THS Question Papers First Term 2016-17(UPDATED with SS IX)
>> Monday, September 5, 2016
എട്ട് ഒമ്പത് ക്ലാസുകളില്‍ കഴിഞ്ഞദിവസം നടന്ന ടെക്നിക്കല്‍ സ്കൂള്‍ പാദവാര്‍ഷിക ചോദ്യപേപ്പറുകള്‍ പങ്കുവയ്ക്കുകയാണ് മാത്സ് ബ്ലോഗ് ടീമംഗമായ നസീര്‍ സാര്‍. ഏതാണ്ട് ഒരേ സിലബസിലുള്ള വിഷയങ്ങളുടെ ഈ വര്‍ഷത്തെ പേപ്പറുകളായതിനാല്‍, അവ ഉത്തരമെഴുതി പരിശീലിക്കുന്നത് സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..?
കൂടുതല്‍ ചോദ്യപേപ്പറുകള്‍ സമയാസമയം ഉള്‍പ്പെടുത്തുന്നതാണ്.
സംശയങ്ങളും അഭിപ്രായങ്ങളും കമന്റുമല്ലോ?
STD VIII PHYSICS
STD IX PHYSICS
STD X PHYSICS
STD IX CHEMISTRY
STD X SOCIAL SCIENCE
STD IX SOCIAL SCIENCE
30 comments:
THS ന്റെ chemistry Maths std IX കിട്ടുമോ?
നസീര്‍ സാര്‍, നല്ല തീരുമാനം... ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പോസ്റ്റായിരിക്കും ഇത്. തുടര്‍ന്നുള്ള ചോദ്യപേപ്പറുകള്‍ കൂടി അയച്ചു തരുമല്ലോ.
ടെക്നിക്കൽ സ്കൂൾ 10 കെമിസ്ട്രി യും ഫിസിക്സ് ഉം കഴിഞ്ഞു . 9 കെമിസ്ട്രി യും കഴിഞ്ഞു .ചോദ്യങ്ങൾ ഇന്ന് പോസ്റ്റ് ചെയ്യാം
physics nte malayalam medium idumo oppam social science kittumo
Click here to download First_Term_std_10_Maths_Question_Paper
sir social English medium imporrnt questions onnu uplod cheyamo????
athu students nu valare upakaramayirikum
plezzzzzzzzzzzzzzzz social science ix(9) nte idumo plezzzzzzzzzzz
അജിത്തേ ...ടെക്നിക്കൽ സ്കൂൾ കൽ എല്ലാം ഇംഗ്ലീഷ് മീഡിയം ആണ് .മലയാളം മീഡിയം ഇല്ല .9 th സോഷ്യൽ സയൻസ് പരീക്ഷ 5 ആം തിയതി തിങ്കളാഴ്ച ആണ് .പരീക്ഷ കഴിയുന്നതിനുമുന്പ് question ഔട്ട് ആക്കാൻ പറ്റില്ല അജിത്തേ ..I will post it on monday itself...okey?
ok i will wait
9 Std Social Please...........
9 സോഷ്യൽ സയൻസ് monday പോസ്റ്റ് ചെയ്യും ....S S നു നല്ല ഡിമാൻഡ് ആണല്ലോ ...
10 th social science questions
10 സോഷ്യൽ സയൻസ് പോസ്റ്റ് ചെയ്തല്ലോ ...
Englishilum notes undaku please
Thanks Thanks a Lot Nazeer Sir......
NTSE,NMMSE....model questions available ano
VERY EXCELLENT QUESTIONS&ANSWERS
IT @ SCHOOL MODEL QUESTION PAPPER PLEASE
IX standers English Mediem Question papers published
IX standers English Mediem Question papers published
sir
technical alla ordinary english medium
pls send 2nd terminal examination question papers also ......
pls send 2nd terminal examination question papers also ......
pls send 2nd terminal examination question papers also ......
സാർ ഇംഗ്ലീഷ് മീഡിയം മാത്സ് കണക്ക് ചോദ്യങ്ങൾ,ഹിന്ദി, ശാസ്ത്ര ചോദ്യങ്ങൾ മുതലായവ പ്രസിദ്ധീകരിച്ചാൽ അത് ഉപകാരപ്രദമാകും ...വാർഷിക പരീക്ഷയുടെ ടൈംടേബിൾ എന്നാണ് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിക്കുന്നത്? ??
Sir
Please publish VIII STD English Answer Key Annual exam 2017
physicsinte 2017-le model quiestion idumo
please post study notes and question papers for technical school class especially Electronics, electrical and general Engineering
mary.thomas
class 10 study materials for technical school please
Post a Comment