മാത്സ് ബ്ലോഗ് ഒരുക്കം - ഇംഗ്ലീഷ് - 2
Updated with more study materials

>> Tuesday, March 11, 2014

ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഈ വര്‍ഷം മാത്‌സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. SSLC 2014 എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പോസ്റ്റുകള്‍ നിങ്ങള്‍ക്ക് ഒറ്റയടിക്ക് കാണാം. ഇംഗ്ലീഷ് ചോദ്യപ്പേപ്പറില്‍ ആദ്യ നാലു ഭാഗം ചോദ്യങ്ങള്‍ comprehension questions എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.വിവിധ യൂണിറ്റുകളിലെ ഗദ്യഭാഗങ്ങളും പദ്യഭാഗങ്ങളും ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും അവയില്‍ ഉണ്ടാവുക. ഈ വിഭാഗത്തില്‍ വരാന്‍ സാധ്യതയുള്ള , എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച ചോദ്യബാങ്കിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തയാറാക്കി അയച്ചിരിക്കുന്നത് എസ്.ആര്‍.ജി അംഗം കൂടിയായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മുണ്ട്യാപ്പള്ളി സി എം എസ് ഹൈസ്കൂളിലെ ജോണ്‍സന്‍ സാറാണ്.താഴെയുള്ള ലിങ്കില്‍ നിന്നും അതിന്റെ ഒ.ഡി.പി ഫോര്‍മാറ്റും പിഡിഎഫും ഡൗണ്‍ലോഡ് ചെയ്ത്ടുക്കാം. ഇതോടൊപ്പം Finishing Touch എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് പുറത്തിറക്കിയ പഠനസഹായിയും നല്‍കിയിരിക്കുന്നു.

Click here for the odp file of comprehension questions of English

Click here for the pdf of comprehension questions of English

Click here for the odp of solved questions of Std X Poems

Click here for the pdf of solved questions of Std X Poems

Click here for the print layout copy of comprehension questions

Study Materials on various discourses

Conversation

Diary

Editing

Letter Writing

Missing Words

Notice

Phrasal Verbs

Profile

Report

Reported Speech

Unfamiliar Passage

Word Pyramid

Finishing Touch A material Prepared by State Institute for English, Thrissur

26 comments:

ഫൊട്ടോഗ്രഫര്‍ February 14, 2013 at 7:27 AM  

Why maxsblog is avoiding CBSE / ICSE stream?
It's a pity.
Most of the children from cultured class ,including majority of state syllabus teachers,are under this stream. Those children will use the resources more. They are ready to pay too.

Gigi February 14, 2013 at 7:53 AM  

Helpful post for Teachers & Students.Congratulations for your great effort and dedication.

Gigi
St Thomas HSS
Tiruvalla

N.Sreekumar February 14, 2013 at 2:46 PM  

ജോണ്‍സണ്‍ സാര്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ്.

N.Sreekumar February 14, 2013 at 2:46 PM  

ജോണ്‍സണ്‍ സാര്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ്.

ജിപ്സന്‍ ജേക്കബ് February 14, 2013 at 7:10 PM  

The more he thought of his father, the more confused he became എന്നാണ് കുറേക്കൂടി നല്ല പ്രയാഗം എന്നാണ് തോന്നുന്നത്..
The weaker he became, the slower he walked
എന്നതാവില്ലേ ആദ്യഭാഗത്തോട് ചേര്‍ന്നു നില്‍ക്കുക

ജിപ്സന്‍ ജേക്കബ് February 14, 2013 at 7:11 PM  

The more he thought of his father, the more confused he became എന്നാണ് കുറേക്കൂടി നല്ല പ്രയാഗം എന്നാണ് തോന്നുന്നത്..
The weaker he became, the slower he walked
എന്നതാവില്ലേ ആദ്യഭാഗത്തോട് ചേര്‍ന്നു നില്‍ക്കുക

Unknown February 15, 2013 at 9:13 PM  
This comment has been removed by the author.
Unknown February 15, 2013 at 9:14 PM  

this blog is helping me to develop my skills...!

JONES BLOG February 15, 2013 at 9:45 PM  

thank you for your sincere comments

Rajeev February 16, 2013 at 7:59 AM  

ശ്രീ. ജോൺസൻ റ്റി.പി. സർ തയ്യാറാക്കിയ നോട്സ് ഇംഗ്ലിഷ് ബ്ലോഗും അതേ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം മറ്റേതൊക്കെയൊ ബ്ലോഗുകളിൽ സാറിന്റെ നോട്സ് കണ്ടിരുന്നു. വളരെ ഉപകാരപ്രദമായിരുന്നു അവ. അന്ന് അവ, ഇംഗ്ലിഷ് ബ്ലോഗ് അദ്ദേഹത്തിന്റെ പേരു വെച്ച് എന്നാൽ അനുമതി വാങ്ങാതെ, പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷം അദ്ദേഹം ഞങ്ങളോടൊപ്പമുണ്ട്. എന്തു കൊണ്ട് അദ്ദേഹം ഇത്ര വൈകി എന്ന സങ്കടമേ എനിക്കുള്ളൂ. കാരണം അത്ര ഉപകാരപ്രദമാണ് അദ്ദേഹം തയ്യാറാക്കിയ നോട്സ്.
അഭിനന്ദനങ്ങൾ....

Zain February 16, 2013 at 10:09 PM  

Went through the comprehension questions....The very first answer itself is disappointing!! "Swami had told a lie to his father about Mr. Samuel. He felt a guilty feeling for this."

Anyway, congrats!

Remani.N February 17, 2013 at 9:52 AM  

IT installation guide undo?

Remani.N February 17, 2013 at 9:53 AM  

IT installation guide undo?

Rajeev February 17, 2013 at 10:54 AM  

ജോണ്‍സന്‍ സര്‍ തയ്യാറാക്കിയ പഠന വിഭവങ്ങളിലൂടെ കടന്നു പോകുന്ന ആരും അമ്പരന്നു പോകും. എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും അദ്ദേഹം. ഈ പഠന വിഭവങ്ങള്‍ മിക്കവയും ഈ പാഠ പുസ്തകം മാറിയാലും ഏതു ക്ലാസിലും ആര്‍ക്കും ഭാഷാ പഠനത്തിനായി ഉപയോഗിക്കാവുന്നവയാണ്. നന്ദി സര്‍. ഈ സമ്മാനത്തിന്.... പങ്കു വെയ്ക്കാന്‍ കാട്ടിയ ഈ മനസ്സിന്.....

Rajeev
english4keralasyllabus.com

english teacher vijesh pml February 17, 2013 at 9:54 PM  

i salute this great effort

english teacher vijesh pml February 17, 2013 at 9:55 PM  

i salute this great effort

Dr Jayadev February 19, 2013 at 12:08 PM  

True_ gr8 spirit Thank U

PRADEEP.P February 20, 2013 at 11:10 AM  

Thanks..................
englishforcommonman.blogspot.in

sou February 28, 2013 at 12:46 PM  

Our students well used this thank you sir

Unknown March 2, 2013 at 3:31 PM  

this help me to improve my knowledge

Unknown March 11, 2014 at 10:00 PM  

I love this blog it helped me to improve my studies...
thnks a lot <3

അമലു പപ്പ March 11, 2014 at 10:32 PM  

ടി എച്ച് എസ് എല്‍ സി മോഡല്‍ എക്സാം ഇംഗ്ലീഷ് ചോദ്യക്കടലാസ് അപൂര്‍ണ്ണമാണ്.ആവശ്യമായ പേജുകള്‍ കൂടി പബ്ലിഷ് ചെയ്യാമോ?

Anuranj C March 12, 2014 at 12:22 AM  

Thank You Very Much Sir...............
It Is Very Helpful.

I Studied All The Items In Your Post....
! I LIKED IT VERY MUCH !

Naived Eapen March 12, 2014 at 8:02 AM  

Reported Speech-ലെ അഞ്ചാം പേജീലെ b ചോദ്യത്തിന്റെ (Father : Don't lie in addition to being a coward) ഉത്തരമായി "Father replied not lie in addition to being a coward" എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിന്റെ ശരിയുത്തരം " Father replied not to lie in addition to being a coward" എന്നല്ലേ വരിക?

harigovindam March 12, 2014 at 11:13 PM  

hai photographer, baffled by your choice of words cultured class for cbse stream. do you imply that all the others are culture less? another blatant lie propagated in the guise of making a comment is about children of teachers in state syllabus. knowing well that mathsblog is not for this, i voice my protest against such malicious propaganda,

harigovindam March 12, 2014 at 11:14 PM  

hai photographer, baffled by your choice of words cultured class for cbse stream. do you imply that all the others are culture less? another blatant lie propagated in the guise of making a comment is about children of teachers in state syllabus. knowing well that mathsblog is not for this, i voice my protest against such malicious propaganda,

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer