Showing posts with label Physics 2018. Show all posts
Showing posts with label Physics 2018. Show all posts

എസ്എസ്എല്‍സി 2018

>> Wednesday, March 28, 2018

മാത്‌സ് ബ്ലോഗില്‍ ഒരുകാലത്ത് ഏറെ സജീവമായിരുന്ന, പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന് എന്തുപറ്റി? അദ്ദേഹം ആരാണ്?

കേട്ടുകേട്ടു തഴമ്പിച്ച ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ സമയമായെന്നു തോന്നുന്നു..

ശ്രീകുമാർ എന്ന് ശരിയായ പേര്. കുട്ടികളും നാട്ടുകാരും കണ്ണൻ മാഷ് എന്ന് വിളിക്കുന്നു. പതിനേഴാം വയസ്സിൽ, മത്സരപരീക്ഷയില്‍ മികവുകാട്ടി NDA ട്രെയിനിംഗ് ക്യാമ്പിൽ. ഒരു അപകടത്തെ തുടർന്ന് സേവനം അവസാനിപ്പിച്ചു. അപകടത്തിന്റെ അനന്തര ഫലങ്ങളെ തുടർന്ന് സ്വന്തം സമയത്തിന് അനുസരിച്ച് ജോലി സമയം തിട്ടപ്പെടുത്തി. NDA,CDS പരീക്ഷകൾക്കുള്ള ക്ലാസുകൾ നയിക്കുന്നുണ്ട് . സംസ്ഥാന സിലബസിന്റെ മൂല്യം തിരിച്ചറിഞ്ഞ് കുറച്ച് കുട്ടികൾക്ക് ഗണിത ശാസ്ത്രവും ഫിസിക്സും ഐ.ഐ.ടി പരീക്ഷയെ മുൻ നിർത്തി പഠിപ്പിക്കുന്നു .പാലക്കാട് ജില്ലയിലെ ഈസ്റ്റ് പരുത്തിപ്പുള്ളിയാണ് സ്വദേശം. ഇനിയങ്ങോട്ട് ഇദ്ദേഹത്തിന്റെ സേവനം മാത്‌സ് ബ്ലോഗിന് മുടങ്ങാതെ ഉണ്ടാകും.


ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിലെ മാത്‌സ്, ഫിസിക്‌സ് എന്നീ പേപ്പറുകളെ സ്വതസിദ്ധമായ ശൈലിയില്‍ അവലോകനം ചെയ്യുകയാണ് കണ്ണന്‍ മാഷ്. കൂടാതെ, വിശദമായ ഉത്തരസൂചികകളും അദ്ദേഹം പങ്കുവെക്കുന്നു.

പോസ്റ്റിന്റെ ഒടുക്കം, വിദഗ്ദരായ അധ്യാപകര്‍ തയാറാക്കിയ വിവിധ വിഷയങ്ങളുടെ ഉത്തരസൂചികകളുമുണ്ട്. വാല്യുവേഷന്‍ കേമ്പില്‍ 3,4 തിയതികളിലെ കൂടിയിരുപ്പില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ തീര്‍ച്ചയായും ഈ പോസ്റ്റിലെ കമന്റുകള്‍ക്ക് പ്രസക്തിയുണ്ട്. ഇല്ലേ?
Click here for Maths Analysis


Click here for Maths Questions and Detailed answer key


Click here for Physics Analysis


Click here for Physics Questions and Detailed answer key

കൃത്യസമയത്തുതന്നെ പതിവുപോലെ ഒട്ടേറെപ്പേര്‍ ഉത്തരസൂചികകള്‍ അയച്ചിരുന്നു. അവ താഴെ കൊടുക്കുന്നു.
  • EnglishDownload
    Prepared by : ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
  • HindiDownload
    Prepared by Asok kumar N.A, H.S.A. Hindi, GHSS Perumpalam
  • PhysicsDownload
    Prepared by Shaji. A, GHSS Pallickal
  • Maths(EM)Download
    Prepared by Nikhil Kumar
  • Maths(MM)Download
    Prepared by ബാബുരാജ് പി , പികെഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
  • Maths(MM)Download
    Prepared by Binoy Phillip
  • Maths(EM)Download
    Prepared by Dr.V.S.RaveendraNath
  • Maths(Tamil Medium))Download
    Prepared by ROBERT .P,,HSA – Mathematics,FathimaMatha High School, Chinnakanal,Idukki
  • Chemistry(MM)Download
    Prepared by Unmesh B, Govt V.H.S.S ,Kallara, Thiruvananthapuram

  • Chemistry(EM)Download
    Prepared by Unmesh B, Govt V.H.S.S ,Kallara, Thiruvananthapuram
  • Biology(MM)Download
    Prepared by Rasheed Odakkal, GVHSS Kondotty
  • Social Science(MM) - CorrectedDownload |
    Prepared by Bindumol P R, GHSS Vaikom, Kottayam & Deepu V S,HSS&VHSS Brahmamangalam, Kottayam
  • Social Science(MM)Download | Map Qns
    Prepared by Colin Jose E, (HST-SS)Dr.AMMR Govt HSS for Girls Kattela Thiruvananthapuram & Biju.M GHSS Parappa Kasargod


Read More | തുടര്‍ന്നു വായിക്കുക

Physics - SSLC : Chapter2 Audio File

>> Tuesday, March 6, 2018

പത്താം ക്ലാസ് ഫിസിക്സിലെ രണ്ടാം പാഠത്തില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ നിങ്ങളോട് സ്വന്തം ശബ്ദത്തില്‍ പങ്കുവയ്ക്കുകയാണ് ഇബ്രാഹിം സര്‍.
Play Button അമര്‍ത്തി കേട്ടുനോക്കൂ...സംശയങ്ങള്‍ ചോദിക്കൂ..!!


