Friday, October 4, 2013

I.T Model Questions - 2014

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തങ്ങളുടെ വിഷയം പഠിപ്പിക്കാനായി സാങ്കേതിക വിദ്യയെ എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് അധ്യാപകര്‍ ഇന്ന് മുന്‍പത്തേക്കാള്‍ ഏറെ ചിന്തിക്കുന്നുണ്ട്. അത്തരത്തില്‍ വിവിധ വിഷയങ്ങളെ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചു അധ്യയനം നടത്തുമ്പോഴും ഐ.ടി വിഷയത്തെയും ഒപ്പം കൊണ്ടു പോകാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു.

ഐ.ടി വിഷയത്തിന് ഈ വര്‍ഷം അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷികവും എന്നിങ്ങനെ രണ്ടു പരീക്ഷകളാണ് എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഉണ്ടാവുക എന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളാണ്. അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിങ്ങനെ മൂന്നു പരീക്ഷകളാണ് ഉണ്ടാവുക.

കൂടാതെ മുന്‍പ് ഐ.ടി പരീക്ഷയ്ക്ക് ഒന്നര മണിക്കൂറായിരുന്നു സമയം. എന്നാല്‍ ഈ വര്‍ഷം ഇത് ഒരു മണിക്കൂറാക്കി കുറച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ നാം പരീക്ഷാര്‍ത്ഥികളെ തയാറാക്കേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ചോദ്യ ബാങ്കാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള് അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ICT Practical Sample Questions


Standard 8 - Malayalam | English | Kannada | Tamil

Standard 9 - Malayalam | English | Kannada | Tamil

Standard 10 - Malayalam | English | Kannada | Tamil



ICT Theory Sample Questions

Standard 8 - Malayalam | English | Kannada | Tamil

Standard 9 - Malayalam | English | Kannada | Tamil

Standard 10 - Malayalam | English | Kannada | Tamil

27 comments:

  1. പത്താം ക്ലാസ് ഐടി പ്രാക്റ്റിക്കൽ പരീക്ഷ എന്ന് നടക്കുമെന്ന് ആർക്കെങ്കിലും അറിയാമോ. അർധവാർഷിക പരീക്ഷ എന്നേ അറിഞ്ഞുള്ളൂ. അത് ക്രിസ്തുമസ്-ന് മുൻപാണോ അതോ ക്രിസ്തുമസ് പരീക്ഷയുടെ കൂടെയാണോ

    ReplyDelete
  2. ICT Standard-10 Model Question-ന്റെ ഉത്തര സൂചിക ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം
    http://chaithanyachingeli.blogspot.in/

    ReplyDelete
  3. വളരേ നല്ല ചോദ്യങ്ങള്‍.... നന്ദി..

    ReplyDelete
  4. IT Practical പരീക്ഷ October 17 ന് ആരംഭിക്കും.

    ReplyDelete
  5. a very good attempt it model questions thank u very much

    ReplyDelete
  6. Technology blog
    TECHTODAY
    techtodayin.wordpress.com
    visit my site and write the suggestions as comments
    ABHIJITHGOPAN,10 A
    VPS HSS FOR BOYS,VENGANOOR
    TRIVANDRUM

    ReplyDelete
  7. വളരേ നല്ല ചോദ്യങ്ങള്‍.... നന്ദി..

    ReplyDelete
  8. @ RPMHS, Kumbalam visit the site

    http://resources4school.in/

    ReplyDelete
  9. the step to do the pratical must given with the questions

    ReplyDelete
  10. ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍...നന്ദി
    അശ്വിന്‍.ജി എ സ്

    ReplyDelete
  11. ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ചോദ്യങ്ങള്‍...നന്ദി
    അശ്വിന്‍.ജി എ സ്

    ReplyDelete
  12. thanks for the questions.will be helpful 2 students.

    ReplyDelete
  13. ഒൻപതാം ക്ളാസിലെ റാസ്മോൾ വർക്കഷീറ്റ് കാണിച്ചുതരുമോ

    ReplyDelete
  14. Can anyone give answer key for biology Model?

    ReplyDelete
  15. IT WAS SO HELPFUL TO US!!!!!.........
    THANKS TO MATHS BLOG AND ITS WORKERSSS......

    ReplyDelete
  16. Quiz programes ന്‍റെ model question papers publish ചെയ്യുന്നത് കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്രദമായിരിക്കും.

    ജബീന സലിം
    അരൂര്‍

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.