GeoGebra Resources - Class 9 : Area
>> Sunday, July 7, 2019
ഒരു ത്രികോണത്തിലെ മൂലയില്‍ നിന്നും എതിർ വശത്തേക്കു വരയ്ക്കുന്ന ഒരു വര, ഈ വശത്തിന്റെ നീളത്തെയും, ത്രികോണത്തിന്റെ പരപ്പളവിനെയും ഒരേ അംശബന്ധത്തിലാണ് ഭാഗിക്കുന്നത് (A line from the vertex of a triangle divides the length of the opposite side and the area of the triangle in the same ratio.)
Geogebra വിഭവത്തില്‍ കാണുന്ന രണ്ട് സ്ലൈഡറുകള്‍ ഉപയോഗിച്ച് C എന്ന ബിന്ദുവിനെ ചലിപ്പിക്കാം
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്.
Read More | തുടര്‍ന്നു വായിക്കുക