Read More | തുടര്‍ന്നു വായിക്കുക

Physics - Class IX Short Notes

>> Friday, February 9, 2018




"ആഴ്ചയിലെ രണ്ടു പിരീ‍ഡുകൊണ്ട് IX ലെ പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള മായാജാലം കൈവശമില്ലാത്ത അധ്യാപകര്‍ എക്സ്ട്രാക്ലാസ് കണ്ടെത്തിയാണ് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നത്. നവപ്രഭ,ശ്രദ്ധ, SSLC ക്കാര്‍ക്കുള്ള സമഗ്രപരിശീലനം .... തുടങ്ങിയവ കഴിഞ്ഞ് എക്സ്ട്രാസമയം കണ്ടെത്തണമെങ്കില്‍ ഭൂമിയുടെ ഭ്രമണവേഗം ഒന്ന് കുറയേണ്ടിവരും. അതിനുള്ള സാധ്യത ലവലേശമില്ലാത്തതിനാല്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ക്ലാസ്‍നോട്ട് ഇതോടൊപ്പം അയക്കുന്നു. IX -ാം ക്ലാസിലെ അലോഹസംയുക്തങ്ങള്‍ എന്ന യൂണിറ്റിലെ നോട്ടാണ് ഇതിലുള്ളത്."

Click Here to Open and Download


Read More | തുടര്‍ന്നു വായിക്കുക

Physics & Chemistry Revision - 2018 SSLC (Updated with Unit 6)

>> Monday, January 29, 2018



സംസ്ഥാനസര്‍ക്കാര്‍ സ്കൂളുകളെ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചപ്പോള്‍ ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ലഭിച്ച സ്കൂളാണ് സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിസ്കൂള്‍.. സ്കൂളില്‍ എല്ലാ ഹൈസ്കൂള്‍ക്ലാസ് മുറികളിലും ഇന്റര്‍നെറ്റ് സംവിധാനവും, ലാപ്‍ടോപ്പ്, LCD പ്രോജക്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബോധനപ്രക്രിയ, മൂല്യനിര്‍ണ്ണയം, റിവിഷന്‍ എന്നിങ്ങനെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍എഅവര്‍ക്കാകുന്നുണ്ട്.SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോദിവസവും ഫിസിക്സ്/കെമിസ്ട്രി ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിതപഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്തുവരുന്നത്. ഈ ടൂളുകള്‍ ക്രമത്തില്‍ "മാത്‍സ്" ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാന്‍ ഇബ്രാഹിം സര്‍ ആഗ്രഹിക്കുന്നു. ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആദ്യഅധ്യായങ്ങളായ 'തരംഗചലനം ' ,'പിരിയോ‍ഡിക് ടേബിള്‍ ' എന്നിവയാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.റെഡിയാകുന്ന മുറയ്ക്ക്, മറ്റു യൂണിറ്റുകളും ഇവിടെ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.


ചോദ്യങ്ങളോടൊപ്പം ഉത്തരവും ഉണ്ടായാല്‍ നന്നായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അതുകൂടി ഉള്‍പ്പെടുത്തിയ ഫയലുകള്‍ കൂടി (ആദ്യത്തെ സെറ്റുള്‍പ്പടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.)നല്‍കുന്നു.

Click here to get Physics Chapter 1 (Qns)

Click here to get Physics Chapter 1 (Qns&Ans)

Click here to get Chemistry Chapter 1(Qns)

Click here to get Chemistry Chapter 1(Qns&Ans)

Click here to get Physics Chapter 2(Qns)

Click here to get Physics Chapter 2(Qns&Ans)

Click here to get Chemistry Chapter 2(Qns)

Click here to get Chemistry Chapter 2(Qns&Ans)

Click here to get Physics Chapter 8(Qns)

Click here to get Physics Chapter 8(Qns&Ans)

Click here to get Chemistry Chapter 8(Qns)

Click here to get Chemistry Chapter 8(Qns&Ans)
Click here to get Physics Chapter 7(Qns)

Click here to get Physics Chapter 7(Qns&Ans)

Click here to get Chemistry Chapter 7(Qns)

Click here to get Chemistry Chapter 7(Qns&Ans)

Click here to get Physics Chapter 3(Qns)

Click here to get Physics Chapter 3(Qns&Ans)

Click here to get Chemistry Chapter 3(Qns)

Click here to get Chemistry Chapter 3(Qns&Ans)
Click here to get Physics Chapter 4(Qns)

Click here to get Physics Chapter 4(Qns&Ans)

Click here to get Chemistry Chapter 4(Qns)

Click here to get Chemistry Chapter 4(Qns&Ans)
Click here to get Physics Chapter 5(Qns)

Click here to get Physics Chapter 5(Qns&Ans)

Click here to get Chemistry Chapter 5(Qns)

Click here to get Chemistry Chapter 5(Qns&Ans)

Click here to get Physics Chapter 6(Qns)

Click here to get Physics Chapter 6(Qns&Ans)

Click here to get Chemistry Chapter 6(Qns)

Click here to get Chemistry Chapter 6(Qns&Ans)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer