Monday, March 3, 2014

Full Pass for Mathematics

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം. പരീക്ഷയെക്കുറിച്ചുള്ള ആവലാതികളുമായി അധ്യാപകര്‍ക്കു മുന്നിലെത്തുന്ന നിരവധി കുട്ടികളുണ്ടാകും. അവര്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്. തന്നെക്കൊണ്ട് പരീക്ഷാ ചോദ്യപേപ്പറിലെ കുറേ ചോദ്യങ്ങളെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന ഒരു ചിന്ത കുട്ടിയിലുണ്ടാക്കാന്‍ സാധിക്കുക അധ്യാപകര്‍ക്കു മാത്രമാണ്. അതിന് വേണ്ടി നമ്മുടെ കയ്യില്‍ ഒരു മെറ്റീരിയലുണ്ടാവുകയാണെങ്കിലോ? ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള കുറേ ചോദ്യമാതൃകകളും അവയുടെ ഉത്തരങ്ങള്‍ കണ്ടെത്തിയ വിധവുമെല്ലാം കൂടിയുള്ള ഒരു മെറ്റീരിയല്‍ അയച്ചു തന്നിരിക്കുകയാണ് ജി.എച്ച്.എസ്.എസ് ചാലിശ്ശേരിയിലെ ഗണിതശാസ്ത്രാധ്യാപികയായ എം.എ ഡെയ്സി ടീച്ചര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഏഴു പേജുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുത്ത് ജയിക്കുമോ എന്ന ഭയത്തോടെ നമ്മെ സമീപിക്കുന്ന കുട്ടികള്‍ക്ക് സധൈര്യം നല്‍കാം. അഭിപ്രായങ്ങള്‍ ചുവടെ കുറിക്കുമല്ലോ.

Click here to download the Revision Package

32 comments:

  1. ഇത് ഒഴിച്ചുകൂടാനാവാത്ത ഒരു പോസ്റ്റാണ് . നിശ്ചയമായും പഠിച്ചിരിക്കേണ്ട കാര്യങ്ങളുടെ സമാഹാരം. കണക്കില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും ഇത് അത്യാവശ്യം തന്നെ . ഡെയ്സി ടീച്ചറിന് നന്ദി .

    ReplyDelete
  2. Madam
    വളരെ അധികം ഉപകാരപ്രദമാണ്.

    ReplyDelete
  3. വളരെ സൗകരപ്രദമായ പോസ്റ്റ്

    ReplyDelete
  4. njangalude schoolile ella kuttikaleyum vijayathilethikkan ee post sahayikkum

    ReplyDelete
  5. Sreelatha s Nss GHSS Perunna


    കണക്കില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും ഇത് അത്യാവശ്യം തന്നെ . ഡെയ്സി ടീച്ചറിന് നന്ദി .

    ReplyDelete
  6. WELL DONE DAISY TEACHER
    THANK YOU

    ReplyDelete
  7. വളരെ ഉപകാരപ്രദം....

    ReplyDelete
  8. വളരെ നന്ദിയുണ്ട് ടീച്ചര്
    it really help for sslc examination

    ReplyDelete
  9. ശരിക്കും ഉപകാരപ്രദം. നന്ദി
    kcbabusihs

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Thanks teacher...Great job....

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Thank you very much

    Greeta Eugin
    Pallithura H S S

    ReplyDelete
  14. Thank you very much Daisy Teacher. The way you explained these questions are very good.It is very useful to all the students.

    ReplyDelete
  15. നല്ലൊരു വര്‍ക്കാണ്. ഇന്ന് രാവിലെ 8 മുതല്‍ 4 വരെ ഈ മെറ്റീരിയല്‍ മാത്രമാണ് അവസാനഘട്ടത്തില്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ എത്തിയ കുട്ടികള്‍ക്ക് നല്‍കിയത്. ഒട്ടും മടുപ്പില്ലാതെയാണ് കുട്ടികള്‍ ഈ കണക്കുകള്‍ ചെയ്തത്. പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കാനായില്ലെന്നൊരു ഖേദമുണ്ട്. അല്ലെങ്കിലും ഇത് ഒറ്റദിവസം പഠിപ്പിച്ചു തീര്‍ക്കാനുള്ളതല്ലല്ലോ.

    ഡെയ്സി ടീച്ചര്‍ ഇതു പോലെ തന്നെ മറ്റ് യൂണിറ്റുകളിലേയും എളുപ്പമുള്ളതും ആവര്‍ത്തിക്കുന്നതുമായ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു മെറ്റീരിയല്‍ തയ്യാറാക്കുമെങ്കില്‍ അതും വിജയിക്കുമെന്നു തീര്‍ച്ചയാണ്.

    ഒരു ക്ലറിക്കല്‍ മിസ്റ്റേക്ക് ചൂണ്ടിക്കാട്ടുന്നു. 5-ാമത്തെ പേജിലെ 5-ാം കണക്കില്‍ x³ + 3x² - 6x + k എന്നതിനു പകരം x³ - 3x² - 6x + k എന്നാണ് വേണ്ടത്.

    ReplyDelete
  16. IT IS VERY DIFFICULT FOR THE ENGLISH MEDIUM STUDENTS TO FOLLOW. KINDLY TRANSLATE EVERY THING THING IN ENGLISH LANGUAGE ALSO

    GOPIKA .K
    X - MAHE

    ReplyDelete
  17. great work! ഡെയ്സി ടീച്ചറിന് നന്ദി .

    ReplyDelete
  18. teacher.
    വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....പ്രത്യേകിച്ചു തനിയെ ചെയ്തു പഠിക്കുന്ന എന്നെപ്പോലുള്ള കുട്ടികള്‍ക്ക്.... നന്ദി ടീച്ചര്‍. .....

    ReplyDelete
  19. teacher.
    വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....പ്രത്യേകിച്ചു തനിയെ ചെയ്തു പഠിക്കുന്ന എന്നെപ്പോലുള്ള കുട്ടികള്‍ക്ക്.... നന്ദി ടീച്ചര്‍. .....

    ReplyDelete
  20. നല്ല അവതരണം. കുട്ടികള്ക്ക് വളരെയധികം പ്രയോജനപ്പെടും.തീര്ച്ച....

    ReplyDelete
  21. പോസ്റ്റ് പ്രയോജനപ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷം.5-ാമത്തെ പേജിലെ 5-ം കണക്കില്‍ x³ + 3x² - 6x + k എന്നതിനു പകരം x³ - 3x² - 6x + k എന്നാണ് വേണ്ടത്. എല്ലാവരും ശ്രദ്ധിക്കുമല്ലോ. തെറ്റ് ചൂണ്ടിക്കാട്ടിയ ഹരി മാസ്റ്റര്‍ക്ക് പ്രത്യേകം നന്ദി.

    ReplyDelete
  22. it is very difficult for English medium student... could you please post its English version..

    ReplyDelete
  23. I am now working as H S A.Previously worked last grade servent and jailor{prison department}In my credit 118 earnd leave pending.Now i wish 30 leave to be surrender.Please sent detail proceedings about my Leave Surrender proceses.Please understand now i am H S A.

    ReplyDelete
  24. I am now working as H S A.Previously worked last grade servent and jailor{prison department}In my credit 118 earnd leave pending.Now i wish 30 leave to be surrender.Please sent detail proceedings about my Leave Surrender proceses.Please understand now i am H S A.

    ReplyDelete
  25. MA'AM,
    REQUESTING YOU TO TRANSLATE IT TO ENGLISH
    PLEASE.

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.