിതുവരെ തങ്ങളുടെ കുട്ടികളെ മനസ്സിലാക്കുവാനോ, അതിനനുസൃതമായി ചോദ്യങ്ങള്‍ തയ്യാറാക്കുവാനോ സാധിച്ചിട്ടില്ല എന്നുള്ളത് ലജ്ജാകരമാണ്. ഗൈഡു്, tuition മാഫിയകളുടെ അടിമകള്‍. കഷ്ടം
ഗണിതശാസ്ത്രം പത്താം ക്ലാസിലെ ചോദ്യപേപ്പറില്‍ മൂന്നാമത്തെ ചോദ്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം? തുടര്‍ച്ചയായ പദങ്ങളുടെ തുക കണ്ടുപിടിക്കുന്ന രീതിയല്ലേ കുട്ടികള്‍ പരിചയപ്പെട്ടിരിക്കുന്നത്.ഏതെങ്കിലും 17 പദങ്ങളുടെ തുക 2018 ആകുമോ എന്ന ചോദ്യം കുട്ടികളെ നന്നേ വിഷമിപ്പിച്ചിട്ടുണ്ട്.ഉത്തരക്കടലാസ് പരിശോധിച്ചു കഴിഞ്ഞ അധ്യാപകര്‍ എങ്കിലും ആ ചോദ്യത്തിന്റെ ഉത്തരം ശരിയായി എഴുതിയ കുട്ടികള്‍ എത്രയുണ്ട് എന്ന് അറിയിച്ചാല്‍ നന്നായിരുന്നു.കുട്ടികളുടെ യുക്തിചിന്തക്കു മാത്രം പ്രാധാന്യം കൊടുത്തുള്ള ചോദ്യമായിരുന്നു.പാഠപുസ്തകത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ നല്കിയിട്ടില്ല.
PHYSICS ANSWER KEY STANDARD 10
1 Sonometer. Others work on Multiple Reflection
2 Green
3 Decreases
4 a and c
5 Figure 1
6 A) Waves on water surface
B) Longitudinal Waves
7 1) No Power loss as it contains no filaments.
2) Less power is required
8 Speed = Distance / Time = 6000 m / 4 s = 1500 m/s
9 a) from Q to P
b) Fleming's Right Hand Rule
10 a) The ends of the fuse wire must be firmly attached to the carrier.
b) The ends of the fuse wire must not project out of the socket.
11 a) AC Generator
b) Increase the number of turns of the armature. Use Strong magnets
12 Fluorescent Lamps – b , d , f
Arch Lamps – a ,c , e
13 A) Filament in Incandescent Lamps.
B) Low Melting Point
C) Nichrome
14 a) Forced Vibration
b) Free vibration
c) Resonance
15 a) Intensity of light increases. As the length of the filament decreases when it is rejoined, resistance decreases and so the Current flow increases.
b) To reduce the evaporation of the filament.
c) 750 Ohm. Power is reversely proportional to Resistance in constant voltage. ( P = V2/R )
16 a) Power P = Heat / Time = 1000 J / 1 s = 1000 W
b) R = V2 / P = 230 x 230 / 1000 = 52.9 ohm
c) H = Pt = 1000 x 300 = 300000 J
17 a) No. of Crusts = 8, Wavelength = 2 m, Frequency = 4 Hz, Amplitude= 2m
b) V= Frequency x Wavelength = 4 x 2 = 8 m/s
c) Wavelength decreases.
18 a) Seismic waves
B) Longitudinal Waves
C) Condensations and Rarefactions are formed, Particles vibrates parallel to the propagation of wave.
19 a) Reverberation
b) Accoustics of Buildings
c) Provide adequate ventilation, Use folded curtains, use carpets on floor, Roughen the wall
20 a) In summer, humidity is high. So the density of air decreases in air and speed of sound will increase
b) Difficult to rotate the heavy Armature. If armature is made stator, the rings and brushes can be avoided so as to avoid sparking.
c) The fluorescent tubes contain mercury which is harmful to the environment.
d) The magnetic flux deviation is maximum when the armature reaches 90o
STD IX CHEMISTRY ANSWERKEY പോസ്റ്റ് ചെയ്യുമോ
സാര്‍ ....
എന്തേ മാതൃഭാഷയെ അവഗണിച്ചേ.......... ?
മലയാളത്തിന്റെ ഉത്തരം മാത്രം കൊടുക്കാത്തത് 8 9 10 class....................................................?
ഒന്നാം പാദവാര്‍ഷികപരീക്ഷയിലെ പത്താം ക്ലാസ്സിലെ ഗണിതചോദ്യങ്ങളെക്കുറിച്ച് ശ്രീ.ജയിംസ് ഫിലിപ്പ് സാര്‍ നടത്തിയ വിശകലനം എല്ലാ ഗണിത അധ്യാപകരുടേയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ?
ഗണിതശാസ്ത്രം പത്താം ക്ലാസിലെ ചോദ്യപേപ്പറില്‍ 6, 9, 15, 16, 22, 25,28, 29c,d എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഞാന്‍ അതില്‍ ചോദ്യം 3 കൂടി ഉള്‍പ്പെടുത്തുന്നു.അത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിരത്തുവാന്‍ ഗണിത അധ്യാപകര്‍ ഉണ്ടാകുമല്ലോ?ഇത് നല്ല അവസരമായിക്കണ്ട് പ്രതികരിക്കുവാന്‍ അധ്യാപകര്‍ മുന്നോട്ടുവരണമെന്ന് അഭിപ്രായപ്പെടുന്നു. മാത് സ് ബ്ലോഗ് ഒരു പ്രതികരണ വേദി കൂടിയായി മാറട്ടെ.ശ്രീ.ജയിംസ് ഫിലിപ്പ് സാറിന് എന്റെ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
MPMEMHSS, THAMMANAM @Health &Physical Education Work Experience Art Education Answer Key 8 th and 9 available in www.shenischool.in
http://www.shenischool.in/2017/08/first-term-evaluation-2017-question.html
Can you plz give the answers of Malayalam std 8th first term 2017-18
Can you plz include answer key of Malayalam std 8th first term 2017-18
Please provide English medium answer key for Chemistry std. IX and Biology std. VIII.
please add malayalam and physics of 10 th class
Health&Physical Education Work Experience Art Education Answer Key 8 th and 9
ശ്രീ അരുണ്‍ദാസ് പാലക്കാട് തയ്യാറാക്കിയിരിക്കുന്നത് ഹിന്ദിയുടെ ഒരു മാതൃകാ ചോദ്യപേപ്പറും ഉത്തരസൂചികയുമാണ്.
ഓണപരീക്ഷയുടെ ഉത്തരസൂചികയല്ല.
Hello..I have a doubt in the 10th a) qn in chemistry of 10th std.When pressure is applied,How will the volume increases...the volume of reactants *per unit volume* increases?Am I right?Sry if my doubt is stupid
What's the answer of 8th std Malayalam 2
Question number-2???
Plz...give reply...
Malayalm||,chemistry mathemetics onnu english medium thine answer key onnu upload cheyyumo
Can we give mark for..He saluted the archduke three times and stood before him with his head bowed...8th std english 2nd question....
Please upload biology english medium answer key
Please publish answerkey of AE & WE
please upload CHEMISTRY English medium
സ്കൂളില്‍ കല, പ്രവര്‍ത്തി പരിചയം എന്നീ വിഷയങ്ങളില്‍ പരൂക്ഷ നടക്കുന്നുണ്ട്. ഇത് പഠിപ്പിക്കുന്നതിന് എന്തെങ്കിലും നിര്‍ണ്ണിത പുസ്തകങ്ങള്‍ ഉണ്ടോ? കായിക വിദ്യാഭ്യാസത്തിന്റെ പുസ്തകം സ്കൂളില്‍ കിട്ടുന്നുണ്ട്. എന്നാല്‍ കല, പ്രവര്‍ത്തി പരിചയം എന്നിവ ഇല്ല. ഉണ്ടെങ്കില്‍ PDF പിരസിദ്ധീകരിക്കാന്‍ താല്‍പര്യം
I also agree with James Philip sir .I have 72 marks in mathematics I am in class 10 English medium.I didn't answered question 29.c,d it has been very tough but i regained it in proving and drawing so the responsible's may please consider my pleasing and avoid this type question
Candidates who are looking to MBOSE Exam 10th Result 2018 will be check in May 2018, MBOSE SSLC Result 2018 So Students of Meghalaya who are preparing for MBOSE 10th Class Exam 2018, they can search their MBOSE 10th Result 2018 from the official website.
2017 FIRST TERM EXAMINATION X STANDARD PHYSICS ANSWER KEY IS NOT AVAILABLE..
Please publish the maths question paper also. sothat we could save it in our folder.
Hi Im Sivalik studying in 9th std.My doubt is in english question no:30.I wrote the ans in such a way that it puzzled my teachers.There arose a confusion whether we can use new words or not. I answered it like this -'how she experienced the night jungle'. Is my ans right?
I'll be thankful for the reply.
Why is there no urdu answers? Plz someone include an urdu ans paper next year
Plzzzzzz
cbse website Sample Papers for Class 10 and 12 | NCERT Model Question Paper
123.hp.com/setup 7858
Are you searching hp printer assistance? Visit-123.hp.com/setup 7858 for the technical help like printer installation, drivers download, wireless setup etc
HP PRINTER OFFLINE
HP printers are one of the best in the market but sometimes users may face complexities while installing the HP software. So without any stress, they should visit 123.hp.com/setup . In case, the users want any technical help, then contact HP support.
There is no doubt that Epson Printers have made their top rank in the market. Be its features or functions, it provides flexible functionality saving time of the customers. However, few users face complexity while installing the device. Are you also facing such an issue? Then visit the given link and seek reference instantly. Our expert team will guide you with the best solution without sparing your much time and effort.
EPSON PRINTER
Post a Comment