Anticipatory Incometax Tax Statement
>> Friday, March 18, 2022
ഓരോ സാമ്പത്തിക വര്‍ഷത്തെയും വരവും ചെലവും സങ്കല്‍പ്പിച്ച് കൂട്ടിക്കിഴിച്ച് ടാക്‌സ് കണക്കാക്കുകയാണ് മാര്‍ച്ച് മാസത്തില്‍ ഓരോ ജീവനക്കാരന്റേയും ഉത്തരവാദിത്തം. ഇതുപ്രകാരം ടാക്‌സിനെ 12 കൊണ്ട് ഹരിച്ച് ഗഡുക്കളായി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും ടി.ഡി.എസ് പിടിക്കേണ്ട ചുമതല സ്ഥാപനമേലധികാരിക്കാണ്. ഇതുചെയ്തില്ലെങ്കില്‍ വലിയ തുക ചിലപ്പോള്‍ നികുതിയായി ഓരോ ജീവനക്കാരനും അടക്കേണ്ടി വരും. മാത്രമല്ല ടി.ഡി.എസ് പിടിച്ചില്ലെങ്കില്‍ സ്ഥാപനമേലധികാരിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി പിഴ ഈടാക്കാനും നിയമമുണ്ട്. അതുകൊണ്ട് മാര്‍ച്ച് മാസത്തില്‍ തന്നെ എല്ലാവരും 2022-2023ലെ നികുതി കണക്കാക്കണം. ആന്റിസിപ്പേറ്ററി ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റിനായി മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകനായ അബ്ദുറഹിമാന്‍ സാര്‍ തയ്യാറാക്കിയ പ്രോഗ്രാം ചെവടെ നല്‍കിയിരിക്കുന്നു.
Anticipatory Incometax Tax Statement
Prepared by Alrahiman
Anticipatory Incometax Tax Statement
Prepared by Alrahiman