ഇബ്രാഹിം സാറിന്റെ നോട്ടുകള്‍ നമ്മുടെ അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഏറെ പരിചിതമായിക്കഴിഞ്ഞു. പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങള്‍ നീങ്ങുന്നതിനനുസരിച്ച് അദ്ദേഹം കൃത്യമായി അതിന്റെ നോട്ടുകള്‍ മാത്‍സ് ബ്ലോഗിനു വേണ്ടി തയ്യാറാക്കി അയച്ചു തരാറുണ്ട്. അതുകൊണ്ടു തന്നെ ഈ പോസ്റ്റുകള്‍ സമയബന്ധിതമായി പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാത്‍സ് ബ്ലോഗ് ടീമിന്റെ മെയിലിലേക്ക് ഇതാവശ്യപ്പെട്ടു കൊണ്ടുള്ള മെയിലുകള്‍ വരികയും ചെയ്യും. വിശദമായ നോട്ടുകള്‍ എന്നതു തന്നെയാണ് അദ്ദേഹം തയ്യാറാക്കുന്ന പഠനക്കുറിപ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത. താന്‍ തയ്യാറാക്കുന്ന നോട്ടുകളില്‍ നിന്നും ഒരു പോയിന്റ് പോലും വിട്ടു പോകരുത് എന്ന നിര്‍ബന്ധബുദ്ധി അദ്ദേഹം പ്രകടിപ്പിക്കാറുണ്ടെന്ന് ആ നോട്ടുകള്‍ കാണുന്നതു കൊണ്ടു തന്നെ തിരിച്ചറിയാം. ഇത്തവണ അദ്ദേഹം തയ്യാറാക്കി മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത് പത്താം ക്ലാസിലെ ഫിസിക്സ് 4, 5 യൂണിറ്റുകളുടേയും കെമിസ്ട്രി നാലാം യൂണിറ്റിന്റേയും നോട്ടുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. സംശയങ്ങള്‍, അഭിപ്രായങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ കമന്റായി എഴുതുമല്ലോ.
ഫിസിക്സ് : നാലാം യൂണിറ്റ് - ശബ്ദം
ശബ്ദമില്ലാതെ നമുക്ക് ജീവിക്കാനാകുമോ? നിശബ്ദത നമ്മളിലുണ്ടാക്കുന്ന ഭീകരത അവര്‍ണനീയമാണ്. പുഷ്പകവിമാനം എന്ന നിശബ്ദ ചലച്ചിത്രത്തില്‍ കമലഹാസന്റെ നായകകഥാപാത്രം നിശബ്ദമായ തന്റെ പുതിയ താമസസ്ഥലത്ത് ഉറങ്ങാന്‍ കഴിയാതെ വരുമ്പോള്‍ തന്റെ പഴയ താമസസ്ഥലത്തെ കോലാഹലങ്ങള്‍ ടേപ്പ് റിക്കാര്‍ഡറില്‍ കോപ്പി ചെയ്തു കൊണ്ടു വന്ന് വെച്ച് ഉറങ്ങുന്ന രസകരമായ ഒരു സീന്‍ മനസ്സിലേക്ക് അറിയാതോടി വരുന്നു. കൊതുകിന്റെ മൂളലില്‍, ഓടക്കുഴലിന്റെയും വയലിന്റെയും നാദവീചികളില്‍, എന്തിനേറെപ്പറയുന്നു നമ്മുടെ പാട്ടുകളില്‍, സംഭാഷണത്തില്‍.. ശബ്ദം അങ്ങനെ നമുക്കു ചുറ്റും പല വേഷത്തില്‍ , ഭാവത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് വിശദമാക്കുന്ന പാഠഭാഗമാണ് ഫിസിക്സിലെ നാലാം യൂണിറ്റായ ശബ്ദം.
