STD 10 Biology
4 Question Papers with answers

>> Thursday, September 1, 2016

9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്. ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.

പത്താം ക്ലാസിലെ ബയോളജി പാഠഭാഗങ്ങളുടെ നാല് സെറ്റ് ചോദ്യപേപ്പറുകളാണ് ഇതോടൊപ്പം നല്‍കിയിട്ടുള്ളത്. ബയോളജി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും വയനാട് ജില്ലയിലെ ജി.എച്ച്.എസ്.എസ് കല്ലൂരിലെ അദ്ധ്യാപകനുമായ ബി. രതീഷ് സാറാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ചോദ്യപേപ്പറുകളോടൊപ്പം ഓരോ ചോദ്യത്തിന്റേയും ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ടാണ് അല്പം വൈകിപ്പോയെങ്കിലും ഇതൊരു പ്രത്യേക പോസ്റ്റാക്കിത്തന്നെ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍പ്പരം മറ്റെന്ത് വിഭവമാണ് ഉപകാരപ്പെടുക? ഈ നാല് സെറ്റ് ചോദ്യപേപ്പറുകളും വൃത്തിയായി പഠിച്ചു പോകുന്ന ഒരു കുട്ടിക്ക് അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കിട്ടുമെന്ന് കണ്ണടച്ച് പറയാം. അതുകൊണ്ടു് ഈ വിഭവം കുട്ടികളിലേക്കെത്തിക്കാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ.

Question Papers to Download
Biology Question Paper and Answers : Set 1
Biology Question Paper and Answers : Set 2
Biology Question Paper and Answers : Set 3
Biology Question Paper and Answers : Set 4

21 comments:

Hari | (Maths) August 28, 2016 at 10:30 PM  

ബയോളജി പരീക്ഷയെഴുതുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവട്ട റിവിഷന് ഈ ചോദ്യപേപ്പറുകള്‍ ഉപകാരപ്പെടും. ഇത്തരത്തിലുള്ള മെറ്റീരിയലുകളാണ് മാത് സ് ബ്ലോഗിനാവശ്യം. ഇത്തരത്തിലുള്ളവ തയ്യാറാക്കാന്‍ കഴിയുന്ന അദ്ധ്യാപകര്‍ നമ്മുടെ പൊതുവിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു താങ്ങും തണലുമാകാന്‍ സമാനമായ വിഭവങ്ങള്‍ തയ്യാറാക്കി അയക്കണേ...

Abdul majeed August 29, 2016 at 8:10 AM  

വളരെ നല്ല പരിശ്രമം, മാത്സ് ബ്ലോഗിലെത്താൻ അൽപം വൈകി.

MKH MMO VHSS MUKKOM August 29, 2016 at 11:46 AM  

Very useful post. Thank you Sir
http://www.mkhmmohs.blogspot.in

Unknown August 29, 2016 at 3:38 PM  

Sir ithinte english medium questions and answers undo ?

RATHEESH GHSS KALLOOR,WAYANAD August 29, 2016 at 5:08 PM  

ഇംഗ്ലീഷ് ചെയ്തിട്ടില്ല. അടുത്ത തവണ ഇംഗ്ലീഷ് മീഡിയം എത്തിക്കുന്നതാണ്

RATHEESH GHSS KALLOOR,WAYANAD September 2, 2016 at 12:20 PM  

Answer key correction set4
Q.11
Sympathetic system-a,d
Para sympathetic system b,c

MOHAMMED NAZAR M September 2, 2016 at 8:37 PM  

Please provide ix std questions with answerkeys

MOHAMMED NAZAR M September 2, 2016 at 8:39 PM  

Thanks a lot for publishing question papers for I terminal exams.Please publish ix class answerkeys too.

M. Jayasree September 2, 2016 at 10:21 PM  

Very useful Sir, Thanks...........................

IJMHSS KOTTIYOOR September 2, 2016 at 10:32 PM  

Congrats sir

RATHEESH GHSS KALLOOR,WAYANAD September 2, 2016 at 10:59 PM  

IX answer key publish cheythittund please see.

Unknown September 3, 2016 at 7:21 PM  
This comment has been removed by the author.
Unknown September 3, 2016 at 7:27 PM  
This comment has been removed by the author.
Unknown September 4, 2016 at 1:53 PM  

Sir please post english medium questions in all subjects, especially maths

Unknown September 5, 2016 at 11:59 AM  

Sir, Please provide English Medium questions also

Nanda Kishor M Pai September 5, 2016 at 2:33 PM  

i thank u from deep of my heart for your service..

Nanda Kishor M Pai September 5, 2016 at 2:33 PM  

thanks

Unknown September 5, 2016 at 8:27 PM  

thank u sir

Unknown September 10, 2016 at 2:01 PM  

sir
pls try to help English medeium students also

DARUNNAJATH HIGHER SECONDARY SCHOOL September 30, 2016 at 10:54 AM  

please make 9th standard teacher texts available

SK October 26, 2016 at 11:43 AM  

please post english medium also

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer