"വൃത്തത്തിലെ ഒരു ഞാണ് അതിന്റെ അറ്റത്തുള്ള തൊടുവരയുമായി ഒരു വശത്ത് ഉണ്ടാക്കുന്ന കോണ്‍ മറുവശത്തുള്ള വൃത്തഭാഗത്ത് ഉണ്ടാക്കുന്ന കോണിനു തുല്യമാണ്." എന്ന ആശയം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുവാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. Click Here to download
നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തില്‍ യൂട്യൂബ് വീഡിയോകളും മറ്റും കാണേണ്ടി വരുമ്പോള്‍ Adobe flash Plugin എപ്പോഴും ടെമ്പററി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ഫ്ലാഷ് പ്ലഗ് ഇന്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാന്‍ ടെര്‍മിനല്‍ തുറന്ന് ചുവടെയുള്ള കമാന്റ് പേസ്റ്റ് ചെയ്യൂ. (Root പാസ് വേഡ് നല്‍കേണ്ടി വരും.)