Loading [MathJax]/extensions/TeX/AMSsymbols.js

Class X IT Theory Questions with Answers
English and മലയാളം Medium

>> Friday, November 6, 2015

വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത വിപിന്‍ മഹാത്മയുടെ, ഐടി തിയറി ചോദ്യോത്തര ശേഖരമാണ് ഈ പോസ്റ്റ്.പത്താംക്ലാസ്സിലെ ആദ്യ അഞ്ചു യൂണിറ്റുകളിലേതാണ് ചോദ്യങ്ങള്‍. ചോദ്യങ്ങളും ഉത്തരങ്ങളും ഇംഗ്ലീഷ് മലയാളം മീഡിയംകാര്‍ക്ക് ആവശ്യാനുസരണം താഴേനിന്നും എടുക്കാം. ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ച വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ ഏവരുടേയും അഭിനന്ദനങ്ങള്‍ പിടിച്ചുപറ്റിയതാണല്ലോ. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യപ്രകാരം, പത്താം ക്ലാസിലെ ഐടി പാഠപുസ്തകത്തെ പ്രവര്‍ത്തനങ്ങളെല്ലാം മലയാളത്തിലുള്ള വിവരണങ്ങളോടെ കൃത്യമായി ചെയ്തുകാണിക്കുന്ന ഒരു സി.ഡി (Windows based) വിപിന്‍ സാര്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തെടുത്തിട്ടുണ്ട്. കമ്പ്യൂട്ടറില്‍ പ്ലേ ചെയ്യിക്കാന്‍ സാധിക്കുന്ന ഈ സിഡിക്ക് 200 രൂപയാണ് വില. സി.ഡി ആവശ്യമുള്ളവര്‍ 9745817710 എന്ന നമ്പറിലേക്ക് പൂര്‍ണ്ണമായ പോസ്റ്റല്‍ വിലാസം സഹിതം മെസ്സേജ് ചെയ്താല്‍ വൈകാതെ സി.ഡിയുമായി പോസ്റ്റ്മാന്‍ വീട്ടിലെത്തും.Ubuntu വില്‍ നിര്‍ബന്ധമുള്ളവര്‍ക്ക്, ഖണ്ടശ്ശയായി വിപിന്‍ സാര്‍ ബ്ലോഗിലൂടെ സൗജന്യമായും സ്വതന്ത്രമായും നല്‍കുമെന്നാണ് പ്രതീക്ഷ. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഈ അവസരം വിനിയോഗിക്കുമല്ലോ.
English Medium

Chapter 1 Click Here

Chapter 2 Click Here

Chapter 3 Click Here

Chapter 4 Click Here

Chapter 5 Click Here

മലയാളം Medium

യൂണിറ്റ് 1 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 2 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 3 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 4 ഇവിടെ ക്ലിക്ക് ചെയ്യുക

യൂണിറ്റ് 5 ഇവിടെ ക്ലിക്ക് ചെയ്യുക

21 comments:

chithresh eravil November 6, 2015 at 7:48 PM  

പ്രിയപ്പെട്ട വിപിന്‍,
താങ്കളുടെ ഈസി എ പ്ലസ് സിഡി ഒരെണ്ണം താഴേ വിലാസത്തില്‍ വി പി പി ആയി അയക്കുക.
CHITHRESAN P.C
CHITHRALAYAM
ERAVIL
PILICODE PO
KASARGOD -671310
(MOB:9846461885)

ഫൊട്ടോഗ്രഫര്‍ November 6, 2015 at 8:08 PM  

From the very beginning, I was doubtful about the so called "Selfless service" of Maths Blog and now I'm happy that my doubts turn Reality! If atleast one CD per all Schools in Kerala purchase, the gain of these people will be Lakhs!!!
I wont blame these people.
But... Pls share a part of the money to Mr Mahathma!!!

Sankaran Master, GHSS Kadannappally November 6, 2015 at 8:14 PM  

വിപി൯ സ൪,
താങ്കള്‍ അയച്ചുതന്ന സി.ഡി. windows ല്‍ മാത്രമെ play ചെയ്യുന്നുള്ളൂ. ubunduവില്‍ play ആകുന്നില്ല. എന്തുചെയ്യും?

Sankaran Master, GHSS Kadannappally November 6, 2015 at 8:15 PM  

വിപി൯ സ൪,
താങ്കള്‍ അയച്ചുതന്ന സി.ഡി. windows ല്‍ മാത്രമെ play ചെയ്യുന്നുള്ളൂ. ubunduവില്‍ play ആകുന്നില്ല. എന്തുചെയ്യും?

HAKINSI November 7, 2015 at 12:00 AM  

Vipin Sir I am Hakeem CIC (O) from Lakshadweep sir add my mob number to ur watup group 9497275144

സോമലത ഷേണായി November 7, 2015 at 12:04 PM  

സ്ക്കൂളിലെ അധ്യാപകന്‍റെ കയ്യില്‍ വിപിന്‍ മഹാത്മയുടെ സി.ഡി കണ്ടു. കൊള്ളാം. മൊഡ്യൂളുകള്‍ നന്നായി വിശദീകരിച്ചിട്ടുണ്ട്. ഒരുവട്ടം വീഡിയോ കണ്ടാല്‍ത്തന്നെ മനസ്സില്‍ പതിയും. അത്രയ്ക്ക് അറിവുണ്ട് വിപിനെന്ന് മനസ്സിലായി. നമ്മുടെയൊക്കെ അറിവുകേടും മനസ്സിലായി. ഈ സി.ഡി അധ്യാപകര്‍ക്കും ഉപകാരപ്രദമാണ്.എങ്ങനെ പഠിപ്പിക്കണംന്നു പഠിക്കാമല്ലോ.

ghs kandala November 8, 2015 at 9:58 AM  

ശാസ്ത്രോല്‍സവം നടക്കുന്ന ദിവസം (11/11/2015) NNMS/NTS EXAM നടത്തുന്നു.രണ്ടിനും തയ്യാറായ കുട്ടികളെ നിരാശപ്പെടുത്തരുതെ. മാതസ് ബ്ലോഗ് ബന്ധപ്പെട്ടവരെ വിവരം ധരിപ്പിക്കൂ.

Unknown November 10, 2015 at 12:52 PM  

please add IT Model questions of IX class.

SRI SHARADAMBA HSS SHENI, KASARAGOD November 10, 2015 at 6:40 PM  

Saritha Samuel@ IT Model questions of IX class available here www.shenischool.in

Unknown November 12, 2015 at 4:51 PM  

FREE Online Math learning @ http://www.begalileo.com

Unknown November 12, 2015 at 7:39 PM  

പ്രിയപ്പെട്ട വിപിന്‍,
താങ്കളുടെ ഈസി എ പ്ലസ് സിഡി ഒരെണ്ണം താഴേ വിലാസത്തില്‍ വി പി പി ആയി അയക്കുക.

RENU B NAIR
MIDHILA
EAST KADUNGALLOOR
U. C.COLLEGE (P.O)
ALUVA -2
MOB:-9495738034

Unknown November 13, 2015 at 10:14 PM  
This comment has been removed by the author.
JAYADEVAN November 13, 2015 at 11:17 PM  

പ്രിയപ്പെട്ട വിപിന്‍,
താങ്കളുടെ ഈസി എ പ്ലസ് സിഡി ഒരെണ്ണം താഴേ വിലാസത്തില്‍ വി പി പി ആയി അയക്കുക.
JAYADEVAN. C
VELLORA
(P.O) VELLORA
(Via) M M BAZAR
KANNUR (Dt)
PIN 670306

Phone 9961491683

Anonymous November 15, 2015 at 9:22 PM  

you have done good job its really informative for me.
Text Club

Unknown November 18, 2015 at 10:44 AM  

പ്രിയപ്പെട്ട വിപിന്‍ സ൪,
താങ്കളുടെ ഈസി എ പ്ലസ് സിഡി ഒരെണ്ണം താഴേ വിലാസത്തില്‍ വി പി പി ആയി അയക്കുക.
NIVEDITHA VIDYA PEEDOM
THOTTUNGAL
RAMANATTUKARA
KOZHIKODE-673 633
PH:0495-2442555

MPMEMHSS, THAMMANAM November 24, 2015 at 3:53 PM  
This comment has been removed by the author.
MPMEMHSS, THAMMANAM November 24, 2015 at 3:59 PM  

പ്രിയപ്പെട്ട വിപിന്‍ സ൪,
താങ്കളുടെ ഈസി എ പ്ലസ് സിഡി രണ്ടെണ്ണം താഴേ വിലാസത്തില്‍ വി പി പി ആയി അയക്കുക.
MPMEMHSS
THAMMANAM
ERNAKULAM(DIST)
PIN-682032
PHONE:0484-2334083

tkn_karayad@hotmail.com November 24, 2015 at 10:49 PM  

Ubundu വില്‍ cd തുറക്കാന്‍ കഴിയാത്തത് വലിയ കഷ്‍ടമാണ്.ഒന്നു സഹായിക്കണം സര്‍..........
T K Narayanan

Unknown February 12, 2019 at 5:23 PM  

Thank you sir

Unknown February 12, 2019 at 5:23 PM  

Thank you sir

madhav creation August 16, 2021 at 12:23 PM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer