ഐ.സി.ടി. തിയറി ചോദ്യങ്ങള്‍
>> Monday, July 29, 2019
IT Quiz
1 / 20
- ഇങ്ക്സ്കേപ്പില്‍ തയ്യാറാക്കിയ ഒരു കപ്പിന്റെ ചിത്രം എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ ഫയല്‍ താഴെപ്പറയുന്നവയില്‍ ഏതാണ്?
- Cup.png
- Cup.gif
- Cup.svg
- Cup.xcf
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്ഥാവന ഏത്?
- ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ png ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
- ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ svg ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
- ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രങ്ങള്‍ xcf ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാം.
- ഇങ്ക്സ്കേപ്പില്‍ ഒബ്ജക്ടുകള്ക്ക് ത്രിമാന പ്രതീതി നല്‍കാം.
- ഇങ്ക്സ്കേപ്പില്‍ ക്രിക്കറ്റ് പന്തിന്റെ ചിത്രം വരയ്ക്കുകയാണ് ദക്ഷ. പന്തിന് ത്രിമാന ആകൃതി വരുത്താനായി ചുവടെ നല്കിയവയില് ഏത് ഗ്രേഡിയന്റാണ് ഉപയേഗിക്കേണ്ടത്?
- റേഡിയല്‍ ഗ്രേഡിയന്റ്
- റെക്ടാംഗുലര്‍ ഗ്രേഡിയന്റ്
- സര്‍ക്കുലാര്‍ ഗ്രേഡിയന്റ്
- സ്പൈറല്‍ ഗ്രേഡിയന്റ്
- ചിത്രത്തിന്റെ വ്യക്തത നഷ്ടപ്പെടാത്ത ഫയല്‍ ഫോര്‍മാറ്റ് ഏത്?
- PNG
- JPG
- SVG
- GIF
- ചുവടെ തന്നിട്ടുള്ളവയില്‍ സ്വതന്ത്ര വെക്ടര്‍ ഗ്രാഫിക്സ് എഡിറ്റിംഗ് സോഫ്റ്റ്വെയര് ഏത്?
- Inkscape
- GIMP
- Adobe Illustrator
- CorelDRAW
- ഒരു ചിത്രത്തിന്റെ dpi കൂടുമ്പോള്‍ അതിന്റെ സൂക്ഷ്മതയ്ക്കും ഭംഗിക്കും എന്ത് മാറ്റമാണ് സംഭവിക്കുക?
- വര്‍ദ്ധിക്കുന്നു
- കുറയുന്നു
- മങ്ങലുണ്ടാകുന്നു
- ഒന്നും സംഭവിക്കുന്നില്ല
- വെക്ടര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ചുവടെ തന്നിരിക്കുന്നത്. എന്നാല്‍ ഇവയില്‍ ഒന്ന് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറല്ല. ഏത്?
- ഓപ്പണ്‍ ഓഫീസ് ഡ്രോ
- ഡയ
- അഡോബ് ഇല്ലസ്ട്രേറ്റര്
- ഇങ്ക്സ്കേപ്പ്
- ഇങ്ക്സ്കേപ്പില്‍ വരച്ച വൃത്തത്തിന്റെ അരികുകള്‍ക്ക് നിറം നല്കാന് ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏത് സങ്കേതമാണ് ഉപയോഗിക്കേണ്ടത്.
- Edit -> Duplicate
- Edit -> Clone
- Object -> Fill and Stroke
- Object -> Object Properties
- ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രത്തെ റാസ്റ്റര്‍ ചിത്രമാക്കുന്നതെങ്ങനെ?
- Edit -> Bitmap
- File -> Save as Bitmap
- File -> Export Bitmap
- File -> Insert Bitmap
- ഇങ്ക്സ്കേപ്പില്‍ വരച്ച ചിത്രത്തിന്റെ പകര്പ്പെടുക്കുന്നതെങ്ങനെ?
- Path -> Difference
- Edit paths by nodes
- Path -> Union
- Edit -> Duplicate
- ഇങ്ക്സ്കേപ്പില്‍ വരക്കുന്ന ചിത്രങ്ങള്‍ വലുതാക്കിയാലും മിഴിവ് നഷ്ടപ്പെടാതിരിക്കുന്നതിന് കാരണമെന്ത്?
- ചിത്രങ്ങളെ അനേകം സമചതുരങ്ങളായി വിഭജിച്ചിട്ടുള്ളതുകൊണ്ട്
- ചിത്രങ്ങള്‍ ഗണിത സമവാക്യങ്ങളുടെ രൂപത്തില്‍ ഓര്ത്തുവയ്ക്കുന്നത്കൊണ്ട്
- ചിത്രങ്ങളെ പിക്സലുകളുടെ സമൂഹമായി പരിഗണിക്കുന്നത്കൊണ്ട്
- ചിത്രത്തിലെ സമചതുരങ്ങള്ക്ക് നിറം നല്‍കുന്നത്കൊണ്ട്
- svg എന്നതിന്റെ പൂര്‍ണ്ണരൂപമെന്ത്?
- Scalable Velocity Graphics
- Scalar Volume Graphics
- Scalable Vector Graphics
- Sector Vector Graphics
- ഇങ്ക്സ്കേപ്പില്‍ ഒരേ ക്യാന്‍വാസിലുള്ള മൂന്ന് ചിത്രങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതിനുള്ള സങ്കേതം ഏത്?
- Object -> Group
- Edit -> Clone
- Object -> Fill and Stroke
- Edit -> Copy
- വൃത്തത്തെ അര്ദ്ധവൃത്തമാക്കാന് ഉപയോഗിക്കുന്ന ടൂള്‍ ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏതാണ്
- Draw Bezier curves and stright lines
- Create Circle
- Zoom
- Edit paths by nodes
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- ഇങ്ക്സ്കേപ്പ് ഒരു റാസ്റ്റര്‍ ചിത്ര നിര്‍മ്മാണ സോഫ്റ്റ്വെയറാണ്
- ഇങ്ക്സ്കേപ്പ് ഒരു വെക്ടര്‍ ചിത്ര നിര്‍മ്മാണ സോഫ്റ്റ്വെയറാണ്
- ഇങ്ക്സ്കേപ്പ് ഒരു 3D അനിമേഷന്‍ നിര്‍മ്മാണ സോഫ്റ്റ്വെയറാണ്
- ഇങ്ക്സ്കേപ്പ് ഒരു അറ്റ്ലസ് നിര്‍മ്മാണ സോഫ്റ്റ്വെയറാണ്
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- ഇങ്ക്സ്കേപ്പില്‍ നിശ്ചിത വലിപ്പത്തിലുള്ള കാന്‍വാസ് നിര്‍മ്മിക്കാന്‍ Open->New Canvas എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുന്നു
- ഇങ്ക്സ്കേപ്പില്‍ നിശ്ചിത വലിപ്പത്തിലുള്ള കാന്‍വാസ് നിര്‍മ്മിക്കാന്‍ Layer-> Add Layer എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുന്നു
- ഇങ്ക്സ്കേപ്പില്‍ നിശ്ചിത വലിപ്പത്തിലുള്ള കാന്‍വാസ് നിര്‍മ്മിക്കാന്‍ File->Document Properties എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുന്നു
- ഇങ്ക്സ്കേപ്പില്‍ നിശ്ചിത വലിപ്പത്തിലുള്ള കാന്‍വാസ് നിര്‍മ്മിക്കാന്‍ Create->New Document എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുന്നു
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- ഇങ്ക്സ്കേപ്പില്‍ Move Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം, വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
- ഇങ്ക്സ്കേപ്പില്‍ Select and Transform Object Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം, വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
- ഇങ്ക്സ്കേപ്പില്‍ Edit Pats by Nodes Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം, വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
- ഇങ്ക്സ്കേപ്പില്‍ Zoom in or out Tool ഉപയോഗിച്ചാണ് ചിത്രങ്ങളുടെ സ്ഥാനം, വലുപ്പം എന്നിവ ക്രമീകരിക്കുന്നത്
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- ഇങ്ക്സ്കേപ്പില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയല്‍ ഫോര്‍മാറ്റ് .jpg ആണ്
- ഇങ്ക്സ്കേപ്പില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയല്‍ ഫോര്‍മാറ്റ് .xcf ആണ്
- ഇങ്ക്സ്കേപ്പില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയല്‍ ഫോര്‍മാറ്റ് .svg ആണ്
- ഇങ്ക്സ്കേപ്പില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ സ്വാഭാവിക ഫയല്‍ ഫോര്‍മാറ്റ് .gif ആണ്
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കുമ്പോള്‍ വ്യക്തത നഷ്ടപ്പെടുന്നു
- വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കുമ്പോള്‍ നിറം മാറുന്നു
- വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കുമ്പോള്‍ വ്യക്തത കുറയുന്നില്ല
- വെക്ടര്‍ ചിത്രങ്ങള്‍ വലുതാക്കുമ്പോള്‍ ആകൃതി നഷ്ടപ്പെടുന്നു
- ചുവടെ തന്നിരിക്കുന്നവയിലെ തെറ്റായ പ്രസ്താവന ഏതാണ്?
- റാസ്റ്റര്‍ ഫയലുകള്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണ് ഇങ്ക്സ്കേപ്പ്
- റാസ്റ്റര്‍ ഫയലുകള്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണ് ഡയ
- റാസ്റ്റര്‍ ഫയലുകള്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണ് ഓപ്പണ്‍ ഓഫീസ് ഡ്രോ
- റാസ്റ്റര്‍ ഫയലുകള്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയറാണ് ജിമ്പ്
22 comments:
answer plse
Please give english medium IT quiz
Please give english medium IT quiz
Answer plz
Pls give offline work.... pls give download link...
ചോദ്യങ്ങളില്‍ ചിലതില്‍ തെറ്റും ശരിയും തമ്മില്‍ തെറ്റിയിട്ടുണ്ട്, തിരുത്തുക.
Hi Thanks for sharing the information
mobile repairing course details
mobile repairing training course
top 10 professional courses after 12th
best job oriented courses after 10th
top vocational courses
Art work question answer 9thstd
Art work question answer 9thstd
കലോത്സവ manual കാണുന്നില്ലല്ലോ
This is such an informative blog, your opinion, observations and ideas are amazing and to the point. I would love to read more content like this, and I want to give one advice to you are looking for a best builders in mp then Sagar Green Hills is the ideal township for you.
https://youtu.be/BqmIWSn591g
HELLO TO ALL IN NEED OF FUNDS FOR BUSINESS OR PERSONAL REASONS.QUICK LOAN GIVE OUT FUNDS TO BUSINESS FIRMS AND INDIVIDUALS FOR JUST 1% INTEREST RATE. CONTACT US FOR MORE DETAIL EMAIL: Quickloan4343@outlook.com
the best explanation of the Indian education system
Very interesting content share. Love it.
Digital Marketing Course in Noida
Best Digital Marketing Expert Delhi
Basic Computer Training Institute
Best English Speaking Institute in Noida
Digital Marketing Institute Indirapuram
Answer please ....
Get all new Class 8 ICSE biology notes along with ICSE Class 8 Biology question paper only on the Extramark app. ICSE Biology Class 8 is Straightforward to learn with the help of E-learning.
https://www.extramarks.com/study-material/ICSE-Class-8/biology-health-and-hygiene
Very interesting, good job and thanks for sharing such a good blog. Thanks a lot…
Best hotel in mussoorie mall road
Best hotel in Mussoorie
Hindi Kangra News in Hindi
Travelling Atom Travelling Atom was started with a vision of Travel Blogging back in 2016 . Earlier the blog was named Virtual Nerves .
Your article was perfect had helped me alot in finding the right thing i had searching this stuff thank you so much for provding me this information.
jantar mantar in delhi
insectsight
womens cardigans
tour to kodaikanal
places to visit in naintal
places to visit in delhi
Hello,
Great Post. It's very Useful Information. In Future, Hope To See More Post. Thanks You For Sharing.
CTET Coaching In Noida
UPTET Coaching In Noida
B.Ed Entrance Coaching In Noida
Thanks
Shweta Singh
Post a Comment