Download Std X Physics Unit 4
ഫിസിക്സ് : അഞ്ചാം യൂണിറ്റ് - പ്രകാശപ്രതിഭാസം
പ്രകാശപ്രതിഭാസം എന്ന വാക്കു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടി വരുന്നത് മാനത്ത് വിരിയുന്ന മഴവില്ലും ന്യൂട്ടന്റെ വര്‍ണചക്രവുമൊക്കെയാകും. വെള്ളത്തിലോടുന്ന മീനിനെ അമ്പെയ്ത് പിടിക്കുന്നവര്‍ അപവര്‍ത്തനതത്വം അറിഞ്ഞിട്ടൊന്നുമല്ല അമ്പെയ്യുന്നത്. എന്നാല്‍ മീന്‍ കാണുന്ന സ്ഥലത്തൊന്നുമായിരിക്കില്ല ഉണ്ടാകുന്നതെന്ന് കൃത്യമായി അവര്‍ക്ക് കൃത്യമായി അറിയാം. ഇതേക്കുറിച്ചുള്ള ശാസ്ത്രം രസകരമായ അറിവുകള്‍ പ്രദാനം ചെയ്യുന്നതാണ്. ഈ യൂണിറ്റിലെ പ്രധാനപ്പെട്ട പോയിന്റുകളെല്ലാം ആറ്റിക്കുറുക്കിയുണ്ടാക്കിയ നോട്ട് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Download STD X Physics Unit 5
കെമിസ്ട്രി : നാലാം യൂണിറ്റ് - ലോഹങ്ങള്‍
കടുപ്പവും ബലവും തിളക്കമുള്ളതുമായ മൂലകങ്ങളാണ് ലോഹങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ ഭൂരിഭാഗം മൂലകങ്ങളും ലോഹങ്ങളാണ്. മനുഷ്യന്റെ ജീവിതത്തില്‍ പുരോഗമനത്തിനും വേഗതയ്ക്കും വഴി തെളിച്ചത് ലോഹങ്ങളാണ്. ഇരുമ്പ്, സ്വര്‍ണ്ണം, വെള്ളി എന്നിങ്ങനെ മനുഷ്യന് ഒഴിച്ചു കൂടാനാകാത്ത വിധം ലോഹങ്ങള്‍ നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്നു. രസം ഒഴികെയുള്ള മിക്കവാറും ലോഹങ്ങളെല്ലാം ഖരാവസ്ഥയിലാണ് പ്രകൃതിയില്‍ കാണപ്പെടുന്നത്. ഉയര്‍ന്ന സാന്ദ്രതയുള്ള ലോഹങ്ങള്‍ താപത്തിന്റേയും വൈദ്യുതിയുടേയും ചാലകങ്ങളായി വര്‍ത്തിക്കുന്നു. ലോഹങ്ങളെ മറ്റു ലോഹങ്ങളും അലോഹങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലോഹസങ്കരങ്ങളാക്കി മാറ്റുന്നു. ലോഹങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നാലാം യൂണിറ്റിനെക്കുറിച്ചുള്ള നോട്ടുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Download STD X Chemistry Unit 4

ഇബ്രാഹിം സാര്‍, അങ്ങയുടെ ഈ സേവനം അദ്ധ്യാപക ലോകത്തിനുമുഴുവന്‍ ഒരു മാതൃകയാണ്........thanks.and all the best
ReplyDeleteനന്ദി.......നന്ദി...............നന്ദി......................
ReplyDeleteനോട്ടുകള്‍ ആകര്‍ഷകമായിരിക്കുന്നു, ലളിതമായ ഭാഷയും ഉചിതമായ ചിത്രങ്ങളുടെ ഉള്‍പ്പെടുത്തലും അഭിനന്ദനാര്‍ഹം.
ReplyDeleteസഹാനി സാര്‍.. ഇബ്രാഹിം സാറിന്റെ പ്രത്യേകതയാണത്. പുനലൂരിലെ നസീര്‍ സാര്‍ പറഞ്ഞതോര്‍മ്മിക്കുന്നു. ടെക്സ്റ്റില്‍ 10 പേജുണ്ടെങ്കില്‍ ഇബ്രാഹിം സാറിന്റെ നോട്സും പത്തു പേജുണ്ടാകും. പക്ഷെ ആറ്റിക്കുറുക്കി ടെക്സ്റ്റിലെ എല്ലാ പോയിന്റുകളും ചിത്രസഹിതം വിവരിക്കുന്നവയാകും അദ്ദേഹത്തിന്റെ നോട്ട്സ്!!
ReplyDeletethank you very much sir we were eagerly waiting for your notes thanks alot
ReplyDeletethank you very much sir we were eagerly waiting for your notes thanks alot
ReplyDeletethank you very much sir we were eagerly waiting for your notes thanks alot
ReplyDeleteHa..Ha…Hari sir,
ReplyDeleteHonestly saying…..Notes prepared by IBRAHIM sir is really useful for the students. My class students are using these notes. Hats off……Ibrahim Sir
@ Hari Sir,
I will be sending some additional Questions and Answers for PHYSICS Chapter 4 and 5 tomorrow(SOUND and LIGHT). Please include that also with this post…..
ഇബ്രാഹിംസാറിനെ എനിക്ക് നേരിട്ടറിയാം. അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനുമുന്നില്‍ അഭിമാനം കൊള്ളുന്നു. അത്രയ്ക്ക് നന്നായിട്ടുണ്ട് ഈ പഠനവിഭവങ്ങള്‍ . നന്ദി സാര്‍
ReplyDeleteSir,
ReplyDeleteREALLY GREAT .NO WORDS TO SAY.
