Download your Plus One Textbooks
>> Saturday, July 26, 2014
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളതു പോലെ തന്നെ പ്ലസ് വണ്‍ ക്ലാസുകളിലേയും പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം തന്നെ മാറുകയാണല്ലോ. വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആര്‍.ടി മിക്കവാറും പ്ലസ് വണ്‍ പാഠപുസ്തകങ്ങളുടെ ആദ്യ യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ ഹാന്‍ഡ് ബുക്കുകളുടെ (Teachers' Text) ആദ്യ രണ്ടു യൂണിറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നത് അധ്യാപകര്‍ കണ്ടു കാണുമല്ലോ. പാഠപുസ്തകങ്ങള്‍ കിട്ടുന്നതിന് വേണ്ടി കാത്തിരുന്ന കാലത്തിന് വിട ചൊല്ലി ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നോട്ടു നീങ്ങുന്ന എസ്.സി.ഇ.ആര്‍.ടിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും പാഠപുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതേയുള്ളു. കൂടുതല്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ലിങ്കുകള്‍ ആക്ടീവാക്കുന്നതാണ്.
Malayalam –Optional : Chapter - 1 | Chapter - 2
Malayalam – II Language : Chapter - 1 | Chapter - 2
Tamil Reader : Chapter - 1 | Chapter - 2
Tamil – Optional : Chapter - 1 | Chapter - 2
Kannada –Optional : Chapter - 1 | Chapter - 2
Kannada- Reader : Chapter - 1 | Chapter - 2
English Literature : Chapter - 1 | Chapter - 2
English Part I : Chapter - 1 | Chapter - 2
Anthropology : Chapter - 1 | Chapter - 2
French : Chapter - 1 | Chapter - 2
Hindi II Language : Chapter - 1 | Chapter - 2
Hindi (Optional) : Chapter - 1 | Chapter - 2
Arabic Second Language : Chapter - 1 & 2
Arabic –optional : Chapter - 1 | Chapter - 2
Urdu Second Language : Chapter - 1 & 2
Urdu –Optional : Chapter - 1 | Chapter - 2
Islamic History : Chapter - 1 | Chapter - 2
Sanskrit II Language : Chapter - 1 | Chapter - 2
Sanskrit Sahithya (Optional) : Chapter - 1 | Chapter - 2
Sanskrit Sastha (Optional) : Chapter - 1 | Chapter - 2
Electronics : Chapter - 1 | Chapter - 2
Computer Applicatn – Humanities: Chapter-1 | Chapter-2
Computer Applicatn – Commerce: Chapter-1 | Chapter-2
Geology : Chapter - 1 | Chapter - 2
Journalism : Chapter - 1 | Chapter - 2
Communicative English : Chapter - 1 | Chapter - 2
Statistics : Chapter - 1 | Chapter - 2
Russian : Chapter - 1 | Chapter - 2
Latin : Chapter - 1 | Chapter - 2
German : Chapter - 1 | Chapter - 2
Syriac – East : Chapter - 1 | Chapter - 2
Syriac – West : Chapter - 1 | Chapter - 2
Home Science : Chapter - 1 | Chapter - 2
Social Work : Chapter - 1 | Chapter - 2
Gandhiyan Studies : Chapter - 1 | Chapter - 2
Philosophy : Chapter - 1 | Chapter - 2
Computer Science : Chapter - 1 | Chapter - 2
Music : Chapter - 1 | Chapter - 2
ലിങ്കുകള്‍ക്ക് എസ്.സി.ഇ.ആര്‍.ടിയോട് കടപ്പാട്
Malayalam –Optional : Chapter - 1 | Chapter - 2
Malayalam – II Language : Chapter - 1 | Chapter - 2
Tamil Reader : Chapter - 1 | Chapter - 2
Tamil – Optional : Chapter - 1 | Chapter - 2
Kannada –Optional : Chapter - 1 | Chapter - 2
Kannada- Reader : Chapter - 1 | Chapter - 2
English Literature : Chapter - 1 | Chapter - 2
English Part I : Chapter - 1 | Chapter - 2
Anthropology : Chapter - 1 | Chapter - 2
French : Chapter - 1 | Chapter - 2
Hindi II Language : Chapter - 1 | Chapter - 2
Hindi (Optional) : Chapter - 1 | Chapter - 2
Arabic Second Language : Chapter - 1 & 2
Arabic –optional : Chapter - 1 | Chapter - 2
Urdu Second Language : Chapter - 1 & 2
Urdu –Optional : Chapter - 1 | Chapter - 2
Islamic History : Chapter - 1 | Chapter - 2
Sanskrit II Language : Chapter - 1 | Chapter - 2
Sanskrit Sahithya (Optional) : Chapter - 1 | Chapter - 2
Sanskrit Sastha (Optional) : Chapter - 1 | Chapter - 2
Electronics : Chapter - 1 | Chapter - 2
Computer Applicatn – Humanities: Chapter-1 | Chapter-2
Computer Applicatn – Commerce: Chapter-1 | Chapter-2
Geology : Chapter - 1 | Chapter - 2
Journalism : Chapter - 1 | Chapter - 2
Communicative English : Chapter - 1 | Chapter - 2
Statistics : Chapter - 1 | Chapter - 2
Russian : Chapter - 1 | Chapter - 2
Latin : Chapter - 1 | Chapter - 2
German : Chapter - 1 | Chapter - 2
Syriac – East : Chapter - 1 | Chapter - 2
Syriac – West : Chapter - 1 | Chapter - 2
Home Science : Chapter - 1 | Chapter - 2
Social Work : Chapter - 1 | Chapter - 2
Gandhiyan Studies : Chapter - 1 | Chapter - 2
Philosophy : Chapter - 1 | Chapter - 2
Computer Science : Chapter - 1 | Chapter - 2
Music : Chapter - 1 | Chapter - 2
ലിങ്കുകള്‍ക്ക് എസ്.സി.ഇ.ആര്‍.ടിയോട് കടപ്പാട്
17 comments:
ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം മുന്നോട്ടു നീങ്ങുന്ന എസ്.സി.ഇ.ആര്‍.ടി (?)
n.c.e.r.t യും മറ്റ് സംസ്ഥാനങ്ങളിലെ s.c.e.r.t കളും ചെയ്യുന്നതുപോലെ ഈ പുസ്തകങ്ങള്‍ പി.ഡി.എഫ് രൂപത്തില്‍ പൂര്‍ണ്ണമായി ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തുകൊണ്ട് അനുവദിച്ചുകൂടാ?
हिंदी मंत्रणसभा,कोट्टारक्करा,
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാഠപുസ്തകങ്ങളുടേയും ഹാന്‍ഡ് ബുക്കുകളുടേയും ആദ്യയൂണിറ്റുകളുടെ പി.ഡി.എഫുകള്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചതു തന്നെ ശുഭ സൂചനയല്ലേ? ചുവടുവെയ്പുകള്‍ പലതു നടത്തുന്നതിലൂടെയേ ചിലപ്പോള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയുള്ളു. ഇതിനെയൊരു ചുവടുവെയ്പായി കാണാനുള്ള സന്മനസ് നമുക്കുണ്ടായേ മതിയാകൂ.
വളരെ സന്തോഷം നല്‍കുന്ന ഉദ്യമം.
ഒരുപാട് ഒരു പാട് നന്ദി.
കാത്തിരിക്കുകയായിരുന്നു.
അപ്പോഴും ഹ്യൂമാനിറ്റീസിലെ ഹിസ്റ്ററി,ജ്യോഗ്രഫി പോലുള്ള വിഷയങ്ങളുടെ ലിങ്ക് കിട്ടിയില്ല.
എങ്കിലും മറ്റുള്ളവ വന്നല്ലോ.....സന്തോഷം.
പാഠപുസ്തക ഷെയറിംഗില്‍ എന്‍സിആര്‍ടിയെ മാതൃകയാക്കാന്‍ SCERT മുന്നോട്ട് വരട്ടേ......
