ഐ.ടി പരീക്ഷകള്‍ ഒക്ടോബര്‍ പതിനേഴാം തീയതി ആരംഭിക്കുമെന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ...പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗ് ഒരുക്കിയ ഐ.ടി പഠനസഹായികള്‍ അധ്യാപകരെ ഏറെ സഹായിച്ചിരുന്നു. ഏറെ സഹായകമായ നോട്ടുകളാണ് ഈ വര്‍ഷവും മാത്സ് ബ്ലോഗ് ഒരുക്കിയിരിക്കുന്നത്.
പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം പാഠമായ "എന്റെ വിഭവ ഭൂപടം" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത് പള്ളിപ്പുറം പാറുദ്ദൂര്‍ ഹൈസ്കൂളിലെ ഷാജി സാറാണ്. ക്യൂജിസിനെ അടിസ്ഥാനമാക്കി ചോദിക്കാന്‍ സാധ്യതയുള്ള മാതൃകാ ചോദ്യങ്ങളാണ് സാര്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ചോദ്യവിഭാഗത്തിനും യോജിച്ച രീതിയില്‍ ഇനം തിരിച്ച് ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നത് കുട്ടികള്‍ക്ക് ഏറെ സഹായികമാകുമെന്ന് ഉറപ്പ്.
പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ നാലാം പാഠമായ "പൈത്തണ്‍ പ്രോഗ്രാമിംഗിനെ " ഏറെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍. ഓരോ കമാന്റിന്റെയും അര്‍ത്ഥവും ഉദാഹരണവും സഹിതമാണ് ടീച്ചര്‍ വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ പൈത്തണ്‍ പാഠങ്ങളെ ലളിതമായി വിവരിച്ചിരിക്കുന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ നമ്മുടെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാവും നല്‍കുക..
പത്താം ക്ലാസ് മൂന്നാം പാഠത്തിനായി ഷാജി സാര്‍ തയാറാക്കിയ ചോദ്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Qgis Model Questions by Shaji.K.C, Prudoor HS, Pallippuram
പത്താം ക്ലാസ് നാലാം പാഠത്തിനായി ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Python Notes by Howlath.K, CKHS, Manimooly
റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ പത്താം ക്ലാസ് ഐ.റ്റി മൂന്നാം പാഠത്തിന്‍റെ നോട്സ് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തടുക്കാം..
Malayalam Medium - English Medium

thank you sirs for your efforts
ReplyDeletepls post it quiz questions and answers
ReplyDeleteIT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും ഇട്ടാല്‍ ഉപകാരമായിരുന്നു.
ReplyDeleteനല്ലൊരു വർക്ക് ചെയ്ത അധ്യാപകർക്ക് നന്ദി പറയുന്നു.
ReplyDeleteICT Standard-10 Model Question-ന്റെ ഉത്തര സൂചിക (Updated) ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://chaithanyachingeli.blogspot.in/
answer pls
ReplyDeleteIT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു.
ReplyDeleteകുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ പോസ്ററ് നന്ദി.......
ReplyDeleteIT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു
ReplyDeleteഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി .
ReplyDeleteOff Topic:
ReplyDeleteസ്കൂള്‍ തലത്തിലുള്ള സ്പോര്‍ട്സ് ആര്‍ട്സ് എന്നിവയുടെ നടത്തിപ്പിന് സഹായകമായ സോഫ്റ്റ് വെയര്‍ വല്ലതും ഉബുണ്ടു വില്‍ ലഭ്യമാണോ ?
നന്ദി സാര്‍
ReplyDeleteസുജി.ഏസ്
ഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി .
ReplyDeleteഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി
ReplyDeleteTo Rani Joy, MOOTHEDATH HSS
ReplyDeleteഓണ്‍ലൈൻ IT ക്വിസ് ,അക്ഷരമുറ്റം ക്വിസ് ചോദ്യ പേപ്പർ എന്നിവ കാണുക
From BIO-VISION VIDEO BLOG
please give more details and value points about LP level maths fair
ReplyDelete1.geometrical chart
2.magazine
most of the time judges didn't consider LP SYLLUBUS
pls add Kerala state IT quiz 2014
ReplyDeletea hot debate with cbse and mainstream school on mediaone channal kerala summit
ReplyDeletevisit u tube for all events..
This comment has been removed by the author.