നന്ദി.
ഓണത്തിന്റെ ഹാങ്ങ് ഓവർ കഴിഞ്ഞ് സെക്കന്റ് ടേം സജീവമാകാൻ ഇബ്രാഹിം സാറിന്റെ നോട്ട് ഇടയാക്കി കുട്ടികൾക്കും, അധ്യാപകർക്കും, ബ്ലോഗുകൾക്കും . അഭിനന്ദനങ്ങൾ !!!
ReplyDeleteബയോ വിഷനിൽ 3 സ്പേസ് ക്വിസ് കൾ ഇപ്പോൾ ലഭ്യമാണ് കാണുക
From
BIO-VISION VIDEO BLOG
ഈ പാഠങ്ങളുടെ setigam ഫയലുകള് ആവശ്യമാണ്.
ReplyDeleteഈ പാഠങ്ങളുടെ SETIGAM ഫയലുകള് ആവശ്യമാണ്.
ReplyDeleteThank you very much Ibrahim sir for your valuable notes and the effort behind it.
ReplyDeleteThank you very much Ibrahim sir for your valuable notes and the effort behind it.
ReplyDeletejeswin jaison pavaratty oct 2
ReplyDeletesir,
please give english notes also
This comment has been removed by the author.
ReplyDeleteപലവട്ടം അവര്ത്തിച്ച കാര്യമാണ് . ഇംഗ്ലീഷ് മീഡിയം കുട്ടികൾ മലയാളത്തിൽ നോട്ട് പഠിച്ചാൽ മതിയോ
ReplyDeleteഞാൻ എസ് എസ് എൽ സി പാസ്സയിട്ടു രണ്ടു കൊല്ലം ആയി.... എങ്കിലും ഞാൻ സ്ഥിരമായി മാത്സ് ബ്ലോഗ് സന്ദർശിക്കുന്നു. പല കാര്യങ്ങൾ ഇവിടെ ചര്ച്ച ചെയ്യപ്പെടുന്നു. ... ഈ പോസ്റ്റും വളരെ നന്നായിട്ടുണ്ട്. അനിയനും അനിയത്തിക്കും ഞാൻ ഇത് പ്രിന്റ് ചെയ്തു കൊടുക്കാറുണ്ട്....മാത്സ് ബ്ലോഗ്ഗിന്റെ സുമനസ്സിനു ഒരിക്കൽ കൂടി നന്ദി..
ReplyDeleteഎല്ലാ കമ്മെന്റുകള്‍ക്കും നന്ദി.
ReplyDeleteപിന്നെ ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ ആവശ്യപ്പെട്ടവരോട് ...
എന്റെ സ്കളില്‍ പത്താം ക്ലാസ്സില്‍ ഫിസിക്സ്,കെമിസ്ട്രി,ഇംഗ്ലീഷ്, IT എന്നീ വിഷയങ്ങള്‍ ഞാന്‍ പഠിപ്പിക്കുന്നുണ്ട്.ഈ തിരക്കിനിടയിലും ഈ നോട്ടുകള്‍ തയ്യാറാക്കന്നതിന്റെ പ്രധാനലക്ഷ്യം എന്റെ കുഞ്ഞുങ്ങളാണ്. എന്റെ സ്കൂളില്‍ മലയാളം മീഡിയം മാത്രമാണുള്ളത്. അതിനാലാണ് ഇത് മലയാളത്തില്‍ തയ്യാറാക്കിയത്.ഇത് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുമെങ്കില്‍ ആയിക്കെള്ളട്ടെ എന്നതിനാലാണ് ഇത് മലയാളികളുടെ വിശേഷിച്ചും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശാകേന്ദ്രമായി മാറിയ MATHS BLOG ല്‍ പ്രിദ്ധീകരിക്കുന്നത്. സമയം കിട്ടിയാല്‍ ഇതിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ തയ്യാറാക്കി പ്രസിദ്ധീകിക്കാന്‍ ശ്രമിക്കാം. താഴ്മയോടെ
Ebrahim V A
It is wonderful. But the file can't open using acrobat reader
ReplyDeletecan you specify the problem...? I could open all the files in acrobat reader..
sir can you please provide English medium questions
ReplyDeleteNammude prabanjam enna chapterinte note undoooo
ReplyDeleteThanks a lot a lot Ibrahim sir for ones important paperwork plus the hard work guiding the idea.
ReplyDeleteInvite you to visit my Website
edesign