ഹരിസാര്‍
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പാഠപുസ്തകങ്ങളുടേയും ഹാന്‍ഡ് ബുക്കുകളുടേയും ആദ്യയൂണിറ്റുകളുടെ പി.ഡി.എഫുകള്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചതു തന്നെ ശുഭ സൂചനയല്ലേ?>
മുന്‍കാല അനുഭവം എന്താണ്? കഴിഞ്ഞ പാഠപുസ്തക പരിഷ്കരണസമയത്ത് പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായിത്തന്നെ pdf രൂപത്തില്‍ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചിരുന്നുവല്ലോ?ഹാന്റ് ബുക്കുകളുടെ pdf ഉം ലഭ്യമായിരുന്നു.it@schoolസൈറ്റും മാത്സ് ബ്ലോഗും മിക്ക വിദ്യാ ബ്ലോഗുകളും അതിന്റെ ലിങ്കുകള്‍ നല്കിയിരുന്നു.എന്നാല്‍ ഒന്‍പതാം ക്ലാസ്സില്‍ പാഠപുസ്തകം മാത്രമേ pdf ആയി പുറത്തുവന്നുള്ളു. ഈ പിന്നോട്ടു പോക്കിനെ മനസ്സിലോര്‍ത്തു പോയതിനാലാവണം ഇതിനെ ഒരു ശുഭസൂചനയായി അംഗീകരിക്കാന്‍ കഴിയുന്നില്ല. പാഠപുസ്തകങ്ങള്‍ സ്കൂളിലെത്താന്‍ വൈകുമ്പോള്‍ ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഇതുതന്നെ ചെയ്തത് എന്നാണ് എന്റെ അറിവ്.
what about physic, maths, chemistry, zoology and other other texts
हिंदी मंत्रणसभा,कोट्टारक्करा,
തെറ്റുതിരുത്തക്ക രീതിയില്‍, കൂട്ടിച്ചേര്‍ക്കലുകള്‍ വരത്തക്ക രീതിയില്‍, ടെക്സ്റ്റ് ബുക്കുകള്‍ ഒരു വര്‍ഷം നേരത്തേയെങ്കിലും പ്രസിദ്ധീകരിക്കണമെന്നാണ് മാത്സ് ബ്ലോഗിന്റെ ആവശ്യം. പാഠപുസ്തകസമിതിയില്‍ അംഗമായിരുന്ന സമയത്ത് ഈ ആവശ്യം ഞാന്‍ നേരിട്ട് ഉന്നയിക്കുകയും ചെയ്തിരുന്നു. അച്ചടി വൈകുന്നത് കൊണ്ടു തന്നെയായിരുന്നു പാഠപുസ്തകങ്ങളുടെ ലിങ്ക് ലഭ്യമാക്കിയിരുന്നത്. ഏതാണ്ട് ഇതേ ഉദ്ദേശ്യം തന്നെയാണ് എന്‍.സി.ഇ.ആര്‍.ടിക്കുമുള്ളത്. ഇന്‍ഡ്യയിലൊട്ടുക്ക് പാഠപുസ്തകവിതരണം സുഗമമാക്കുന്നതിനാണെന്നു തോന്നുന്നു, എന്‍.സി.ആര്‍.ടിയുടെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചു നല്‍കുന്നതിന് സ്വകാര്യകമ്പനികള്‍ക്കും അവകാശമുണ്ടെന്നാണ് കേട്ടിട്ടുള്ളത്. പിന്നെ, കഴിഞ്ഞവര്‍ഷങ്ങളിലൊന്നും ഹാന്‍ഡ് ബുക്കുകളുടെ പി.ഡി.എഫ് ഇതേ വരെ എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചതായി ഓര്‍ക്കുന്നേയില്ല. മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്ക് ഇപ്പോഴും കാണും. ലിങ്ക് തരാമോ?
പൈ്രമറി ക്ലാസുകളിലെ ടെക്സ്ററ് ബുക്കുകളുടെ പിഡിഎഫ് കിട്ടുമോ?
scert പത്താം ക്ളാസ്സിലെ hand book കള്‍ ഇതേ വരെ
pdf ആക്കി പ്രസിദ്ധീകരിച്ചിട്ടില്ല.(english ഒഴികെ)
അതു കൂടി പ്രസിദ്ധീകരിച്ചാലും.....
അതേ പോലെ മാറിയ 5,7 ക്ളാസുകളിലെ TEXT BOOK
കളും ഈ വരഷം പ്രസിദ്ധീകരിച്ചാല്‍ അതു പ്രയോജനപ്പെട്ടാനെ.
ഉറക്കം നടിക്കുന്ന SCERT യെ എങ്ങനെ ഉണര്‍ത്താനാണ് ?
maths blog പോലുളളവര്‍ക്ക് text കളെ pdf ആക്കാന്‍ കഴിയില്ലെ...?
എങ്ങനെ ഇതുപൊലുളള text കളെ pdf ആക്കാം എന്നൊരു പോസ്ററ് പ്രതീക്ഷിക്കുന്നു.
ഹരി സാര്‍
ഹിന്ദി ബ്ലോഗില്‍ ലഭ്യമായവ (ഹിന്ദിയുടേതുമാത്രം) ഇതാ
ഈ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് അവ പ്രസിദ്ധീകരിച്ചിരുന്നു എന്നതിന് തെളിവാണല്ലോ.
എസ്.സി.ഇ.ആര്‍.ടി സൈറ്റിലും ഐ.ടി.സ്കൂളിന്റെ സൈറ്റിലും ഈ ലിങ്കുകള്‍ ഉണ്ടായിരുന്നു.
എല്ലാ ക്ലാസ്സിലെയും എല്ലാ വിഷയങ്ങളും അന്ന് ലഭ്യമായിരുന്നു എന്ന് തന്നെയാണ് എന്റെ ഓര്‍മ്മ.ഈ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എസ്.സി.ഇ.ആര്‍.ടി സൈറ്റില്‍ നേരിട്ട് ഇവയിപ്പോള്‍ ലഭ്യമല്ല.
TEXT BOOK (HINDI)
http://www.scert.kerala.gov.in/images/text_books/hindi_tb10.pdf
http://www.itschool.gov.in/pdf/std_IX/HINDI_Std_IX.pdf
http://www.itschool.gov.in/pdf/Std_VIII/Hindi/Hindi_Std_VIII.pdf
HAND BOOK (HINDI)
http://www.itschool.gov.in/hbpdf/Std_VI/Hindi_Std_VI.pdf
http://www.itschool.gov.in/hbpdf/Std_VIII/Hindi_Std_VIII.pdf
എട്ടാം ക്ലാസ്സിലെ ഹാന്റ്ബുക്ക് പ്രസിദ്ധീകരിച്ച ശേഷം പിന്നെയുള്ള ഹാന്റ്ബുക്കുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.
എസ്.സി.ഇ.ആര്‍.ടി യുടെ ഈ പിന്നാക്കം പോക്കാണ് പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.വല്ലപ്പോഴുമേ ഇങ്ങനെ പ്രതികരിക്കാന്‍ തോന്നാറുള്ളു,നന്ദി ,ഹരിസാര്‍.
മറ്റ് ലിങ്കുകള്‍ കൈവശമുള്ളവര്‍ പങ്കുുവെയ്ക്കട്ടെ.
ഹാന്‍ഡ് ബുക്കുകളുടെ മറ്റ് ലിങ്കുകള്‍ ചോദിച്ചല്ലേോ? അവ ഐടി@സ്ക്കൂളിന്റെ ഹാന്‍ഡ‍് ബുക്ക് പേജില്‍ നിന്നു ലഭിക്കും!
हिंदी मंत्रणसभा,कोट्टारक्करा,
ഞാനെഴുതിയ കമന്റ് ഒരിക്കല്‍ക്കൂടി വായിച്ചു നോക്കുമല്ലോ. എന്റെ അറിവില്‍ എസ്.സി.ഇ.ആര്‍.ടി ഹാന്‍ഡ് ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. (അതിന് വ്യക്തമായ കാരണവുമുണ്ട്.) അല്ലാതെ മറ്റേതെങ്കിലും ഏജന്‍സി ഹാന്‍ഡ് ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നല്ല! അത്തരം പതിവുകളെല്ലാം തെറ്റിച്ചാണ് ഭാഗികമായെങ്കിലും ഹാന്‍ഡ് ബുക്കുകളും ഈ വര്‍ഷം പ്ലസ് വണ്‍ പാഠപുസ്തകങ്ങളുമെല്ലാം ഇതിന്റെയെല്ലാം അച്ചടിച്ചുമതലയുള്ള എസ്.സി.ഇ.ആര്‍.ടി നേരിട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതൊരു മാറ്റമാണ്. ഈ ചുവടുവെയ്പിനെ അഭിനന്ദിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയും?
നേട്ടങ്ങള്‍ ചെറുതാണെങ്കിലും സന്തോഷിക്കണമെന്നല്ലേ നമ്മള്‍ കുട്ടികളെ പഠിപ്പിക്കാറ്!
അശോക് കുമാര്‍ സാര്‍,
>> maths blog പോലുളളവര്‍ക്ക് text കളെ pdf ആക്കാന്‍ കഴിയില്ലെ...?
പകര്‍പ്പവകാശത്തിന്റെ പ്രശ്നമില്ലേ? ഇതുവരെയുള്ള SCERT പുസ്തകങ്ങള്‍ പ്രൊപ്രൈറ്ററി ലൈസന്‍സിലാണ് വന്നിട്ടുള്ളത്. പുതിയ പുസ്തകങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സിലേയ്ക്ക മാറുമെന്നൊക്കെ കേട്ടിരുന്നു. എന്തായെന്ന് അറിയില്ല.
SCERT അവരുടെ പാഠപുസ്തകങ്ങള്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സ്വതന്ത്രസോഫ്റ്റ്വെയര്‍ ആയ ടെക്‍ സങ്കേതമുപയോഗിച്ച് യൂണിക്കോഡില്‍ ടൈപ്പ് സെറ്റ്ചെയ്യുന്നത് വിവാദമായതോടെ ലൈസന്‍സ് മാറ്റവും അതിന്റെ കൂടെ ഉപേക്ഷിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. ഇപ്പോള്‍ തന്നെ ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിച്ച് വരുന്ന NCERTയേക്കാള്‍ കേരള മോഡലിനെ ഒരുപടി മുമ്പിലെത്തിയ്ക്കാമെന്നുള്ള വിപ്ലവകരമായ ഒരു നീക്കമായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം. പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങള്‍ സെര്‍ച്ചെഞ്ചിനില്‍ തിരഞ്ഞാല്‍ കിട്ടേണ്ട കാലത്തേയ്ക്ക് കടക്കേണ്ട നാം ഇപ്പോഴു കഴിഞ്ഞ പതിറ്റണ്ടിലെ ആസ്കി എന്‍കോഡിങ്ങും ഐ എസ് എമ്മും ഡെവലപ്പ്മെന്റ് അഡോബ് തന്നെ ഉപേക്ഷിച്ച പേജ്മേക്കറും പിടിച്ചിരിക്കുന്നു. :-/
പുസ്തകങ്ങള്‍ സ്വതന്ത്രലൈസന്‍സില്‍ മാറ്റിയെടുക്കുന്നതിന് മാത്സ് ബ്ലോഗിന്റെ നേതൃത്വത്തില്‍ ഒരു ഭീമന്‍ ഹര്‍ജ്ജി കൊടുത്ത് എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമോ ?
അങ്ങനെയാണെങ്കില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റേയും വിക്കിമീഡിയ സമൂഹത്തിന്റെയുമൊക്കെ സഹായത്തോടെ പാഠപുസ്തകങ്ങളെല്ലാം ഒരു മുന്‍ഗണനാ ക്രമം നിശ്ചയിച്ച് നമുക്ക് തന്നെ ഡിജിറ്റൈസ് ചെയ്ത് ആവശ്യക്കാരുടെ കൈകളില്‍ കൂടാതെ കണ്ടെന്റ് സെര്‍ച്ചബിള്‍ ആയ രൂപത്തിലെത്തിയ്ക്കാന്‍ കഴിയും.
+1,+2 notes കൂടി തയാറാക്കാമോ?
chemistry,physics,biology തുടങ്ങിയ science വിഷയങ്ങളുടെ ആദ്യ യൂണിറ്റുകള്‍ എപ്പോള്‍ വരും?
manoj.k.mohan സാര്‍ പറഞ്ഞത് പ്രധാനപ്പെട്ട കാര്യമാണ്. മാത്സ്ബ്ലോഗിന് ഇക്കാര്യത്തില്‍ ഒരു ഭീമഹര്‍ജി സംഘടിപ്പിയ്ക്കരുതോ?
സാര്‍
സ്കാന്‍ ചെയ്യാന്‍ കഴിയുന്നില്ല. simple scan കൊടുക്കുബോള്‍ Connect Scan message വരുന്നു. എന്നാല്‍ Scanner connect ചെയ്തിട്ടുമുണ്ട്.
Post a Comment