പത്താംക്ലാസ്സ് മലയാളം കേരളപാഠാവലിയിലെ ഉരുളികുന്നത്തിന്റെ ലുത്തീനിയ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണിന്നത്തെ പോസ്റ്റ്.
പ്രസ്തുത പാഠഭാഗം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയമായതിനാല്‍ ബ്ലോഗില്‍ ഇടുന്നത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമായിരിക്കും എന്ന കുറിപ്പോടെ ഇത് അയച്ചുതന്നിരിക്കുന്നത്
റെജി പള്ളത്ത് സാറാണ്.
നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം പോരാ, ഭേഷായി. അവതരണം, ആഖ്യാനം, ശബ്ദ സംയോജനം എല്ലാം വിഷയത്തോടു നീതി പുലര്‍ത്തുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളേയും ഇതു കാണിക്കണം. അഭിനന്ദനങ്ങള്‍
വീഡിയോ കണ്ടു. മനോഹരം. നല്ല അവതരണം. പതിനഞ്ചു മിനിറ്റു കൊണ്ട് ഉരുളികുന്നത്തേക്ക് ഒരു യാത്ര പോയി വരാനായി. നല്ല ദൃശ്യാനുഭവം. ഒരു ഗണിതശാസ്ത്രാധ്യാപകനാണ് ഞാനെങ്കിലും എനിക്കും ഈ പാഠ്യാനുഭവം വ്യത്യസ്തമായി. ഇതെല്ലാം കാണുന്ന ഒരു കുട്ടി ഈ പാഠത്തെയും സക്കറിയുടെ കഥകളെയും ജീവിതത്തില്‍ മറക്കാനിടയില്ല. അണിയറയില്‍ പ്രവര്‍ത്തിച്ച ബിജിത് കെ എസ്, റെജി സിറിയക്, ജോബെറ്റ് തോമസ് എന്നീ അദ്ധ്യാപകര്‍ക്ക് ആശംസകള്‍.
(സഞ്ചാരസാഹിത്യത്തിന്റെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച മരങ്ങാട്ടുപിള്ളിക്കാരന്റെ പ്രൊഫഷണലിസങ്ങള്‍ ഈ വീഡിയോയിലും കാണാന്‍ കഴിഞ്ഞു.)
നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ യൂട്യൂബ് വീഡിയോകളും മറ്റും കാണേണ്ടി വരുമ്പോള്‍ Adobe flash Plugin എപ്പോഴും ടെമ്പററി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ഫ്ലാഷ് പ്ലഗ് ഇന്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാന്‍ ടെര്‍മിനല്‍ തുറന്ന് ചുവടെയുള്ള കമാന്റ് പേസ്റ്റ് ചെയ്യൂ. (Root പാസ് വേഡ് നല്‍കേണ്ടി വരും.)
17 comments:
kollam great job
അഭിനന്ദനങ്ങള്‍.....
നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ മാത്രം പോരാ, ഭേഷായി.
അവതരണം, ആഖ്യാനം, ശബ്ദ സംയോജനം എല്ലാം വിഷയത്തോടു നീതി പുലര്‍ത്തുന്നുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളേയും ഇതു കാണിക്കണം.
അഭിനന്ദനങ്ങള്‍
നന്ദി മലയാളത്തേയും ഒപ്പം കൂട്ടിയതിന്
വീഡിയോ കണ്ടു. മനോഹരം. നല്ല അവതരണം. പതിനഞ്ചു മിനിറ്റു കൊണ്ട് ഉരുളികുന്നത്തേക്ക് ഒരു യാത്ര പോയി വരാനായി. നല്ല ദൃശ്യാനുഭവം. ഒരു ഗണിതശാസ്ത്രാധ്യാപകനാണ് ഞാനെങ്കിലും എനിക്കും ഈ പാഠ്യാനുഭവം വ്യത്യസ്തമായി. ഇതെല്ലാം കാണുന്ന ഒരു കുട്ടി ഈ പാഠത്തെയും സക്കറിയുടെ കഥകളെയും ജീവിതത്തില്‍ മറക്കാനിടയില്ല. അണിയറയില്‍ പ്രവര്‍ത്തിച്ച ബിജിത് കെ എസ്, റെജി സിറിയക്, ജോബെറ്റ് തോമസ് എന്നീ അദ്ധ്യാപകര്‍ക്ക് ആശംസകള്‍.
(സഞ്ചാരസാഹിത്യത്തിന്റെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച മരങ്ങാട്ടുപിള്ളിക്കാരന്റെ പ്രൊഫഷണലിസങ്ങള്‍ ഈ വീഡിയോയിലും കാണാന്‍ കഴിഞ്ഞു.)
urulikunnam kanan kazhinjathil nandi
hi regisir abhinandhangal...
പിന്നണിപ്രവര്‍ത്തകര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍....
ഏറെ ഉപകാരപ്രദം.
നന്ദി
very interesting
very very super congrats to Rejisir
a very good work,sir.
A very very good work
നല്ല ഉദ്യമം അഭിനന്ദനങ്ങള്‍
വളരെ നന്നായിരിക്കുന്നു.അഭിനന്ദനം
nice and wonderful
വളരെ നന്നയിട്ടുണ്ട്
good
Post a Comment