Tuesday, March 12, 2013

ടിഎച്ച്എസ്എല്‍സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍

നമ്മുടെ നസീര്‍ സാര്‍, ഇന്നലെ നടന്ന ടി എച്ച് എസ് എല്‍ സി ഇംഗ്ലീഷ് ചോദ്യപേപ്പര്‍, പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ സ്കാന്‍ ചെയ്ത് അയച്ചുതന്നത് എന്തിനായിരിക്കുമെന്ന് ഊഹിക്കാമോ..?
അതേ, ഇന്ന് നടക്കാന്‍ പോകുന്ന എസ് എസ് എല്‍ സി ഇംഗ്ലീഷ് പേപ്പറിനും അതേ പാഠങ്ങളൊക്കെത്തന്നെ! ഇവിടെ ക്ലിക്ക് ചെയ്ത് വേഗം തന്നെ ഡൗണ്‍ലോഡ് ചെയ്ത് നോക്കിക്കോളൂ.

21 comments:

  1. Thanks Nisar sir
    It was great help for us
    thanks Maths Blog

    ReplyDelete
  2. Very Good..But there is not enough time for the students...to watch this..any way if somebody travel through Mathsblog..will never fail...
    Thank You Nazeer Sir and the Great SOMGTHS KULATHUPUZHA Team Behind this...Thank You

    ReplyDelete
  3. Thanks Nisar sir
    It was great help for us

    ReplyDelete
  4. hai,Nazeer sir,
    you are doing a good job.i may help some general school students to go through the models of questions even though they may not found in tomorrow exam.
    thanku.

    ReplyDelete
  5. hai,Nazeer sir,
    you are doing a good job.i may help some general school students to go through the models of questions even though they may not found in tomorrow exam.
    thanku.

    ReplyDelete
  6. Thanks a lot for posting a similar Model question @ the last moment.Technical schools questions sometimes repeats in SSLC. If possible please give the answers of grammar questions( to english blog people). Thanks Nazeer Kulathupuzha.Thanks maths blog.Expecting more.

    ReplyDelete
  7. Sir,
    Very useful at this moment. Thank you.

    Congrates to MATHS BLOG - MOVING TO 1501th day.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. @ Mini Plr
    ഞങ്ങള്‍ അറിയാന്‍ താമസിച്ചു. അത് കൊണ്ടാണ് ആന്‍സര്‍ തയ്യാറാക്കാന്‍ ഇത് വരെ കഴിയാഞ്ഞത്.

    നന്ദി നസീര്‍ സര്‍
    ഇത്ര പെട്ടെന്ന് സ്കാന്‍ ചെയ്ത് അയച്ചതിന്

    രാജീവ്
    English Blog

    ReplyDelete
  10. All the best for 'ENGLISH'........
    go for an A+...............

    ReplyDelete
  11. Thank you very much Nisar sir for such a timely task..We salute your sincerity and dedication... Thanks again... We expect tha MATHS Q.P tooo...

    ReplyDelete
  12. Thank you very much Nisar sir for such a timely task..We salute your sincerity and dedication... Thanks again... We expect tha MATHS Q.P tooo...

    ReplyDelete
  13. `thank you Nizar sir.a lot of thanks.
    please attach social science paper too as early as possible

    ReplyDelete
  14. `thank you Nizar sir.a lot of thanks.
    please attach social science paper too as early as possible

    ReplyDelete
  15. please post SSLC science subjects as soon as possible.

    ReplyDelete
  16. കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് തോന്നുന്നു . എളുപ്പമുള്ളത് , ശരാശരി , ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ മൂന്ന് തരം ചോദ്യങ്ങള്‍ ആണല്ലോ സാധാരണ ഉണ്ടാകാറുള്ളത് . പക്ഷെ ഇന്നത്തെ ചോദ്യങ്ങള്‍ കുട്ടികളെ കുഴച്ചു. പതിവിനു വിരുദ്ധമായി നോട്ടീസ് ഇല്ലായിരുന്നു. പകരം ഡിബേറ്റ് റിപ്പോര്‍ട്ട് . അത് മിക്ക ചോദ്യ ബാങ്കുകളിലും ഇല്ലായിരുന്നു. എക്സ്റ്റെന്റെഡ് റീഡിംഗ് ഭാഗത്ത് നിന്ന് സാധാരണ ചോദ്യം പതിവില്ലായിരുന്നുവെങ്കിലും അതും ഉണ്ടായി. ചോദ്യം 20-ന്റെ ഹിന്റ്സ് തെറ്റായിരുന്നു. ഇത്രയുമൊക്കെ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞതാണ്.
    മോഡല്‍ എക്സാം തീര്‍ത്തും എളുപ്പമായിരുന്നപ്പോഴെ ഇത് പലരും ഊഹിച്ചിരുന്നു. പക്ഷെ കുട്ടികള്‍ വിഷമിച്ചിരിക്കാനാണ് സാധ്യത. കൂടുതല്‍ പ്രതികരണങ്ങളിലൂടെ ബാക്കി അറിയാമെന്നു പ്രതീക്ഷിക്കാം അല്ലേ ?
    സ്നേഹപൂര്‍വ്വം
    രാജീവ്
    English Blog

    ReplyDelete
  17. ഇന്ന്‌ നടന്ന ഇംഗ്ലീഷ് പരീക്ഷ കുറച്ച് ബുധിമുട്ടുണ്ടാക്കി എന്ന് പറയാം . മൊത്തത്തില്‍ എല്ലാ ഭാഗങ്ങളും ഒന്ന് ടച്ച് ചെയ്തിട്ടുണ്ട് . പതിവായുള്ള Prose& Poems comprehension questions (1-18 Questions) , പിന്നെ Profile , 26-30 questions എന്നിവ താഴ്ന്ന നിലവാരക്കാര്‍ക്കും,ശരാശരിക്കാര്‌ക്കും ആശ്വാസമായിരുന്നു . Write-up , Review എന്നിവയും പ്രതീക്ഷിച്ചവ തന്നെയായിരുന്നു. ഇരുപതാമത്തെ ചോദ്യമായ Letter എല്ലാവരും എഴുതിക്കാണും . അത് ആദ്യം മുതലേ പഠിച്ചതായിരിക്കും . പക്ഷെ അതിലെ hint അടുത്ത ചോദ്യത്തിനുള്ളതായിരുന്നു . അത് ഒരു പിഴവായി . നോട്ടീസ് ഇല്ലാത്തത് എല്ലാവരെയും നിരാശപ്പെടുത്തി . Speech, Report എന്നിവ ഉയര്‍ന്ന നിലവാരെക്കാരെ ഉദ്ദെശിചായിരുന്നിരിക്കണം . Conversation ശരാശരിക്കാര്‍ക്കും ആശ്വാസകരമായി . Editing നല്ല നിലവാരം പുലര്‍ത്തി . Reported speech , Conversation മുഴുമിപ്പിക്കല്‍ ഇവ കുറച്ച് കുഴപ്പിച്ചു . Phrasal verbs ,word pyramid എന്നിവയും വളരെ ലളിതമായിരുന്നു . മൊത്തത്തില്‍ രണ്ടാം ഭാഷയായ ഇംഗ്ലീഷും വലിയ പരാതികളില്ലാതെ കടന്നു പോയി. എല്ലാ വിദ്യാര്‍ധികള്‍ക്കും വിജയാശംസകള്‍ ......

    ReplyDelete
  18. To all Students
    Maths blog published THSLC Physics question paper(English Medium and Malayalam Medium). Students, please find out the answers of Physics question and post it to mathsblogteam@gmail.com. Write down your comments about each and every question if possible. That will help us at the time of scheme finalisation camp and ultimately at the time of valuation. The feedback from students will be discussed at the time of scheme finalisation. Being a member of valuation team it will be helpful for us for a ‘DEMOCRATIC’ valuation. Your comments about the questions are most welcome.

    Nazeer.V.A
    Technical High School
    Kulathupuzha, Kollam Dist

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.